tag:blogger.com,1999:blog-3727129769556518427.post1821529598385034746..comments2023-04-17T19:57:18.315+04:00Comments on സ്വയംബ്ലോഗം: മുരളി – ചില സ്വാര്‍ത്ഥസ്മൃതികള്‍Rammohan Paliyathhttp://www.blogger.com/profile/13954714566479447635noreply@blogger.comBlogger37125tag:blogger.com,1999:blog-3727129769556518427.post-72450163731584917952011-08-06T23:16:55.194+04:002011-08-06T23:16:55.194+04:00This comment has been removed by the author.Arafath Yasarhttps://www.blogger.com/profile/07758483968830000237noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-14724792824849463762009-09-05T18:54:25.500+04:002009-09-05T18:54:25.500+04:00മമ്മൂട്ടി ഹാസ്യം നന്നായി കൈകാര്യം ചെയ്യുന്ന ആള് ആ...മമ്മൂട്ടി ഹാസ്യം നന്നായി കൈകാര്യം ചെയ്യുന്ന ആള് ആളെ? മറവത്തൂര്‍ കനവു, കോട്ടയം കുഞ്ഞച്ചന്, കുട്ടേട്ടന്. (മായാവിയും രാജമാനുക്യവും ഒന്നും ഞാനും ഹാസ്യം ആയി കണക്കാക്കുന്നില്ല )Anonymousnoreply@blogger.comtag:blogger.com,1999:blog-3727129769556518427.post-39669199491066692092009-08-25T11:18:03.420+04:002009-08-25T11:18:03.420+04:00ദേ, കൈപ്സ് അണ്ണന് പിന്നേം കോപം വരുന്നൂ.....ദേ, കൈപ്സ് അണ്ണന് പിന്നേം കോപം വരുന്നൂ.....Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-51345353010288719042009-08-25T11:02:22.830+04:002009-08-25T11:02:22.830+04:00Deepu
സഹിഷ്ണത വളരെ നല്ലതാണു്. എനിക്കും വളരെ ഇഷ്ടമാ...Deepu
സഹിഷ്ണത വളരെ നല്ലതാണു്. എനിക്കും വളരെ ഇഷ്ടമാണു്.

പക്ഷെ അനവസരത്തിൽ കയറി ഇതുപോലുള്ള അഭിപ്രായം പ്രകടിപ്പിച്ചാൽ ഞാൻ ഇങ്ങനെ ആയിരിക്കും അഭിപ്രായിക്കുക. എന്ത അഭിപ്രായ സ്വാതന്ത്ര്യം എനിക്കില്ലെ?

പിന്നെ ഒരു കാര്യം ഓർക്കണം. ഞാൻ തെറി വിളിച്ചതു് profile പുറത്തുകാട്ടാത്ത രണ്ടു് അജ്ഞാതരെയാണു്. ഇവർ മുഖം മൂടിയിടുന്നതു് ഇതുപോലുള്ള തെറിയും തുപ്പലും ഏറ്റുവാങ്ങാനാ ണു്. അപ്പോൾ അതു കൊടുക്കേണ്ട സമയത്തു് നമ്മൾ കൊടുക്കുക തന്നെ വേണം, അതു് തക്ക സമയത്തു് കൊടുക്കാത്തതുകൊണ്ടാണു് ഈ പരമ നാറികൾ മലയാളം ബൂലോകം വെറുമൊരു പൊതു കക്കൂസാക്കി മാറ്റിയതു്.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-7426564458278471772009-08-24T23:17:35.229+04:002009-08-24T23:17:35.229+04:00അയ്യോ കൈപ്പള്ളി... ഇത്രയും വേണമായിരുന്നോ?അയ്യോ കൈപ്പള്ളി... ഇത്രയും വേണമായിരുന്നോ?ദീപുhttps://www.blogger.com/profile/16701037044903016121noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-64145113195179045112009-08-24T21:07:12.388+04:002009-08-24T21:07:12.388+04:00@August 9, 2009 4:22 PM നു എഴുതിയ പേരില്ലാത്തവനു്
...@August 9, 2009 4:22 PM നു എഴുതിയ പേരില്ലാത്തവനു്

പേരില്ലാത്ത ഇരപ്പാളികളോടു വെറുതെ സംസാരിക്കാരുതെന്നു് അറിയാം എങ്കിലും പറയുന്നു.

