tag:blogger.com,1999:blog-3727129769556518427.post2141067329274471288..comments2023-04-17T19:57:18.315+04:00Comments on സ്വയംബ്ലോഗം: കക്കൂസിലെ ഒളിച്ചിരിപ്പ് മതിയായില്ലേ?Rammohan Paliyathhttp://www.blogger.com/profile/13954714566479447635noreply@blogger.comBlogger31125tag:blogger.com,1999:blog-3727129769556518427.post-38079970879836270112012-12-15T13:02:54.717+04:002012-12-15T13:02:54.717+04:00റാമ്മോഹയ്,
ഇപ്പളാണിതു കണ്ടെ.80കൾ, ക്രൈസ്റ്റ്, കൂടല...റാമ്മോഹയ്,
ഇപ്പളാണിതു കണ്ടെ.80കൾ, ക്രൈസ്റ്റ്, കൂടലാണിക്യം, ചാലൂടി, മാത്രൂമി, ബാലങ്ങ്തി എല്ലാംകൂടി ഒറ്റവരവാ...

ശൈലീകൃതമായി പറഞ്ഞാൽ...
നന്ദി സുഹൃത്തെ, നന്ദി !

ചുമ്മാ ശുഭം.Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-84367710749518135962008-07-16T12:00:00.000+04:002008-07-16T12:00:00.000+04:00മാതൃഭൂമിയില്കണ്ടിരുന്നു ഈ ലേഖനം. അതിണ്ടെ തലക്കെട്...മാതൃഭൂമിയില്കണ്ടിരുന്നു ഈ ലേഖനം. അതിണ്ടെ തലക്കെട്ടിനെക്കാള്‍ ആകര്‍ഷിച്ചത് റാംമോഹന് പാലിയത്ത് എന്ന പേരായിരുന്നു. ചില പാലിയംകാരെ നേരിട്ടു പരിചയവുമുണ്ടായിരുന്നു. പക്ഷെ അവരില്‍ ഇത്ര ശക്തനായ ഒരെഴുത്തുകാരനും ഉണ്ട് എന്നറിഞ്ഞതു മാതൃഭൂമിയില്‍ നിന്നാണ്.Sarija NShttps://www.blogger.com/profile/11165613739741719857noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-45551758910926913242008-07-05T19:58:00.000+04:002008-07-05T19:58:00.000+04:00വൈകിയ വായന; പ്രതികരണം ഇവിടെ - ഒളിക്കാൻ കക്കൂസ് ഇല്...വൈകിയ വായന; പ്രതികരണം ഇവിടെ - ഒളിക്കാൻ കക്കൂസ് ഇല്ലാത്തവർ..!അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-73641916840903286912008-06-24T10:16:00.000+04:002008-06-24T10:16:00.000+04:00ആര്‍ട്ടിസ്റ്റ് രാജന്, ദുബായ് ഗര്‍ഹൂദില്‍ നിങ്ങളുട...ആര്‍ട്ടിസ്റ്റ് രാജന്, ദുബായ് ഗര്‍ഹൂദില്‍ നിങ്ങളുടെ അയല്‍ക്കാരനാണ് ഞാന്‍. മറുപടി എഴുതാന്‍ ഇത്തിരി സമയം തരണേ. ഓഫീസില്‍ ബിസിയാ.

