tag:blogger.com,1999:blog-3727129769556518427.post2537018232997369580..comments2023-04-17T19:57:18.315+04:00Comments on സ്വയംബ്ലോഗം: Google AdSenseന്റെ ചെക്കു വന്നു! പണമുണ്ടാക്കുന്നത് പാപമാ?Rammohan Paliyathhttp://www.blogger.com/profile/13954714566479447635noreply@blogger.comBlogger7125tag:blogger.com,1999:blog-3727129769556518427.post-32672700875576448652009-01-26T12:52:00.000+04:002009-01-26T12:52:00.000+04:00മാഷേ അഭിനന്ന്തനങ്ങള്. ഈ മേഖലയില്‍ 4 വര്‍ഷത്തെ പരിച...മാഷേ അഭിനന്ന്തനങ്ങള്. ഈ മേഖലയില്‍ 4 വര്‍ഷത്തെ പരിചയം വച്ചു പറയുവാ, 10 രൂപ എന്കി 10 രൂപ. അതൊരു സന്തോഷം തന്നെ ആണേ.

@പപ്പൂസ് :

വെറുതെ high paying keywords തപ്പി സമയം കളയല്ലേ! എന്ടെ കയ്യ് ഒരുപാടു പോള്ളിയതാ. ലക്ഷക്കണക്കിന് കാശു വെറുതെ കളഞ്ഞൂ. ഗൂഗിള്‍ Penalty എന്ന് ഒന്നു സേര്‍ച്ച് ചെയ്തു നോക്കൂ. നല്ല interesting പോസ്റ്റുകള്‍ ഇടാന്‍ നോക്ക്. കാശു താനെ വരും.

@ സിമി : പരസ്യം ഒരുപാടു വേണ്ട. രണ്ടു എണ്ണം മതി ഒരു പേജീല്, കൂടിയാല്‍ മൂന്ന്.Anonymousnoreply@blogger.comtag:blogger.com,1999:blog-3727129769556518427.post-4275581616173163732008-05-19T08:04:00.000+04:002008-05-19T08:04:00.000+04:00മാവേലീ, www.google.com/adsense - ഈ സൈറ്റില്‍ പോയി ...മാവേലീ, www.google.com/adsense - ഈ സൈറ്റില്‍ പോയി നിങ്ങടെ ജി-മെയില്‍ അക്കൌണ്ടുപയോഗിച്ച് ആഡ്സെന്സില് അംഗത്വമെടുക്കാം. അമേരിക്കയിലാണെങ്കില്‍ ടാക്സ് കൊടുക്കണം. പാതാളത്തില്‍ ടാക്സുണ്ടോ?Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-24844751476717616832008-05-17T16:34:00.000+04:002008-05-17T16:34:00.000+04:00ഇവിടെ ക്ലിക്കി അംഗത്വമെടുത്താട്ടെ എന്നു പറയുന്നു. ...ഇവിടെ ക്ലിക്കി അംഗത്വമെടുത്താട്ടെ എന്നു പറയുന്നു. ഗൂഗിള്‍ വഴിയല്ല നേരിട്ട്,എന്ന്

പക്ഷ് അവിടെ ക്ലിക്കുമ്പോള്‍ നേരിട്ടു ഗൂഗിലിലേക്കാണല്ലോ പോകുന്നത്.മാവേലി കേരളംhttps://www.blogger.com/profile/14924971317928533689noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-80610786319815441902008-02-26T01:01:00.000+04:002008-02-26T01:01:00.000+04:00പണമുണ്ടാക്കുന്നതില്‍ സന്തോഷം. താങ്കളുടെ ബ്ലോഗ് ആര്...പണമുണ്ടാക്കുന്നതില്‍ സന്തോഷം. താങ്കളുടെ ബ്ലോഗ് ആര്‍ക്കൈവ് വിജറ്റ് പേയ്ജിന്റെ അടിയിലേയ്ക്കുതള്ളാതെ വലതുവശത്ത് ആദ്യം കൊടുത്താല്‍ സ്ക്രോള്‍ ചെയ്യാതെ പോസ്റ്റുകളില്‍ എത്തിപ്പെടാമായിരുന്നു.

:)Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-8018536935324830602008-02-16T09:04:00.000+04:002008-02-16T09:04:00.000+04:00ഹെന്റെ ചേട്ടാ, ഞാന്‍ ശിഷ്യപ്പെട്ടു. എന്റെ ബ്ലോഗുനി...ഹെന്റെ ചേട്ടാ, ഞാന്‍ ശിഷ്യപ്പെട്ടു. എന്റെ ബ്ലോഗുനിറയെ പരസ്യം വിതറി. ഇനി ഇംഗ്ലീഷില്‍ കഥയെഴുതിത്തുടങ്ങുകയാണ് എന്റെ അടുത്ത ജീവിതലക്ഷ്യം.