തന്റെ പ്രശ്നം അപകർഷതാ ബോധമാണു്. ജീവിതത്തിൽ ഒരു മൈരും ചെയ്യാത്തതുകൊണ്ടാണല്ലോ പേരില്ലാത്തതു്. രാം മോഹൻ ബുജ്ജിയാണോ അല്ലയോ എന്നതല്ല പ്രശ്നം. അദ്ദേഹത്തിന്റെ ഈ ലേഖനത്തിലെ ശോഖം വായിക്കുന്നവർക്ക് മനസിലാകും.

@സിനേമ \ cinema
അല്ല ചേട്ട ഈ ഗൾഫ് കാരോടു് എന്ത ഇത്ര വെറുപ്പ്. ഗൾഫുകാരുടെ കാശു മാത്രം മതി അല്ലെ. പിന്നെ പേരെടുത്തവരെ അല്ലെ വീട്ടിൽ ഭക്ഷണത്തിനും മദ്യത്തിനും ക്ഷണിക്കു. അല്ലാതെ ഒരു കോപ്പും എഴുതാത്ത തന്നെപ്പോലുള്ള ഏതെങ്കിലും ഊച്ചാളിയെ വിളിക്കുമോ?

മോനെ ആദ്യം പോയി വായിക്കാൻ കൊള്ളാവുന്ന എന്തെങ്കിൽ ലവിടെ എഴുതി വെയ്യ്. പോടെ പോടെ.

cinima/സിനിമക്കും.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-53126919264141594332009-08-22T08:04:21.825+04:002009-08-22T08:04:21.825+04:00മാതൃഭൂമിയില്‍ റാം മോഹന്‍ (എന്റെ പുസ്തകം -)
എഴുതിയത...മാതൃഭൂമിയില്‍ റാം മോഹന്‍ (എന്റെ പുസ്തകം -)
എഴുതിയതു പോലെ തലയില്ലാത്ത പാര(റ)ക്കല്ലുകള്‍
അനവധിയുള്ള ഈ മലയാളത്തില്‍
ഈ കുറിപ്പ് അവസരോചിതം ...
അഭിനന്ദനങള്അനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-73108090918353139662009-08-21T19:55:49.539+04:002009-08-21T19:55:49.539+04:00ഇതൊരു നിലവാരം കുറഞ്ഞ ചാക്കാല ബ്ലോഗാണ് സര്. ഇവിടെയ...ഇതൊരു നിലവാരം കുറഞ്ഞ ചാക്കാല ബ്ലോഗാണ് സര്. ഇവിടെയെല്ലാം വന്ന് സമയം കളയാതെ. വെറെ എത്രയോ മില്യണ്‍ സൈറ്റ്സ് കിടക്കുന്നു.

മാതൃഭൂമിയോടുള്ള വിരോധം അങ്ങോട്ട് എഴുതി അറിയിച്ചാട്ടെ. കാശുകൊടുത്ത് വാങ്ങുമ്പോള്‍ ദണ്ഡമുള്ളവര്‍ക്ക് എഴുതാം. ഇതെന്റെ പെഴ്സണല്‍ ബ്ലോഗാ. ഫ്രീയാ. ഡോണ്ട് വെയിസ്റ്റ് യുവര്‍ ടൈം ഹിയര്‍.

ഗോട് ഗയ് :-)

Thahseenthahseenhttps://www.blogger.com/profile/04152019601194247869noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-24264037080781220112009-08-18T11:42:12.944+04:002009-08-18T11:42:12.944+04:00ഈ അനുഭവക്കുറിപ്പിന് നന്ദി. മുരളിയെപ്പോലുള്ള ബഹുമുഖ...ഈ അനുഭവക്കുറിപ്പിന് നന്ദി. മുരളിയെപ്പോലുള്ള ബഹുമുഖ പ്രതിഭയോടൊത്ത് ഒരു സായാഹ്നം. തീര്‍ച്ചയായും പങ്കുവെക്കെപ്പെടേണ്ട ഒരനുഭവം തന്നെയാണ്. പ്രത്യേകിച്ച് ഇതുപോലൊരു മാധ്യമത്തില്‍.