ഗ്ലോക്കലിന്ത്യേ, ഞെട്ടിപ്പോയ് ഞാന്‍. ഇപ്പോള്‍, ഓഫീസിലേയ്ക്ക് ഡ്രൈവ് ചെയ്ത് വരും വഴി ക്യാരക്ടറിനെപ്പറ്റിത്തന്നെയാണോര്ത്തത്. അത് അടുത്ത പോസ്റ്റാക്കി ഇടാം.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-55020955890932728112008-06-24T09:40:00.000+04:002008-06-24T09:40:00.000+04:00“ഇന്റലിജന്‍സ് ഈസ് പ്ലെന്റി, ബട്ട് വേര് ഈസ് ക്യാ...“ഇന്റലിജന്‍സ് ഈസ് പ്ലെന്റി, ബട്ട് വേര് ഈസ് ക്യാരക്ടര്‍” എന്ന് ചോദിക്കാന്‍ തോന്നുന്നു....Glocalindiahttps://www.blogger.com/profile/01468375612142046176noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-13962912128051536162008-06-23T16:27:00.000+04:002008-06-23T16:27:00.000+04:00ഈ ആഖ്യാനശൈലി മനോഹരമാണ്.വിവരവിവരണങ്ങള് അതിമനോഹരം!ഈ ആഖ്യാനശൈലി മനോഹരമാണ്.
വിവരവിവരണങ്ങള് അതിമനോഹരം!ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-14564749155807147712008-06-23T15:43:00.000+04:002008-06-23T15:43:00.000+04:00നന്നെ ചെറുപ്പത്തില്‍ അച്ഛന്റെ നെഞ്ചത്തുപോലും മലവിസ...നന്നെ ചെറുപ്പത്തില്‍ അച്ഛന്റെ നെഞ്ചത്തുപോലും മലവിസര്‍ജ്ജനം ചെയ്താല്‍ അത് തൂറലാവുന്നില്ല.റാം മാതൃഭുമിയില്‍ വിസര്‍ജ്ജിച്ചത് ആവിധത്തില്പ്പെടുത്തിയാണ് ഞാന്‍ കണ്ടത്.
എന്നാല്‍ കാരണവന്മാര്ക്ക് അടുപ്പിലും പുരപ്പുറത്തും തൂറാം.എന്നുവിചാരിച്ച് ഒ.വി.വിജയന് പുരപ്പുറം മുഴുവന്‍ തൂറി നാറ്റിച്ചില്ല എന്നോര്‍ക്കണം.അദ്ദേഹം അടിയന്തിരാവസ്ഥയുടെ മുന്‍ നിഴല്‍ കണ്ട് പേടിച്ചുതൂറിപ്പോയതായിരുന്നു. മുന്‍ നിഴല്‍ കാണാന്‍ വിധിയില്ലാത്തവര്‍ ക്ഷമിക്കുക നിങ്ങള്‍ക്ക് ഇറണ്ടകെട്ടി മരിക്കാം.അടിയന്തിരാവസ്ഥയില്‍ അങ്ങിനെ മരിച്ചവരുടെ പ്രേതാല്‍മാക്കള്‍ ഇപ്പോഴും ഇടതു വലതു കണ്ടം ചാടി പ്രസംഗിച്ചും പഴയ കവിതകള്‍ ഓര്ത്തുപാടിയും സീരിയലുകളില്‍ തന്തവേഷങ്ങള് കെട്ടിയും യശപ്രര്ത്ഥികളായി കഴിയുന്നുണ്ട്.അടിയന്തിരാവസ്ഥ നേരിട്ടറിഞ്ഞ് ഇടികൊണ്ട പലരും ക്ഷയം പിടിച്ചുമരിച്ചു. ബാക്കിയായവര്‍ കാവിയില്‍ ഒളിച്ചു.വെടിതീര്ന്നവര് ഭാഗ്യവാന്മാര്...ഇന്നിന്റെ സൗന്ദര്യം അവര്‍ക്കുള്ളതല്ലല്ലോ.
ഓ.വി.വിജയനും ഒടുവില്‍ ഗുരുസാഗരത്തിലൂടെ ഒളിച്ച് തലമുറയെന്ന മാജിക്കല്‍ അനിമേഷന്‍ തിരക്കഥയുമായി രംഗം വിട്ടു.
റാം മോഹന്‍ എഴുതുന്നതുകണ്ടപ്പോള് അസൂയയായിരുന്നൂ.സൂക്ഷ്മാംശം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്ന നിരീക്ഷണങ്ങള്‍.(ചിരട്ടപ്പാത്രങ്ങളുടെ ചിയേഴ്സ് മുതലായവ)
കക്കൂസില്‍ ഇഷ്ടം പോലെ സ്ഥലം ലഭ്യമാണെന്നിരിക്കെ, എന്തിനായിട്ട് പുരപ്പുറത്ത് തന്നെ സാധിക്കുവാന്‍ വാശിപിടിക്കുന്നു.ഇത്രകണ്ട് കൂടുതല്‍ തൂറാനായിട്ട് ഇതിനുമാത്രം മലമുണ്ടോ ഉള്ളില്‍.
സഭ്യം സഭ്യേതരം എന്നിവ ആപേക്ഷികവും വ്യക്തിഗതവുമാണെന്നിരിക്കെ അഭിപ്രായപ്രകടനത്തിനുയോഗ്യനല്ലെങ്കിലും വിടുവായത്തരം പറയുകയാണെന്ന് കൂട്ടിയാല്‍മതി.
റാം മോഹന്‍, മുന്പില് എഴുതിത്തീര്‍ക്കാന്‍ എത്രയെത്ര താളുകള്‍ ബാക്കിയുണ്ട് എന്ന അറിവാണ് എഴുത്തിന്റെ ആല്മാവ്... ഇളിച്ചുകാട്ടുന്ന സഹബ്ലോഗന്റെ പ്രശംസയെക്കാള്‍ തിരിച്ചറിവിന്റെ ശക്തിയില്‍ താങ്കള്‍ കാതലായി എഴുതിക്കാണാനാണ് എന്റെ ആഗ്രഹം.

