tag:blogger.com,1999:blog-3727129769556518427.post1919971956948950652..comments2023-04-17T19:57:18.315+04:00Comments on സ്വയംബ്ലോഗം: സെക്സ് എന്ന ഷര്‍ട്ടിനെപ്പറ്റി രജനീഷ്Rammohan Paliyathhttp://www.blogger.com/profile/13954714566479447635noreply@blogger.comBlogger11125tag:blogger.com,1999:blog-3727129769556518427.post-48845801862125559072011-05-04T17:34:38.189+04:002011-05-04T17:34:38.189+04:00Really like your websites details! Undoubtedly an ...Really like your websites details! Undoubtedly an exquisite provide of information that is extraordinarily helpful. Stick with it to hold publishing and that i’m gonna proceed studying by the use of! Cheers.Anonymousnoreply@blogger.comtag:blogger.com,1999:blog-3727129769556518427.post-2958463753374244632008-01-20T17:56:00.000+04:002008-01-20T17:56:00.000+04:00അത് കുരുക്കളുടെ ഒരു വിധിയാണ് ഉമ്പാച്ചിയേ. ഊരിക്കിട...അത് കുരുക്കളുടെ ഒരു വിധിയാണ് ഉമ്പാച്ചിയേ. ഊരിക്കിടന്നു കിട്ടിയാല്‍ കുട്ടി അത് ബലൂണാണെന്ന് കരുതി വീര്‍പ്പിക്കും.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-40859606379886579392008-01-20T15:28:00.000+04:002008-01-20T15:28:00.000+04:00ഇനി കമന്റുകള്‍ക്കൊപ്പം,സാര്‍,ഇതു പ്രസിദ്ധപ്പെടുത്ത...ഇനി കമന്റുകള്‍ക്കൊപ്പം,
സാര്‍,ഇതു പ്രസിദ്ധപ്പെടുത്താന്‍
കനിവുണ്ടാകണം എന്നൊരു
അപേക്ഷാ ഫോറം കൂടി ഫില്ലാക്കണം
എന്നായോ?
സ്വഭാവ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടുണ്ട്.
ഹാജരാക്കാം വ്വേ...
ഓഷോ പറഞ്ഞവയി താല്പര്യമുള്ളത്
എടുക്കുകയും ബാക്കി വിടുകയും ചെയ്ത
ആരാമന്മാരാണ് അങ്ങേര്‍ക്ക് വിനയായത്...
നല്ല ഗുരുവാര്ന്നു പുള്ളി.umbachyhttps://www.blogger.com/profile/08226035418894544108noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-74515700203280063632008-01-20T08:03:00.000+04:002008-01-20T08:03:00.000+04:00ഞാന്‍ എന്നും ഷര്‍ട്ടും ഊരിപ്പിടിച്ച് പുരപ്പുറത്തുത...ഞാന്‍ എന്നും ഷര്‍ട്ടും ഊരിപ്പിടിച്ച് പുരപ്പുറത്തുതന്നെയുണ്ടാവും കിലുക്കാമ്പെട്ടീ, സംശയമുണ്ടേല്‍ പ്രൊഫൈലില്‍ നോക്ക്. അവസാനവാചകങ്ങള്‍ ഒരു തമാശിന് നമ്മുടെ ജൂനിയര്‍ കടവനാടനോട് പറഞ്ഞതാ. എത്ര പരിഹസിച്ചാലും, തകര്‍പ്പന്‍ ബ്ലോഗ് എന്നെഴുതിയില്ലേലും കമന്റ് പബ്ലിഷും കെട്ടൊ. കപടജനാധിപത്യത്തിന് എന്നും ഒരോട്ട് എന്റെ വക. എന്നേക്കാള്‍ തറയാകരുതെന്ന് മാത്രം.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-61206560260012027522008-01-19T18:40:00.000+04:002008-01-19T18:40:00.000+04:00സെക്സ് ഷര്‍ട്ട് പോലെയാണ് എന്നാണ് രജനീശന്റെ തിയറി. ...സെക്സ് ഷര്‍ട്ട് പോലെയാണ് എന്നാണ് രജനീശന്റെ തിയറി. എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും അത് വിഷയമാവും.