മുകളില്‍ കമന്റിട്ട സിനേമയേയും അനോണിയെയും പോലുള്ള ചില മനോരോഗികള്‍ കാരണം ഇത്തരം അനുഭവക്കുറിപ്പുകള്‍ കുറെയെണ്ണം എഴുതപ്പെടാതെപ്പോകുന്നല്ലോ എന്നതാണ് സങ്കടകരം.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-57575952816689950872009-08-13T17:27:44.460+04:002009-08-13T17:27:44.460+04:00ഒന്നും പറയാനില്ല.
കണ്ണുള്ളപ്പോള്‍ കണ്ണിനെ വിലയറ...ഒന്നും പറയാനില്ല.

കണ്ണുള്ളപ്പോള്‍ കണ്ണിനെ വിലയറില്ല എന്ന ചൊല്ല് എന്തിനെന്നറിയില്ല വെറുതെ ഒന്നോര്‍ത്ത് പോയി.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-6144843667885362962009-08-13T17:08:12.925+04:002009-08-13T17:08:12.925+04:00ഹലോ ഞാനാ ആ അനോണി - അതൊരു ഒന്നൊന്നര പരിചയപ്പെടുത്തല...ഹലോ ഞാനാ ആ അനോണി - അതൊരു ഒന്നൊന്നര പരിചയപ്പെടുത്തലായിപ്പോയി. ഞാനാ ആ അനോണി!

ആദ്യമേ തന്നെ ശരിക്കുള്ള പേരു പറഞ്ഞാ വല്ല കൊഴപ്പോമുണ്ടൊ? ഇപ്പൊ വര്‍ഷയായി. എല്ലാം അനോനി തന്നെ. ദാണ്ടെ മുകളില്‍ ഒരു സിനേമാനോനി. സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താത്തവരെല്ലാം അനോനി തന്നെ. ബ്ലോഗുണ്ടായാലെന്ത്, ഇല്ലെങ്കിലെന്ത്.

മറ്റുള്ളവരെ ബുജികള്‍, ബുദ്ധിജീവികള്‍ എന്നെല്ലാം പരാമര്‍ശിക്കുന്നവരാണ് ബുജിയാണെന്ന് ഏറ്റവുമധികം സ്വയം കരുതുന്നത്.

ബ്ലോഗനയ്ക്കും എത്ര മുമ്പ് മലയാളികള്‍ ബ്ലോഗിംഗ് തുടങ്ങി. മലയാളത്തിലെ ഏത് മികച്ച പബ്ലിക്കേഷനേക്കാളും നിലവാരമുള്ള ഒരുപാട് പേര് ബ്ലോഗിംഗ് ചെയ്യുന്നുണ്ട്. ഏത് പുലിയ്ക്കാണോ ആവോ ബ്ലോഗനലക്ഷ്യം.

ഇതൊരു നിലവാരം കുറഞ്ഞ ചാക്കാല ബ്ലോഗാണ് സര്. ഇവിടെയെല്ലാം വന്ന് സമയം കളയാതെ. വെറെ എത്രയോ മില്യണ്‍ സൈറ്റ്സ് കിടക്കുന്നു.