ഇനി വിവേകിന്റെ വിലാസങ്ങളെക്കുറിച്ച്
ജനിച്ചനാള്‍ മുതല്‍ ത്രിമാനവീക്ഷണജ്ഞാനം വരദാനമായിക്കിട്ടിയതുകൊണ്ട് നെഴ്സറിമുതല് വരയെന്ന ആവേശം സൊരുക്കൂട്ടി കേമന്‍ എന്നപേരുനേടിയെടുത്ത് ഒടുവില്‍ ഫൈനാര്‍ട്സില്‍ അഞ്ചുവര്‍ഷം കൊണ്ട് ക്രമപ്പെടുത്തിയെടുത്ത ഒരു കലയുമായി പുറത്തുവന്ന് വരക്കാന്‍ ക്യാന്‍ വാസില്ലാതെ തെണ്ടിനടക്കുന്നവന്റെ നെഞ്ചത്ത് കയറി നിന്ന് വിസര്‍ജ്ജിക്കുന്നവരുടെ കൂടെയാണയാള്‍..

ഡല് ഹിയില് കട്ടിംഗ് ഒായില്‍ അഡിക്ടീവ് വിറ്റുനടന്ന വിവേക് ദുബായില്‍ വിനെയില്‍ കട്ടിംഗ് വിറ്റു. വാക് പ്രാഗല്ഭ്യം കൊണ്ട് നേടാവുന്ന ആ തൊഴിലിലും ഒന്നുമാകാതെ വര തൊഴിലാക്കിയവന്റെ കഞ്ഞിപ്പാത്രം തട്ടിപ്പറിച്ച് ഇന്സ്റ്റലേഷന് കലയുമായി വിലസുന്നു. ആരാണീ ഇന്സ്റ്റലേഷന് കാര്‍? എന്തിനവര്‍ ശില്പകലയുടെ മറപിടിക്കുന്നു?.
മറ ആവശ്യമയിവരുന്നൂ?.
ദല് ഹിയില് കുറച്ചു പേപ്പര്‍ മഞ്ഞത്തുവെച്ച് മലിനീകരണമളക്കുന്നത് സയന്‍സുമായി ബന്ധപ്പെട്ട ഒരു പരീക്ഷണ പ്രക്രിയയാണ്. അതും ശില്പകലയുമായി എന്ത് ബന്ധം. വായിച്ചുള്ള അറിവും അല്പം കമ്പ്യൂട്ടര്‍ സോഫ്റ്റ് വേര് പരിചയവും വാക് ചാതുരിയും ഉണ്ടെങ്കില്‍ കലാകാരന്റെ ചട്ടിപ്പറിക്കാം എന്ന അറിവ് അയാളെ ശില്പിയാക്കി, കലാകാരനാക്കി.ശിവകാശി തീപ്പെട്ടിപ്പടം സ്കാന്‍ ചെയ്ത് മുറിച്ചൊട്ടിച്ച് പ്രിന്റെടുത്ത് സാധാരണക്കാരെ പറ്റിക്കാന്‍ കഴിയും.ഒന്നും ഒരുകാലത്തും ഒരുപോലെയാവില്ല.ആരേയും എല്ലായ്പോഴും പറ്റിക്കാനുമാവില്ല.വ്യാജന്മാര് ചവറ്റുകുട്ടയില്‍ അന്ത്യവിശ്രമം കൊള്ളുകതന്നെ ചെയ്യും.സത്യം പറയുന്നവന്റെ നാവറുത്തതുകൊണ്ട് സത്യം സത്യമല്ലാതാവുന്നില്ല.വിവേകിന് ബ്ലോഗ്ഗേശ്വരന്‍ മാപ്പുകോടുക്കട്ടെ....Artist B.Rajanhttps://www.blogger.com/profile/14766571118075420229noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-72902274149307782592008-06-21T09:19:00.000+04:002008-06-21T09:19:00.000+04:00നല്ല പോസ്റ്റ്..മുലയും തീട്ടയും എന്നൊക്കെ എഴുതിയാല്‍...നല്ല പോസ്റ്റ്..
മുലയും തീട്ടയും എന്നൊക്കെ എഴുതിയാല്‍ ചീത്ത പറയുന്ന ബ്ളോഗ് വായനക്കാര്‍ കുറയട്ടെ.
എന്റെ ഒരു മുലക്കഥ ഒരു റ്റീം ബ്ളൊഗില്‍ നിന്നു എടുത്തു മാറ്റേണ്ടി വന്ന
അവസ്ഥ ഒര് മ്മ വന്നു.. തീട്ടത്തെ കാഷ്ടമാക്കിയ എഡിറ്ററുടെ
മാനസികാവസ്ഥഅനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-39093904730052149882008-06-20T20:16:00.000+04:002008-06-20T20:16:00.000+04:00വിവേകിന്റെ ഇന്സ്റ്റലേഷന് ആശയം നന്നായിരിക്കുന്നു....വിവേകിന്റെ ഇന്സ്റ്റലേഷന് ആശയം നന്നായിരിക്കുന്നു.