ഈ കഥ ഒന്നിന്റെയും ന്യായീകരണമല്ല. എങ്കില്‍ നിങ്ങള്‍ ഷര്‍ട്ടൂരി ഒരു മുളയിന്മേല്‍ കൊളുത്തി അതും പിടിച്ച് പുരപ്പുറത്തു കയറി നില്ലെടോ എന്നു പറഞ്ഞാല്‍ കുഴങ്ങിപ്പോകത്തേ ഉള്ളു.
പുരപ്പുറത്തു കയറി നില്‍ക്കുമ്പോളും വിഷയം ഷര്‍ട്ട് തന്നെയാണല്ലോ
ഇപ്പൊഴാണേ ഈ തകര്‍പ്പന്‍ ബ്ലോഗ് കാണാന്‍ കഴിഞ്ഞത്.കാരണം ഞാന്‍ ബ്ലോഗിലെ നവജാത ശിശുക്കളീല് ഒന്നാണേ.Kilukkampettyhttps://www.blogger.com/profile/13194283525134645367noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-8402590743700150922008-01-17T07:53:00.000+04:002008-01-17T07:53:00.000+04:00ദേവന്റെ കമന്റും കൂടി ചേര്‍ത്താല്‍ ആ ഡയലോഗ് ഇങ്ങനെ ...ദേവന്റെ കമന്റും കൂടി ചേര്‍ത്താല്‍ ആ ഡയലോഗ് ഇങ്ങനെ മാറ്റാം: അപ്പൊ ആര് ശശിയായി?
(സിനിമയിലെയാ?)Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-50436315717098693642008-01-16T20:05:00.000+04:002008-01-16T20:05:00.000+04:00ഇടക്ക് കിനാവിനിട്ട് നല്ല ചവിട്ട് അല്ലേ, ഹഹ. ഷര്‍ട്...ഇടക്ക് കിനാവിനിട്ട് നല്ല ചവിട്ട് അല്ലേ, ഹഹ. ഷര്‍ട്ടിടാത്ത പൂര്‍വ്വികരേ നിങ്ങളെയൊക്കെ തല്ലണം(പറയിപ്പിച്ചില്ലേ?). ദേവേട്ടന്റെ കഥയാണ് കലക്കിയത്. അപ്പൊ ശശി ആരായി?സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-42524720116212761512008-01-15T20:04:00.000+04:002008-01-15T20:04:00.000+04:00ഇപ്പോള്‍ അനഭിമതനായിക്കഴിഞ്ഞിരിക്കുന്ന പൌലോ കോഹ്ലോ...ഇപ്പോള്‍ അനഭിമതനായിക്കഴിഞ്ഞിരിക്കുന്ന പൌലോ കോഹ്ലോ ‘ഇലവന് മിനിറ്റ്സി’ല്‍ മറിയ എന്ന വേശ്യയെക്കൊണ്ട് പറയിപ്പിച്ചു : “നമ്മുടെ സംസ്കൃതിയ്ക്ക് കാതലായ ഒരു ഊനമുണ്ട്. അത് ആമസോണ്‍ മഴക്കാടുകളുടെ നാശമോ ഓസോണ്‍ പാളികളുടെ ശൈഥില്യമോ ജയന്റ് പാണ്ടയുടെ തിരോധാനമോ കാര്‍സിനോ ജെനിക് വസ്തുക്കളുടെ നുഴഞ്ഞു കയറ്റമോ അല്ല. മറിച്ച് ലൈംഗികതയോടുള്ള സമീപനമാണ്.”
(ഓഷോവിന്റെ നീലഞരമ്പ്)വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-14801632639939512672008-01-15T07:49:00.000+04:002008-01-15T07:49:00.000+04:00ദേവന്പിള്ളേ, ‘പോസ്റ്റുമായല്ല എന്റെ കമന്റുമായേ ബന്...ദേവന്പിള്ളേ, ‘പോസ്റ്റുമായല്ല എന്റെ കമന്റുമായേ ബന്ധമുള്ളു’ എന്ന രസികന്‍ മുള്ള് ഞാന്‍ മൊട്ടുസൂചിയുടെ ഉപയോഗത്തിന് എടുത്തുവെച്ചു.