മാതൃഭൂമിയോടുള്ള വിരോധം അങ്ങോട്ട് എഴുതി അറിയിച്ചാട്ടെ. കാശുകൊടുത്ത് വാങ്ങുമ്പോള്‍ ദണ്ഡമുള്ളവര്‍ക്ക് എഴുതാം. ഇതെന്റെ പെഴ്സണല്‍ ബ്ലോഗാ. ഫ്രീയാ. ഡോണ്ട് വെയിസ്റ്റ് യുവര്‍ ടൈം ഹിയര്‍.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-57713705792140000612009-08-13T15:27:01.576+04:002009-08-13T15:27:01.576+04:00ഹലോ ഞാനാ ആ അനോണി - വായിച്ചപ്പോള്‍ തള്ള് കൊറച്ചു ഒ...ഹലോ ഞാനാ ആ അനോണി - വായിച്ചപ്പോള്‍ തള്ള് കൊറച്ചു ഒവറായി തോന്നി. എഴുതുന്നതെല്ലാം ബ്ലോഗനയില്‍ വരുമ്പോള്‍ എന്താ അതിന്റെ സൂത്രം എന്നു ആരും ഒന്ന് ചിന്തിയ്ക്കും. അത്ര തന്നെ. അല്ലാതെ എനിക്ക് റാംജി പ്രതിപാദിച്ച പ്രശ്നങ്ങള്‍ ഒന്നുമില്ലാട്ടോ! അനോണിക്ക് പകരം താങ്കള്‍ കേട്ടാല്‍ ഒട്ടും മനസ്സിലാവാത്ത ഒരു പേരു വച്ചാല്‍ എന്തു വ്യത്യാസം? പിന്നെ എനിക്ക് ഒരു
hidden agenda യും ഇല്ല മാഷേ. ബ്ലോഗും ഇല്ല ബുജിയായി പേരെടുക്കാന്‍ നേര്‍ച്ചയും ഇല്ല!! ഒരു സാദാ വായനക്കാരന്റെ സ്വാതന്ത്ര്യം എടുത്തു ഒരു കമന്റ് ഇട്ടു. ഇഷ്ടപ്പെട്ടില്ലെങ്കില്‍ പ്രസിദ്ധീകരിക്കണ്ട! മനശാസ്ത്രം വിശകലനം ചെയ്തു വിഷമിക്കണ്ടായിരുന്നു!! ഇനി റാംജി freud നെ കൂട്ട് വിളിക്കും മുമ്പേ ഒരു പേരു വെച്ചേക്കാം - വര്‍ഷ - എന്താ ഇപ്പോ കുടുംബചരിത്രം വായിക്കാന്‍ കൊള്ളാമോ?
PS -അയ്യോ കഷ്ടം ബ്ലൊഗന നിറുത്തിയോ - ബ്ലോഗ് പുലികള്‍ക്ക് ഒരു ജീവിത ലക്ഷ്യം കുറഞ്ഞു കിട്ടിയല്ലോ!!Anonymousnoreply@blogger.comtag:blogger.com,1999:blog-3727129769556518427.post-89028087118706789082009-08-13T08:11:33.190+04:002009-08-13T08:11:33.190+04:00Nice and touche...i was not knowing Murali had a f...Nice and touche...i was not knowing Murali had a face like this. Thanks a ton !!Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-60686562797654886132009-08-11T22:27:13.798+04:002009-08-11T22:27:13.798+04:00അയ്യൊ എന്റെ അനോനിമസ്സേ, ചതിച്ചോ, മാതൃഭൂമി ബ്ലോഗന ന...അയ്യൊ എന്റെ അനോനിമസ്സേ, ചതിച്ചോ, മാതൃഭൂമി ബ്ലോഗന നിര്‍ത്തിയെന്നു തോന്നുന്നു. ഇന്നിറങ്ങിയതില് ബ്ലോഗനയില്ല.

ഇങ്ങനെയുമുണ്ടോ കരിങ്കണ്ണന്മാര്. ഞാനിനി എന്നാ ചെയ്യും?Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-7703392790582320132009-08-11T22:25:30.011+04:002009-08-11T22:25:30.011+04:00വര്‍മാജീ, തൃശൂര്‍ ഭാഗങ്ങളില്‍ പണ്ടുകാലത്ത് സവര്‍ണര്‍...വര്‍മാജീ, തൃശൂര്‍ ഭാഗങ്ങളില്‍ പണ്ടുകാലത്ത് സവര്‍ണര്‍ അക്ഷരശ്ലോകത്തിന് ആശാനെ ചൊല്ലാറില്ല. ചോവന് എന്ത് കവിത എന്നാ വെപ്പ്. പിന്നെ ഫാരതപ്പുസയ്ക്ക് തെക്ക് സാഹിത്യമില്ലെന്ന ഫനറ്റിസിസവും. തെക്ക് എങ്ങനെയായിരുന്നു? കരുതുവതിഹ, ഐ തോട്ട്, വാസ് ട്ടൂ ഫെയ്മസ്.

ഇതു കേട്ടിട്ടുണ്ടോ?

അറിവീലനുരാഗമേറെയാള-
റിവോര്തെറ്റിടുമൊക്കെയൊക്കുകില്
നിറവേറുകയില്ല കാമിതം
കുറയും ഹാ! സഖി ഭാഗ്യശാലികള്‍.