കൊച്ചിയിലെ കാശി ആര്‍ട്ട് കഫെയില്‍ ഒന്ന് കണ്ടിരുന്നു. ഏതാണ്ട് ഒരടിയോളം നീളം വരുന്ന സ്ലിം ബ്യൂട്ടികളായ കുറെ പുലികളെ തറയില്‍ ഒരു ബറ്റാലിയന് പോലെ നിര്‍ത്തിയിരിക്കുന്നു. അത് 'ഇന്സ്റ്റലേഷന്' ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്.deepdownehttps://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-42293335718155909152008-06-20T19:36:00.000+04:002008-06-20T19:36:00.000+04:00ഓണ്‍ സെക്കന്റ് തോട്ട്സ്, അനോനിമസ്സേ, ആനയുടെ തൂറലിന...ഓണ്‍ സെക്കന്റ് തോട്ട്സ്, അനോനിമസ്സേ, ആനയുടെ തൂറലിനെപ്പറ്റി അധികം ഞെളിയാതെ. മിക്കവാറും ആനകള്‍ ചാവുന്നത് എരണ്ടക്കെട്ട് എന്ന അസുഖം വന്നിട്ടാണ്. മീന്‍സ് കോണ്‍സ്റ്റിപ്പേഷന്‍. ആടിനെപ്പോലെയോ അണ്ണാനെപ്പോലെയോ തൂറുന്നത് ആനയെപ്പോലെ തൂറാതിരിക്കുന്നതിനേക്കാള് ജീവന്മരണ ഭേദം. അതോ അണ്ണാനെപ്പോലെ തൂറി ജീവിച്ചിരിക്കുന്നതിനേക്കാള്‍ നല്ലത് ആനയെപ്പോലെ മലബന്ധം വന്ന് ചാവുന്നതോ?Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-24936860861767752222008-06-20T03:35:00.000+04:002008-06-20T03:35:00.000+04:00അയ്യോ രാംമോഹനാ, പറയാതെ വിട്ടതിനു മാപ്പ്. ആ പടത്തി...അയ്യോ രാംമോഹനാ, പറയാതെ വിട്ടതിനു മാപ്പ്. ആ പടത്തില്‍ കണ്ടത് ഒരു ഇന്സ്റ്റലേഷന് കലാരൂപമല്ല, നോര്മണ്ഡി ബീച്ച് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ശവപ്പറമ്പാണ്.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-35241436280039064762008-06-19T15:47:00.000+04:002008-06-19T15:47:00.000+04:00തത്തകള്‍ കൂട്ടത്തില്‍ കൂട്ടുമോ?തത്തകള്‍ കൂട്ടത്തില്‍ കൂട്ടുമോ?Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-18757874502881764952008-06-19T15:38:00.000+04:002008-06-19T15:38:00.000+04:00രാം മോഹന്‍ പാലിയത്തിന്റെ ലേഖനം മാതൃഭൂമിയില്‍ വായിച...രാം മോഹന്‍ പാലിയത്തിന്റെ ലേഖനം മാതൃഭൂമിയില്‍ വായിച്ചിരുന്നു. അതിങ്ങനെ ഒരാള്‍ ആയിരുന്നു എന്നറിയില്ലായിരുന്നു. അറിഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. മറ്റൊരു ബ്ലോഗ്ഗറായ കുഴൂര്‍ വില്‍സന്റെ ഒരു ലേഖനവും ഇതേ ലക്കത്തിലുണ്ട്. തത്തകള്‍ കൂട്ടത്തില്‍ കൂടുമോ എന്ന പേരില്‍. നിങ്ങളൊക്കെയുള്ളപ്പോള്‍ ഈ ബൂലോകത്തില്‍ ഇനി എന്തിന്റെ കുറവാണ്?? ഞാന്‍ ഇനി ഇവിടെനിന്നും പോകില്ല..ഗുരുജിhttps://www.blogger.com/profile/16715800052844464012noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-29650411896317274532008-06-19T14:38:00.000+04:002008-06-19T14:38:00.000+04:00അഭയാര്‍ത്ഥീ, ദേ, അത് പോവുന്ന ഒച്ച. ബ്ലും...കൃഷിക്ക...അഭയാര്‍ത്ഥീ, ദേ, അത് പോവുന്ന ഒച്ച. ബ്ലും...