നിങ്ങളുടേതു പോലുള്ള കുലീന ബ്ലോഗുകളില്‍ മോഡറേഷന് കട വേണ്ട. ഇതുപോലുള്ള ചേരിപ്രദേശങ്ങളില്‍ റേഷന്‍ കടയില്ലെങ്കിലേ വിവരമറിയും. ബട്ട് ഡോണ്ട് വറി, ഇതുവരെ ഇറെലവന്റായ ഒറ്റയൊരെണ്ണമേ റിജക്റ്റിയിട്ടുള്ളു. ബ്ലോഗിനേക്കാള്‍ തറയാവാന്‍ ആരും തയ്യാറല്ലെന്ന് സാരം.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-39716149704805286492008-01-15T03:21:00.000+04:002008-01-15T03:21:00.000+04:00രജനീഷിന്റെ കാര്യം കണ്ടപ്പോഴാണ് ഇത് ഓര്‍ത്തത്, കമ്പ...രജനീഷിന്റെ കാര്യം കണ്ടപ്പോഴാണ് ഇത് ഓര്‍ത്തത്, കമ്പ്ലീറ്റ് ഓഫിനു മാപ്പ്, അല്പം കുസൃതിയാണ്.
കൊള്ളാമെന്ന് തോന്നുന്നെങ്കില്‍ തുറന്ന് വിട്,
ഇത് കണ്ടിട്ടുണ്ടോ?സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-8576361064996039892008-01-15T00:12:00.000+04:002008-01-15T00:12:00.000+04:00സ്വാളേട്ടാ,സെക്സിനെ പെഡസ്റ്റലില്‍ കേറ്റി ഇരുത്താതെ...സ്വാളേട്ടാ,
സെക്സിനെ പെഡസ്റ്റലില്‍ കേറ്റി ഇരുത്താതെ, സെക്സിനെ കവിതയാക്കാതെ, സെക്സിനെ പവിത്രമാക്കാതെ, സെക്സിനെ ജീവിതലക്ഷ്യമാക്കാതെ, മൃഗവാസനയായി വിട്ടേക്കാന്‍ പറഞ്ഞു തന്ന ഓഷോയോട് നന്ദിയുള്ള ഒരുത്തനാണ് ഞാന്‍.

ഓഷോ പറഞ്ഞ ഒരു കഥ കൂടെ എഴുതിയേച്ചു പോകാം (പോസ്റ്റുമായല്ല, എന്റെ കമന്റുമായേ ബന്ധമുള്ളു)

കിളവന് സെന്‍ ഗുരുവും പയ്യന് സെന്‍ ഗുരുവും ഒരു വഴിക്കു പോകുമ്പോള്‍ വഴിവക്കില്‍ ചെളിക്കുണ്ട്. അവിടെ ഒരു യുവതി നില്ക്കുന്നു. പുരാതന ചൈനയില്‍ ജട്ടി ഊരിയാലും പെണ്ണുങ്ങള് സോക്സ് ഊരാന്‍ പാടില്ലല്ലോ പൊതു സ്ഥലത്ത്. പെണ്ണ് വളരെ വിഷമിച്ച് പറഞ്ഞു "മാസ്റ്ററേ, വഴി മുഴുവന്‍ ചെളിയാണ് എന്നെ ഒന്ന് അപ്പുറത്താക്കുമോ?"

കിളവന് സന്യാസി പെണ്ണിനെ എടുത്ത് തോളിലിട്ട് അപ്പുറം കടത്തി . പെണ്ണ് നന്ദി പറഞ്ഞ് അവളുടെ പാട്ടിനു പോയി. ചെറുപ്പക്കാരന് സന്യാസി ആകെ കണ്ഫ്യൂ ആയി. ഇങ്ങേര് ആയുഷ്കാല ബ്രഹ്മചാരി. അവളെ എടുത്തുകൊണ്ട് നടന്നു. എന്തെങ്കിലും മനസ്സില്‍ തോന്നി കാണില്ലേ? മകളുടെ പ്രായമുള്ള ചെറുപ്പക്കാരിയല്ലേ? ഇയാള്‍ പാപിയായോ? അറിയാതെ ചെയ്ത തെറ്റാണോ? അറിഞ്ഞുകൊണ്ട് നേടിയ ലൈംഗിക സുഖമാണോ? താന്‍ തിരുത്തേണ്ടതുണ്ടായിരുന്നോ? അങ്ങനെ പയ്യന് സെന്നിനു ആകെ വട്ടു പിടിച്ചു.

മൈലുകള്‍ കഴിഞ്ഞു. മണിക്കൂറുകളും കഴിഞ്ഞു. ഒടുക്കം ചിന്തകള്‍ ആകെ പിരാന്താക്കിയ പയ്യന് സെന്‍
ചോദിച്ചു
"മാസ്റ്റര്‍, അങ്ങ് ആ പെണ്ണിനെ എടുത്ത് തോളില്‍ വച്ചു നടന്നത് ശരിയായ കാര്യമായിരുന്നോ?"

മുതുക്കന് സെന്‍ ഗുരു അയാളെ നോക്കി.
"മകനേ, ആ ചെളിക്കുണ്ട് കഴിഞ്ഞ ഇടത്ത് തന്നെ ഞാന്‍ അവളെ ഇറക്കി വിട്ടു, നീയാകട്ടെ, ഇപ്പോഴും അവളെ ചുമന്നുകൊണ്ട് നടക്കുന്നു."

ഓഫ്.
മോഡറേഷന് ഉള്ള ബ്ലോഗില്‍ കമന്റിടാന്‍ ഒരു രസവുമില്ല.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.com