വെള്ളത്തോളേ, സന്തോഷം ഇഷ്ടമല്ലാത്തവര്‍ എന്നൊരു തലക്കെട്ട് ഉണ്ടാക്കിവെച്ചിട്ട് കാലമേറെയായി. മോഴകളെപ്പറ്റി തപ്പിച്ചെന്നപ്പോള്‍ തോന്നിയതാണ്. ഹാപ്പിനെസ്സ് ഒരു കുറ്റമാണ് എന്നായിരിക്കണം പൊതുമലയാളി നിലപാട്. സിനിമാറ്റിക് ഡാന്‍സിനോടുള്ള സമ്പൂര്‍ണ എതിര്‍പ്പിന്റെ കെമിസ്ട്രിയും അതായിരിക്കണം.

മുരളിയെ ഇഷ്ടമല്ലാത്തത് എന്തുകൊണ്ടാണെന്നറിയില്ലെന്നോ - അത് ലളിതമല്ലേ. നമ്മുടെ നടന്മാര്ക്കൊന്നും റേഞ്ചില്ല. അവനവന്റെ മാനറിസങ്ങളുമായി ഒത്തുപോകുന്ന കഥാപാത്രങ്ങളെ
‘തന്മയത്വത്തോടെ’ ‘അഭിനയിച്ചു’ കാണിയ്ക്കും. മമ്മൂട്ടിയും മുരളിയും തിലകനും ഹാസ്യം ചെയ്യുമോ? ഒടുവില്‍ ഉണ്ണിക്കൃഷ്ണനും ഫിലോമിനയ്ക്കും മതത്തിന്റേയും പഞ്ചായത്തിന്റെയും ചെറിയ വട്ടത്തിനു പുറത്ത് നന്നായി അഭിനയിക്കാന്‍ കഴിഞ്ഞിരുന്നോ? വീണ്ടും ചില വീട്ടുകാര്യങ്ങളിലെ അമ്പലവാസിയായ വികാരിയെ ഓര്‍മയില്ലേ? ഇന്ത്യന്‍ സിനിമയില്‍ പരകായപ്രവേശം എന്ന് പറയുന്നതല്ലാതെ ചെയ്യുന്ന ഒരാളെയേ എനിക്കിഷ്ടമുള്ളു - കമലഹാസനെ.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-82052070501521169642009-08-11T18:31:18.172+04:002009-08-11T18:31:18.172+04:00‘ഒരു അനുതാപ‘ത്തില്‍ ഒരു വരിയുണ്ട്.. ‘അതിനാല്‍ ദുഃഖ...‘ഒരു അനുതാപ‘ത്തില്‍ ഒരു വരിയുണ്ട്.. ‘അതിനാല്‍ ദുഃഖത്തെ ഉപാസിപ്പൂ ഞാന്‍” ആശാന് ഡിപ്രഷനുണ്ടായിരുന്നു. സന്തോഷിക്കുമ്പോള്‍, അതെന്തു കാരണത്താലായാലും ,കുറ്റബോധം തോന്നുമായിരുന്നിരിക്കണം. അല്ലെങ്കില്‍ ഇങ്ങനെയൊരു വരി എഴുതാന്‍ കഴിയുമായിരുന്നില്ല. മുരളിയെ നടന് എന്ന നിലയ്ക്ക് ഇഷ്ടപ്പെടാതിരുന്ന ഒരാളാണു ഞാന്‍. എന്തുകൊണ്ടോ.. എനിക്കറിയില്ല..വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-62531604364946667352009-08-11T04:15:51.268+04:002009-08-11T04:15:51.268+04:00ആശാൻ കവിതയും അഭിനേതാവും എന്ന മുരളിയുടെ പുസ്തകത്തില...ആശാൻ കവിതയും അഭിനേതാവും എന്ന മുരളിയുടെ പുസ്തകത്തിലാണ് ഈ ശ്ലോകം ആദ്യമായി കേട്ടത്:
കരുതുവതിഹ ചെയ്യവയ്യ, ചെയ്യാൻ
വരുതിലഭിച്ചതിൽ നിന്നിടാ വിചാരം
പരമഹിതമറിഞ്ഞുകൂട, ആയു-
സ്ഥിരതയുമില്ല,തിനിന്ദ്യമീ നരത്വം