കൃഷിക്കാരനും കാര്ഷികത്തൊഴിലാളിയും അവിവാഹിതനും പഴയ എസ്സെസ്സെത്സി ഫസ്റ്റ് ക്ലാസുകാരനുമായിരുന്ന ഒരമ്മാവന്‍ പണിയൊന്നുമെടുക്കാത്തവരെ ‘ചോറ് തീട്ടാക്കണ മെഷീന്’ എന്നു വിളിച്ചിരുന്നു.

അ(നോനിമ)സ്സേ, കമന്റിനു പിന്നിലെ ചേതോവികാരം പിടികിട്ടി. കമന്റ് മനസ്സിലായില്ല. ആന(ഓനിമസ്) ആര്? ബ്ലഡി മേരിയിലെ ഫലിതം ഒറിജിനലായി ഉണ്ടാക്കിയ ആളോ? അണ്ണനാര്? സംഭവം ക്ലിയറല്ല. ബ്ലഡും കക്കൂസും കൂടി കൂട്ടിക്കൊഴയ്ക്കല്ലെ. നാട്ടിന്‍പുറത്ത് കേട്ട ഒരുഗ്രന്‍ പഴഞ്ചൊല്ലുണ്ട്: ‘തീട്ടം തിന്നണെങ്കി അരിശസ്സുള്ളോന്റെ തീട്ടം തിന്നണോ’ന്ന്.

സെഹ്നാ ഉയി നിരത്തിവെച്ചിരിക്കുന്ന 500 ടോയ്ലറ്റ് സീറ്റുകള്‍ കണ്ട് രാത്രി അതിന്മേല് ചെന്നിരുന്ന് അനോനിമസ്സായി ആരെങ്കിലും കാര്യസാധ്യം നടത്തിയോ എന്ന് ചോദിച്ചാല്‍ അറിയാമ്മേല.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-29706497812430738842008-06-19T10:34:00.000+04:002008-06-19T10:34:00.000+04:00ഹായ് ഹായ് എന്താത് കണ്ടി പുരാണോ അതോ കുണ്ടീപുരത്ത...ഹായ് ഹായ്
എന്താത്
കണ്ടി പുരാണോ
അതോ കുണ്ടീപുരത്തിന്റെ ഇതിഹാസോ.
എന്തായാലും ബഹു ജോറ്ന്നേ

നമ്മള് പാലട കുടിക്കാന്ന് വിചാരിക്ക്വാ
ചില്ല് ഗ്ലാസില്‍ കൊഴുത്ത് കിടക്കണ അവനെങ്ങട് വായില്ല്ക്യൊഴിക്കാ.
കണ്ട്യായൊ - ഇല്ല
അവന് നമ്മൂടെ കണ്ഠത്തില് പാല് കണ്ടനാവുമ്പൊ തുപ്പല് കേറ്യങ്ങട് പിടിക്കും.
കണ്ട്യായൊ? ഇല്ല
പിന്നെ ചെറുകുടല്‍ വങ്കുടല് പാന്‍ക്രിയാസ് ലിവറ് എന്‍സൈമുകള്‍ ബെയില്‍ അങ്ങനെ ഗോസായി ഭാഷേല്ള്ള എല്ലാരും കൂടി കുത്തിമറയാണ്.
കണ്ട്യായൊ?. ഇല്ല

എല്ലാ പോഷണോം ഊറ്റിട്ത്ത് ബാക്കീള്ള പിണ്ഠം മുക്ക്യങ്ങട് വിട്ടാല്‍ കണ്ട്യായൊ- ആയി.

