ദിനപത്രത്തില്‍ ജോലി കിട്ടാഞ്ഞതിന്റെ കോമ്പ്ലക്സ് തീര്‍ക്കല്‍
Friday, March 25, 2011
കോരിത്തരിച്ച നാള്!
ദുബായിലെ ഒരു എടിഎം മെഷീന്
ഫ്രിഡ്ജിനും മാനേജര്‍ക്കും കാറിനും മൊബൈല്‍ ഫോണിനും വാഹന രജിസ്ട്രേഷന് കാര്‍ഡിനുമെല്ലാം അറബിഭാഷയില്‍ സമാന വാക്കുകളുണ്ടെന്നും അവ വെറും വൈദ്യുത ആഗമന... പോലത്തെ ഊച്ചാളി വാക്കുകളല്ലെന്നും ഭൂരിപക്ഷം അറബികളും ഒരണുവിടപോലും ബലം പിടിക്കാതെ തന്നെ അവ മാത്രമേ ഉപയോഗിക്കുന്നുള്ളുവെന്നും അറിഞ്ഞപ്പോള്‍ കോരിത്തരിച്ചുപോയ് ഞാന്‍.
7 comments:
korittarichathu rasakaramayi...thamizhu kelkkumpol njanum ingane koritharikkarundu. malayalathinte kharalalanangal orthu vishamavum thonnarumunde.
ഊച്ചാളി മലയാളം വാക്കുകള്‍ ഹ ഹ ...കോരിത്തരിച്ച നാള് എന്നതിനും അറബിയില്‍ നല്ല വാക്കില്ലേ.
koritharippikkan ninnaal ente pani nadakkilla machu....
ഹ ഹ ഹ
സ്വന്തം ഭാഷയില്‍ ഗര്വ്വില്ലാത്തത് മലയാളിക്ക് മാത്രമാണ്.
കോരിത്തരിപ്പെങ്കിലും ബാക്കി നിൽക്കുന്നുണ്ടല്ലോ..!!
ഞാനും!
Post a Comment