ബ്ലോഗ് മീറ്റിനു വരുന്നോ? മീറ്റാം. ദാണ്ടെ ഇവിടെ ഒന്നു ക്ലിക്കൂ simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-52752901128724478392008-02-15T23:20:00.000+04:002008-02-15T23:20:00.000+04:00വേണേല്‍ ആ മൂല്യമുള്ള വാക്കുകളുടെ സാമ്പിള്‍ കുറച്ചെ...വേണേല്‍ ആ മൂല്യമുള്ള വാക്കുകളുടെ സാമ്പിള്‍ കുറച്ചെണ്ണം പിടിച്ചോ. കൂടുതല്‍ വേണെങ്കില്‍ ഞാന്‍ മെയിലയച്ചു തരാം. ഇതു നാലെണ്ണം ഞാനിവിടെ ഇട്ടതുകൊണ്ട് ബ്ലോഗില്‍ നല്ല കിടിലന്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍, എനിക്കൊരു പെഗ്ഗ്. ;-) ചുമ്മാ...

$78.01 school loan consolidation
$76.54 college loan consolidation
$74.93 car insurance quotes
$74.78 auto insurance quotes
$74.23 school consolidation
$71.71 consolidation college
$67.42 consolidation student
$67.27 sell structured settlement
$66.84 structured settlementsപപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-27649393046521974232008-02-15T23:16:00.000+04:002008-02-15T23:16:00.000+04:00കാത്തിരിക്കുകയാ ഞാന്‍! എണ്‍പത്തഞ്ച് ഡോളറായി. നൂറായ...കാത്തിരിക്കുകയാ ഞാന്‍! എണ്‍പത്തഞ്ച് ഡോളറായി. നൂറായാലേ അവരയച്ചു തരികയുള്ളൂ എന്നു പറയുന്നു. ഒരു പാപവുമില്ല, പണമുണ്ടാക്കുന്നതില്‍! കൂടുതല്‍ വിപണിമൂല്യമുള്ള കീ വാക്കുകളുടെ ഒരു ലിസ്റ്റും തരപ്പെടുത്തിയിട്ടുണ്ട്. പരീക്ഷിച്ചിട്ടില്ലെന്നു മാത്രം. എപ്പോഴോ സെര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയതാണ്.

മലയാളം ബ്ലോഗില്‍ ഇംഗ്ലീഷ് വാക്കുകളുപയോഗിച്ചതു കൊണ്ട് കണ്ടന്റ് ആഡ്സ് ഡിസ്പ്ലേ ആവില്ലെന്നു തോന്നുന്നു. റെഫറല്‍ ആഡ്സ് ആണ് വിശ്വാസ്യം. അതു പോലെ മാഷിന്റെ ഇംഗ്ലീഷ് ബ്ലോഗില്‍ റെഫറല്‍ ആഡ്സിലും ചേരുക കണ്ടന്റ് ആഡ്സ് ആണെന്നും തോന്നുന്നു, മൂല്യം കൂടുതലാണ്. അതുകൊണ്ടു തന്നെ ഇംഗ്ലീഷ് വാക്കുകളിട്ട് മാഷിന്റെ ഈ ബ്ലോഗിന്റെ വായനാസുഖം കളയേണ്ടതില്ലെന്നു തോന്നുന്നു.

എന്നാലും ആദ്യത്തെ പാരഗ്രാഫില്‍ പരീക്ഷണകൌതുകമെന്ന് പറഞ്ഞിടത്തൂന്നു പോയി ഒടുക്കം എത്തിച്ചേര്‍ന്ന ലൈന്‍ അത്രക്കങ്ങോട്ട് ശരിയാണോ? ;-) ആഡ്സെന്സിലേക്ക് ആളെക്കൂട്ടിയാല്‍ ഇനി കാശു തരൂല്ലാന്ന് ഗൂഗിളാന്റി മദാമ്മ ഭാഷയിലീയിടെ ഒരെഴുത്തിട്ടിരുന്നു.

ഈ പ്രൊഫൈലില്‍ കേറി നോക്കിയാല്‍ ആഡൊന്നും കാണില്ല ട്ടോ. ഞാനതൊക്കെ സായിപ്പിന്റെ ഭാഷക്കു ബ്ലഡിക്കേറ്റ് ചെയ്തു, പണ്ടേ. ;-)പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.com