അതാണ് പാല്‍പ്പായസം കണ്ട്യാക്കണ ബിസിനസ്സ്.

ഈ ശാസ്ത്രങ്ങട് മനസ്സിലായാല്‍ ഈ പിണ്ഠ് തന്നെ കണ്ടീന്ന് കാണുമ്പോ നാറ്റല്ല്യങ്കെ കയ്യിലെടുത്തൊന്ന് നോക്കാന്ന് തോന്ന്വാര്ന്നു.

ഇത്പോലെ ഓര്മ്മ്യൊക്കെ മുക്കീട്ട് വിടാന്‍ പറ്റ്യാ ഒരാശ്വാസാര്ന്നേ. പിന്നൊന്ന് ഫ്ലഷ് വലിച്ചാ മതീല്ലൊ .......

ഡോറില്ലാത്ത ഈ കക്കൂസുകള്ക്കിടേലൊളിച്ചിര്ന്ന് കെടക്കട്ടെ നോന്റേം ഒര് കഷ്ണംഅഭയാര്ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-8088297284330510832008-06-19T09:20:00.000+04:002008-06-19T09:20:00.000+04:00ബ്ലഡി മേരിയും കക്കൂസും കൂടി വായിച്ച് അതിന്റെ കമന്...ബ്ലഡി മേരിയും കക്കൂസും കൂടി വായിച്ച് അതിന്റെ കമന്റും കണ്ടപ്പോള്‍ തോന്നിയതാണ്: ആന കാഷ്ഠിക്കുന്നത് കണ്ട് അണ്ണാന് കാഷ്ഠിച്ചാലോ?

installation എന്ന ഒന്നിനെ പറ്റി തന്ന അറിവിന് നന്ദി.Anonymousnoreply@blogger.comtag:blogger.com,1999:blog-3727129769556518427.post-26246633262622330162008-06-19T08:31:00.000+04:002008-06-19T08:31:00.000+04:00രാജേഷേ, ആ ലിന്കിലെ ഇന്സ്ടല്ലേശന് ക്ലീഷേ ച്ചുവച്ച...രാജേഷേ, ആ ലിന്കിലെ ഇന്സ്ടല്ലേശന് ക്ലീഷേ ച്ചുവച്ചു . കുരിഷിണ്ടേ ഉപയോഗം എത്ര കുറി ആവര്‍ത്തിച്ചതാ. ഇതിന്റെ രാസ്ത്രീയം ഉണ്ടോ അതില്‍?

നോമാടിണ്ടേ ലിന്കിലെ ഷോര്‍ട്ട് ഫിലിം സുപ്പര്‍. അതെങ്ങനെ ഓടോ ആവും? അത് തന്നെ ഇത്. നേതി നെതിയ്ക്ക് വല്ല ഒപ്പോസിട്ടുമുന്ടെന്കില് അത്.

മനുവേ, രാജും ചോധിചിര്ന്നു ബ്ലോഗില്ലയിരുന്നെന്കില് നിങ്ങള്‍ എന്ത് ചെയ്തേനെ എന്ന്? വേണമെന്നു കരുതി ഇറങ്ങിപ്പോവുന്നതല്ല.

കൈതമുള്ളിന്ന്റെ പേരു മാറ്റി - കൈതപ്പൂ.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-61938692705319012672008-06-19T08:23:00.000+04:002008-06-19T08:23:00.000+04:00വെള്ളെഴുത്തെ, ഹൈകുവിനെപ്പറ്റി ഒരു പിടിപാടുമില്ല. പ...വെള്ളെഴുത്തെ, ഹൈകുവിനെപ്പറ്റി ഒരു പിടിപാടുമില്ല. പണ്ടു ചെറിയ കുന്കുമത്തില് ചില പരിഭാഷകള്‍ വായിച്ചതോര്‍ക്കുന്നു. സാധാ ചെറു കവിതകള്‍. സ്വന്തം ചെരുകവിതകളെയും ഹൈകുകള് എന്ന് വിളിച്ചിരുന്നത് ആ അറിവിന്ടെ ബലത്തിലായിരുന്നു. നിങ്ങള്‍ പറഞ്ഞ പോലാണോ ഹൈകുവിണ്ടേ ഫോം? എന്കില് ഏറ്റവും നല്ല ഹൈകു കാളിടാസണ്ടേ 'ക ഖ ഗ ഘ' എന്ന സമസ്യാ പുരാണം തന്നെ.