അതിൽപ്പിന്നെ പലതവണ ഓർത്തിട്ടുണ്ട് ഇത്. അപ്പനപ്പൂപ്പന്മാരിൽനിന്ന് കൈവന്നതെന്നും ഇഹലോകത്തിൻ പരമാവധിയെന്നും അദ്ധ്യാത്മവിദ്യാലയമെന്നും ആശാൻ ശ്മശാനത്തെ വിശേഷിപ്പിച്ചതും നിരന്തരം ഓർക്കാറുണ്ട്.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-31487506975159803722009-08-10T16:20:42.616+04:002009-08-10T16:20:42.616+04:00രാം മോഹന്‍,
മനസ്സില്‍ തട്ടി എഴുതിയ വരികള്‍.
സ്നേഹത...രാം മോഹന്‍,
മനസ്സില്‍ തട്ടി എഴുതിയ വരികള്‍.
സ്നേഹത്തോടെ, ആദരവോടെ, നിറമിഴികളോടെ ഞാനും തല കുനിക്കുന്നു.
(അനോനികള്‍ക്കുള്ള ഫലപ്രദമായ ജൈവക്കഷായം എന്തെന്നോ: അവഗണന. അതുപയോഗിക്കാന്‍ മറക്കാതിരിക്കുക)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-15024160667620058262009-08-10T08:07:39.099+04:002009-08-10T08:07:39.099+04:00കമന്റ് മോഡറേഷന് നടപ്പിലുള്ള അപൂര്‍വം ബ്ലോഗുകളിലൊന...കമന്റ് മോഡറേഷന് നടപ്പിലുള്ള അപൂര്‍വം ബ്ലോഗുകളിലൊന്നാണിത്. അതായത് എന്റെ അപ്രൂവലോടെ മാത്രമേ കമന്റുകള്‍ പ്രത്യക്ഷപ്പെടൂ. എന്നിട്ടും എന്തിനാണ് ഇത്തരം അനോനി കമന്റുകള്‍ ഇടുന്നതെന്നു ചോദിച്ചാല്‍...

വ്യത്യസ്ത അഭിപ്രായങ്ങളല്ലേ, പറയട്ടെ.

ചിലര്‍ക്ക് പേരു വെളിപ്പെടുത്താന്‍ പല പരിമിതികളുമുണ്ടാവും. ചിലര്‍ നമ്മുടെയൊക്കെ പരിചയക്കാര് തന്നെ ആയി എന്നും വരാം.

പ്രശംസിക്കുമ്പോള്‍ അനോനിയായി വന്ന് പ്രശംസിക്കുകയും വിമര്‍ശിക്കുമ്പോള്‍ ധൈര്യമായി വ്യക്തിത്വം വെളിപ്പെടുത്തുന്നവരേയും കണ്ടിട്ടുണ്ട്.

എല്ലാവരില്‍ നിന്നും ഒരേ ശക്തി പ്രതീക്ഷിക്കരുത്.

ബ്ലോഗിലും ബ്ലോഗനയിലുമെല്ലാം ആദ്യമായി എഴുതിത്തുടങ്ങിയവരുണ്ട്. ഇന്റര്‍നെറ്റ് വന്ന ശേഷം മാത്രം കമ്മ്യൂണിറ്റി ലൈഫ് തുടങ്ങിയവരുണ്ട്.

വല്ലായ്മപ്പെട്ട അവരവരുടെ ആത്മാവുകളെ ഹീല്‍ ചെയ്യാനുള്ള ശ്രമങ്ങളാണ് അധികവും. അതിന് ആള്‍ദൈവം, കള്ള്, വിമര്‍ശനം... ഒരുപാട് മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. ആരെയും കുറ്റം പറയുക വയ്യ.

പിന്നെ, ചിലര്‍ പാരമ്പര്യമായിത്തന്നെ അനോനികളായിരിക്കും. ആരും അവരോട് ഉത്തരവാദിത്തത്തോടെ സത്യസന്ധതയോടെ പെരുമാറിയിട്ടുണ്ടാവില്ല. അതു തന്നെ അവര്‍ ലോകത്തിനും തിരിച്ചുകൊടുക്കും.

