tag:blogger.com,1999:blog-3727129769556518427.post1353331803151285514..comments2023-04-17T19:57:18.315+04:00Comments on സ്വയംബ്ലോഗം: ശുക്ലസഞ്ചി എന്ന മാര്‍ക്കറ്റ് ഇക്കണോമിRammohan Paliyathhttp://www.blogger.com/profile/13954714566479447635noreply@blogger.comBlogger11125tag:blogger.com,1999:blog-3727129769556518427.post-7577341867341029732007-12-03T23:51:00.000+04:002007-12-03T23:51:00.000+04:00remember you translated the book the book translat...remember you translated the book the book translated me? please write to kalavara@gmail.com will be in ernakulam 6th evening, you know who i am; take care and please mailAnonymousnoreply@blogger.comtag:blogger.com,1999:blog-3727129769556518427.post-34848718723170489072007-10-27T08:07:00.000+04:002007-10-27T08:07:00.000+04:00:|:|സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-10210385235631283352007-10-26T19:59:00.000+04:002007-10-26T19:59:00.000+04:00ഒരു ചെറിയ തെറ്റ് ചൂണ്ടിക്കാണിക്കാനാണ്. മുംബയ് നഗരത...ഒരു ചെറിയ തെറ്റ് ചൂണ്ടിക്കാണിക്കാനാണ്. മുംബയ് നഗരത്തില്‍ വൈദ്യുതി വിതരണം നടത്തുന്നത് റിലയന്സല്ല. റിലയന്‍സും ടാറ്റയും സബര്ബുകളിലെ വൈദ്യുതി വിതരണമാണ് നടത്തുന്നത്. നഗരത്തില്‍ BEST അഥവാ ബോംബെ ഇലക്ട്രിക് സപ്ളൈ ആന്റ് ട്രാന്‍സ്പോര്‍ട്ട് എന്ന സര്‍ക്കാര്‍ വക കോര്‍പ്പറേഷനാണ് നടത്തുന്നത്. മുബൈക്കും സബര്ബുകള്ക്കും പുറത്ത് അത് മഹാവിതരണ് ആണ് നടത്തുന്നത്.absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-21009719708014305582007-10-26T19:15:00.000+04:002007-10-26T19:15:00.000+04:00സോളോപ്പൊളി ഇഷ്ടപെട്ടു.സോളോപ്പൊളി ഇഷ്ടപെട്ടു.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-75782462637475781442007-10-26T17:03:00.000+04:002007-10-26T17:03:00.000+04:00പുരുഷബീജത്തിന് ഒരു അണ്ഡപാത്രമല്ലേയുള്ളു, എന്താ സംശ...പുരുഷബീജത്തിന് ഒരു അണ്ഡപാത്രമല്ലേയുള്ളു, എന്താ സംശയമുണ്ടോ - ഒരു ബാച്ചില്‍ ഒറ്റയൊന്നിന് ഒറ്റ അണ്ഡത്തിലേയ്ക്കേ എത്താന്‍ പറ്റൂ. കാമങ്ങള്‍ കുറേയുണ്ടാവും. അതിന്റെ കാര്യമല്ല പറഞ്ഞത്. ഒരു ബാച്ചിനെയാണ് ഞാന്‍ ഒരു മാര്‍ക്കറ്റായി കല്‍പ്പിച്ചത്. ഒരേ ഗര്‍ഭപാത്രത്തില്‍ അണ്ഡങ്ങളോ? ഒറ്റ അണ്ഡമേ ഉണ്ടാവൂ ഒരു ടൈമില്‍. 28 ദിവസത്തില്‍ ഒറ്റയൊരെണ്ണം. 28 ദിവസത്തില്‍ ഒരു ദിവസം മാത്രം ഇറക്കുമതി സ്വീകരിക്കുന്ന ഒരു തുറമുഖം. റെയില്‍ വേയുടെ സപ്ലയര്മാര്ക്കൊക്കെ വേണെങ്കില്‍ വേറെ പോയി സപ്ലെ ചെയ്യാമല്ലോ. കാഡ്ബറീസിന്റെ കാര്യത്തില്‍ അതിനൊന്നും സ്കോപ്പില്ല. വറുത്ത് പാലും വെള്ളത്തിലിട്ട് അവനവന് കുടിയ്ക്കുകയേ പിന്നെ നിവര്‍ത്തിയുള്ളൂ.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-29382400495214766672007-10-26T15:36:00.000+04:002007-10-26T15:36:00.000+04:00സ്വാളോ..ഈ പോസ്റ്റിന്റെ ലോജിക് മനസ്സിലായില്ല.മൊണോപൊ...സ്വാളോ..ഈ പോസ്റ്റിന്റെ ലോജിക് മനസ്സിലായില്ല.