അഴിക്കൊടിറെണ്ടേ വാക്ക് കസര്ത്തുകലെക്കാള് സാനുമാഷിണ്ടേ ആഴമുള്ള പ്രസങ്ങമാണ് എനിയ്ക്കിഷ്ടം. സാനുമാഷ് പലപ്പോഴും പ്രസങ്ങ മാതൃകയായി പറഞ്ഞു കേട്ടിട്ടുള്ളതോ മുന്ടസേരിയെയും. ഇങ്ങനെ ഒരു മുണ്ടശ്ശേരി ട്ടെക്നിക്കുന്ടെന്നു സാനു മാഷ് പറഞ്ഞു കേട്ടിട്ടുണ്ട്. ഒരു മുലയില്‍ നിന്നു ഒരു കാര്യം പറയും. വേറൊരു മൂലയില്‍ നിന്നു വേറൊരു കാര്യം. അങ്ങനെ മൂന്നാല് കാര്യം പറഞ്ഞു ഒടുവില്‍ നാലും കൂടി മൂട്ടും. പിന്നെ അതിന്ടെ മോളില് തൊടാന്‍ ഒരാള്‍ക്കും പട്ടില്ലത്ത്രെ. ഇതെഴുതുമ്പോള്‍ അതൊന്നും ഓര്‍ത്തില്ല. മാത്രമല്ല ഏറ്റവും ഫാസ്ടായി എഴുതിയ പോസ്ടുമാണ് - അര മണിക്കുറില്‍ തീര്‍ന്നു. പോസ്ടാന്‍ എഴുതിയതാ. പിന്നെയാണോര്‍ത്തത് മാത്രുഭുമിയ്ക്കയക്കമെന്നു.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-70918026536074289912008-06-19T08:12:00.000+04:002008-06-19T08:12:00.000+04:00ഫീഡ് ബ്ര്ണര് കൃത്യവിലോപം കാട്ടുന്നു. ഇപ്പോള്‍ മ...ഫീഡ് ബ്ര്ണര് കൃത്യവിലോപം കാട്ടുന്നു. ഇപ്പോള്‍ മാത്രമാണിതു മെയിലില്‍ കിട്ടിയത്. ചെക്ക് ചെയ്യൂ..സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-71020035179312137712008-06-19T08:02:00.000+04:002008-06-19T08:02:00.000+04:00പ്രജാപതിക്കു തൂറാന്‍ മുട്ടി എന്ന തുടക്കം കണ്ട്, അയ...പ്രജാപതിക്കു തൂറാന്‍ മുട്ടി എന്ന തുടക്കം കണ്ട്, അയ്യേന്നു പറഞ്ഞ് ആരും കാണാതെ തിരികെ വച്ചിട്ട് പോയവനാണ് ഞാന്‍. തീട്ടം, വളി എന്നൊക്കെ മലയാളത്തിന്റെ തനത് ഭാഷാശൈലികള്‍ കാണുമ്പോള്‍ ഒരു വൈക്ലബ്യം ഇന്നും.വിജയന് മാഷിനെ ഓര്‍ത്തിട്ട് മണിക്കൂറുകളേ ആയുള്ളൂ.

ലബനോന്റെ താഴ്വരയെ പറ്റിയും ലബനോന്‍ സുന്ദരിയെപ്പറ്റിയും ബൈബിളില്‍ വായിച്ചിട്ടുള്ളതുകൊണ്ടാവാം ലബനോന്‍ എന്നും മോഹിനിയായിട്ടാണ് തോന്നിയിട്ടുള്ളത്. [ഇപ്പോ മോഹനായും!]