നോ ഹാഡ് ഫീലിംഗ്സ്.

:-)Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-23622967611095549172009-08-10T06:04:20.523+04:002009-08-10T06:04:20.523+04:00എന്തിനാണ് ഈ യുസ്ലെസ്സ് മാര്‍ അനോണിമസ് കളുടെ കമന്റ...എന്തിനാണ് ഈ യുസ്ലെസ്സ് മാര്‍ അനോണിമസ് കളുടെ കമന്റുകള്‍ നെറ്റിപ്പട്ടം കെട്ടി എഴുന്നെള്ളിക്കുന്നത്?ചാരുദത്തന്റെ സ്വകാര്യങ്ങള്‍https://www.blogger.com/profile/14470275156909460144noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-60309889110602285112009-08-09T16:22:56.874+04:002009-08-09T16:22:56.874+04:00പ്രശസ്തര്‍ മരിക്കുമ്പോള്‍ ഒരു സ്ഥിരം നാടകവേദിയാണ് ...പ്രശസ്തര്‍ മരിക്കുമ്പോള്‍ ഒരു സ്ഥിരം നാടകവേദിയാണ് ഈ ആത്മപ്രശംസ സമര്‍ഥമായി ഒളിപ്പിച്ച ബുജികളുടെ ഓര്‍മ്മക്കുറിപ്പുകള്‍ ....... മാതൃഭുമിയില്‍ ഈ പുളിച്ചതും വളിച്ചതും വായിച്ചു മടുത്തു - ഈ വര്‍ഷം മാധവിക്കുട്ടിയും ലോഹിയും അങ്ങനെ കുറച്ചധികം ഇരകളെ കിട്ടിപ്പോയി മരണത്തിനും കപട ബുജികള്‍ക്കും. വീണ്ടും ബ്ലോഗന ലക്ഷ്യമാക്കി തൊടുത്ത പോസ്റ്റ് അല്ലെ - അങ്ങോട്ട് എത്തുമായിരിക്കും!!Anonymousnoreply@blogger.comtag:blogger.com,1999:blog-3727129769556518427.post-92202282187241842952009-08-09T09:28:53.102+04:002009-08-09T09:28:53.102+04:00മലയാള നടന വേദിയില്‍ നിന്നും ആണൊരുത്തന് കടന്നുപോയി...മലയാള നടന വേദിയില്‍ നിന്നും ആണൊരുത്തന് കടന്നുപോയി.Joy Mathewhttps://www.blogger.com/profile/12856375380355024514noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-44682919212243973952009-08-08T07:01:36.719+04:002009-08-08T07:01:36.719+04:00ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, ഉണ്ടങ്കില്‍ അത് ഇന്ങ്ങ...ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, ഉണ്ടങ്കില്‍ അത് ഇന്ങ്ങനെ തന്നെയാവണം പാല്യത്തച്ചാ..
“എവിടെയെങ്കിലും വെച്ച് വീണ്ടും കാണും വരെ“ ഇനി ഒരിടമല്ലേയുള്ളൂ...
അരനാഴികനേര ( സീരിയല്‍)ത്തിലെ കുഞ്ഞാനാച്ചനെ ആരും പരാമര്‍ശിച്ചു കണീല്ല. അഭിനയം കലയുടെ പാരമ്യത്തിലെ അനുഭവമാണന്ന് കാട്ടിത്തന്ന മുരളിക്ക് ആദരാഞ്ജലികള്‍..കുട്ടനാടന്‍https://www.blogger.com/profile/11133124128887758419noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-25155840102926317632009-08-08T03:41:37.986+04:002009-08-08T03:41:37.986+04:00ശ്ലോകത്തിലടങ്ങാത്ത ശോകങ്ങൾ.ശ്ലോകത്തിലടങ്ങാത്ത ശോകങ്ങൾ.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-31493412995324308992009-08-07T19:12:55.085+04:002009-08-07T19:12:55.085+04:00ഹോ! ഉള്ളില്‍ തൊടുന്ന സ്നേഹക്കുറിപ്പ്...ഹോ! ഉള്ളില്‍ തൊടുന്ന സ്നേഹക്കുറിപ്പ്...nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.com