മൊണോപൊളി എന്നാല്‍ കച്ചവടക്കാരനെ സംബന്ധിച്ചാണ്.അല്ലാതെ അത് വില്‍ക്കുകയും വാങ്ങികയും ചെയ്യുന്ന സാധനത്തിനെ വെച്ചല്ല.ആണോ?
ബീജം കയറ്റുമതിയുടെ അവകാശം മൊണോപൊളിയാണ്. റ്റെസ്ട്ട്യൂബ് ഒക്കെയുണ്ടെനിലും മൊണോപോളി മാറി ഒലിഗോപൊളിയൊന്നും വന്നിട്ടില്ല. ബേരിയേര്സ് ഓഫ് എണ്ട്രിയോ, ഇകോണമീസ് ഓഫ് സ്കെയിലോ എന്താച്ചാ ആവാം കാരണം.അല്ലാതെ മാര്‍ക്കെറ്റ് ഒന്നിനേയും മൊണോപൊളി ആക്കുന്നില്ല. സപ്ലൈ ആക്കുമായിരിക്കും.

മോണൊപൊളിയും മൊണോപ്സണിയും എങ്ങനെ ഒന്നാകും? ഇനി ഒരു വിധത്തില്‍ അതു പോലെ വന്നാല്‍ അതല്ലേ മാര്‍ക്കെറ്റ്? (നേര്‍പ്പിച്ച് പറഞ്ഞാല്‍)

:-)അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-85871156968377503002007-10-26T14:56:00.000+04:002007-10-26T14:56:00.000+04:00പുതുമയുള്ള ചിന്തകള്‍. .:)പുതുമയുള്ള ചിന്തകള്‍. .:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-88565985969835995452007-10-26T13:07:00.000+04:002007-10-26T13:07:00.000+04:00പുരുഷബീജത്തിനു ഒരു അണ്ഡപാത്രം മാത്രമോ?ഒരു പുരുഷന്...പുരുഷബീജത്തിനു ഒരു അണ്ഡപാത്രം മാത്രമോ?

ഒരു പുരുഷന് പല സ്ത്രീകളുടെയും കൂടെ ശയിക്കയോ ഒരു സ്ത്രീ പല പുരുഷന്മാരുടെകൂടെയും ശയിക്കയോ ചെയ്താല്‍ ഈ നിയമം എല്ലാം തെറ്റിയില്ലേ?

ഒരേ സഞ്ചിയില്‍ നിന്നും വരുന്ന ബീജങ്ങളുടെയും ഒരേ ഗര്‍ഭപാത്രത്തില്‍ ഉറങ്ങുന്ന അണ്ഡങ്ങളുടെയും ഒരു മത്സരവും ഉണ്ട്.

ഇനിയിപ്പൊ എന്തിനാ സൊളോപ്പൊളി എല്ലായിടത്തും? വെറുതേ ഒരു ചിന്ത എന്നേ ഉള്ളോ?

എന്തായാലും ആ നിയമത്തിനും ഉദാഹരണങ്ങള്‍ ഉണ്ട്. ഇന്ത്യന്‍ ആര്‍മി, റെയില്‍വേ തുടങ്ങിയവയുമായി ബന്ധപ്പെട്ട 1 സപ്ലയര്‍ , 1 കണ്‍സ്യൂമര്‍ ഉദാഹരണങ്ങള്‍. (തിരക്കിപ്പിടിക്കാന് മടി).simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-87562199999195690772007-10-26T12:48:00.000+04:002007-10-26T12:48:00.000+04:00A new theme...good writing styleThank you---------...A new theme...good writing style
Thank you

സ്നേഹപൂര്‍വ്വം
ജയകേരളം എഡിറ്റര്‍
ജയകേരളം കണ്ട് അഭിപ്രായം അറിയിക്കുമല്ലൊ.
http://www.jayakeralam.comJayakeralamhttps://www.blogger.com/profile/11877309595567510638noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-3512630922596606402007-10-26T12:30:00.000+04:002007-10-26T12:30:00.000+04:004 ദിവസം മുന്‍പ് M$ പറഞ്ഞു - മതി, ഞങ്ങ ഇനി അപ്പീലിന...4 ദിവസം മുന്‍പ് M$ പറഞ്ഞു - മതി, ഞങ്ങ ഇനി അപ്പീലിനു പോന്നില്ലാന്ന്. കണ്ടറിയാം ഫര്തര് സ്റ്റെപ്സ്!R.https://www.blogger.com/profile/06890089629667921335noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-11543397362792352062007-10-26T11:51:00.000+04:002007-10-26T11:51:00.000+04:00കാഴ്ചപാടുകള്‍ക്ക് ഒരു പുതുമയൊക്കെയുണ്ട്..കൊള്ളാം. ...കാഴ്ചപാടുകള്‍ക്ക് ഒരു പുതുമയൊക്കെയുണ്ട്..കൊള്ളാം. :)-Prinson-https://www.blogger.com/profile/02211405376181244420noreply@blogger.com