അടുത്ത് വായിച്ച ഏറ്റവും നല്ല ലേഖനം.സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-77038156761322822992008-06-19T00:13:00.000+04:002008-06-19T00:13:00.000+04:00ലെബോണും കക്കൂസും മനസിന്റെ ചുവരുകളില്ചായകൂട്ടുപോലെ...ലെബോണും കക്കൂസും മനസിന്റെ ചുവരുകളില്‍
ചായകൂട്ടുപോലെ പടര്‍ന്നു പിടിച്ചു .ജീവിതത്തിന്റെ ഏടുകള്‍ എഴുത്തിന്റെ പടവുകള്‍ ഓര്‍മ്മപെടുത്തുന്ന
ചിന്തകള്‍ നന്നായി
ഒരഥത്തില്‍ ഇന്ന് വായീച്ച കുറിപ്പുകളില്‍
ഏറെ ആഴമുള്ള വായന പകര്‍ന്ന ഒരു ലേഖനം തന്നെ ഇത്Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-45792798080259601692008-06-18T22:29:00.000+04:002008-06-18T22:29:00.000+04:00പരസ്പരബന്ധമില്ലെന്നു തോന്നും മട്ടില്‍ മൂന്നു വരി (...പരസ്പരബന്ധമില്ലെന്നു തോന്നും മട്ടില്‍ മൂന്നു വരി (മൂന്നുകാര്യങ്ങള്‍) പറയുക, നാലാമത്തേതുകൊണ്ട് അവയെ കൂട്ടിയിണക്കുക. ഇതല്ലേ ഹൈക്കുവിന്റെ ആഖ്യാനശില്പം?വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-62220660170416314072008-06-18T18:06:00.000+04:002008-06-18T18:06:00.000+04:00കക്കൂസിലിരുന്ന് ഈ പോസ്റ്റുവായിച്ചതിന്റെ സുഖം ഫ്ലഷാ...കക്കൂസിലിരുന്ന് ഈ പോസ്റ്റുവായിച്ചതിന്റെ സുഖം ഫ്ലഷായിപ്പോയതെന്തുകൊണ്ട്? സെഹ്നാഉയിയുടെ ഇന്സ്റ്റലേഷന് കാണുമ്പോള്‍ ഇത് ഓര്മ്മവന്നതെന്തുകൊണ്ട്?രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-32366318455957101642008-06-18T14:30:00.000+04:002008-06-18T14:30:00.000+04:00ലെബനോണും, കക്കൂസും, ഇന്‍സ്റ്റലേഷനും ഒന്നുചേരുന്ന ക...ലെബനോണും, കക്കൂസും, ഇന്‍സ്റ്റലേഷനും ഒന്നുചേരുന്ന കവലയില്‍ നിന്ന് തിരിച്ചാണ് വായിച്ചത്.
നനാജാതി മണം നിറഞ്ഞ ഒരു ചതുരപ്പെട്ടിയില്‍ നിന്ന് എന്തെന്ത് കാഴ്ചകളിലേക്കാണ് നമ്മള് ചിതറുന്നത്. കക്കൂസ് സുരക്ഷിതത്വത്തിന്റെ ഒരു സിംബല്‍ ആയി മാറുന്നിടത്ത് നിന്ന് വായന്യ്ക്ക് എകാഗ്രത തരുന്ന, ആലോചിക്കാന്‍ ഇഷ്ടം പോലെ സ്വാതന്ത്ര്യമുള്ള ഒരിടത്തേക്കുള്ള യാത്ര. ആ പിന് വഴികളില്‍ കാത്തിരിക്കുന്ന ഒരു ഐറണി കുത്തിവലിക്കുന്നുണ്ട്. ഒരു പക്ഷേ വെറുമൊരു പോസ്റ്റ് ആകാമായിരുന്ന ഒരു വിഷയത്തെ ഒരു മാജിക്ക് കാരനെ പോലെ പ്രെസന്റ് ചെയ്തതിനു ഒരു ക്ലാപ്പ്.

ഇവിടെ എന്ത് മാത്രം റെലവന്റ് ആവും എന്നറിയില്ല,എന്നാലും ഒരു വട്ടം കാണാം. ഒരു യു റ്റ്യൂബ് വീഡിയോയുടെ ലിങ്ക് ചേര്‍ക്കുന്നു. 24 മണിക്കൂറില്ലേ ഒരു 10 മിനുട്ട് എങ്ങട്ടും പോകാണ്ടെ ഒന്നു കണ്ട് നോക്കൂ :)
http://www.youtube.com/watch?v=ppAn0LNU_V8aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-40319876429349861882008-06-18T12:13:00.000+04:002008-06-18T12:13:00.000+04:00നല്ല എഴുത്ത്. ലെബനോനെ കുറിച്ച് പറഞ്ഞപ്പൊ നിസാര്‍...നല്ല എഴുത്ത്. ലെബനോനെ കുറിച്ച് പറഞ്ഞപ്പൊ നിസാര്‍ ഗബ്ബാനിയെയും ഓര്‍ത്തു. ജോക്കര്‍ പറഞ്ഞത് ശരിയാണ് നോവല്‍ തുടങ്ങുന്നതങ്ങന്നെതന്നെയാണ്.

തൂറല് ഒരുതരത്തിലുള്ള ലൈങ്കികത തന്നെയാണ്.നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.com