tag:blogger.com,1999:blog-3727129769556518427.post2656841931440246132..comments2023-04-17T19:57:18.315+04:00Comments on സ്വയംബ്ലോഗം: ‘ബോളിവുഡ്’ തുലയട്ടെRammohan Paliyathhttp://www.blogger.com/profile/13954714566479447635noreply@blogger.comBlogger17125tag:blogger.com,1999:blog-3727129769556518427.post-54829033040925843042009-11-15T17:48:14.920+04:002009-11-15T17:48:14.920+04:00ram mohan, kalakkunnundallo..congratsram mohan, kalakkunnundallo..congratstingtonghttps://www.blogger.com/profile/09660787546655049456noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-83269725803478182332008-06-04T17:48:00.000+04:002008-06-04T17:48:00.000+04:00ചിലപ്പോള്‍ ആയേക്കും പപ്പൂസേ. ഭൂമി ഉരുണ്ടതായതുകൊണ്ട...ചിലപ്പോള്‍ ആയേക്കും പപ്പൂസേ. ഭൂമി ഉരുണ്ടതായതുകൊണ്ട് അധികം ഇടത്തോട്ട് പോയാല്‍ വലത്തോട്ടെത്തുന്നതുപോലെ. കെ. വേണുവിനെ ഓര്‍മയില്ലേ?Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-21283975475815346232008-06-04T17:42:00.000+04:002008-06-04T17:42:00.000+04:00ഇയ്യടുത്തൊരു സംസാരം കഴിഞ്ഞതേ ഉള്ളു. വേറേ രാജ്യങ്ങള...ഇയ്യടുത്തൊരു സംസാരം കഴിഞ്ഞതേ ഉള്ളു. വേറേ രാജ്യങ്ങളിലെ സിനിമാ ഇന്‍ഡസ്ട്രി ഏതേലും __ളീവുഡിന്റെ പുറകെയുണ്ടോ? മ്യാന്മാറില് MYളീവുഡെന്നൊക്കെ?

ആ ഐ ഡോണ്ട് കെയറിനെപ്പറ്റി പറഞ്ഞത്, ഐ റിയലി ഡോണ്ട് കെയര്‍! (റിയലി ചേര്ത്താ പെരുത്തു ശ്രദ്ധിച്ചു എന്നാവുവോ എന്തോ) ;-)പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-36262420121721453412008-06-04T17:34:00.000+04:002008-06-04T17:34:00.000+04:00ദിനപത്രത്തില്‍ ജോലി കിട്ടാഞ്ഞതിന്റെ കോമ്പ്ലക്സ് തീ...ദിനപത്രത്തില്‍ ജോലി കിട്ടാഞ്ഞതിന്റെ കോമ്പ്ലക്സ് തീര്‍ക്കല്‍

kalikaalam sathyam

pothujanam kazhutha

njanum.....Anonymousnoreply@blogger.comtag:blogger.com,1999:blog-3727129769556518427.post-42240257678669027532008-06-04T16:56:00.000+04:002008-06-04T16:56:00.000+04:00:-)പതിവിനു വിപരീതമായി നിങ്ങള്‍ക്കും ഒന്ന് നോനിമസ്സ...:-)

പതിവിനു വിപരീതമായി നിങ്ങള്‍ക്കും ഒന്ന് നോനിമസ്സാകാമായിരുന്നു.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-27101028101687040302008-06-04T16:43:00.000+04:002008-06-04T16:43:00.000+04:00ബോളിവുഡ് പോലെ അടിമത്തത്തിന്റെ ചിഹ്നങ്ങളിനിയുമുണ്ട്...ബോളിവുഡ് പോലെ അടിമത്തത്തിന്റെ ചിഹ്നങ്ങളിനിയുമുണ്ട്.അവ അലോസരമുണ്ടാക്കുന്നത് , ആ റേയ്ഞ്ജില്‍ സിഗ്നല്‍ റിസീവ് ചെയ്യുന്നവര്‍ക്കു മാത്രം;സ്വാതന്ത്ര്യത്തെപ്പറ്റി ചിന്തിക്കുന്നവര്‍ക്കു മാത്രം-
കുഞ്ചന്‍ നമ്പ്യാരെ കുട്ടികള്‍ക്കു പരിചയപ്പെടുത്താനുള്ള ഒരു പുസ്തകത്തില്‍, തന്റെ ലേഖനത്തിന്റെ പകുതിയിലധികം ഷേക്സ്പിയറെ വാഴ്ത്തിയശേഷം ‘അതു പോലെ ഒരാളയിരുന്നു കുഞ്ചന്‍ നമ്പ്യാര്‍’ എന്നു പറയുന്ന കെ.എം.മാത്യൂ വിന്റെ സമീപനവും, പിറന്നാളാഘോഷിക്കാന്‍ വെളിച്ചമൂതിക്കെടുത്തണമെന്ന നിലയില്‍ ആചാരങ്ങളുടെ ആഗോളവല്ക്കരണവും പലരേയും പല തരത്തില്‍ അലോസരപ്പെടുത്തുന്നു.
സ്വാതന്ത്ര്യമെന്നാല്‍ സാംസ്കാരികസ്വാതന്ത്ര്യവും, സ്വത്വമെന്നാല്‍ സാംസ്കാരികസ്വത്വവുമാണെന്ന് ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും മനസ്സിലാക്കും.അതുവരെ ‘ആരിതു പറഞ്ഞു’ എന്നു നോക്കിയാവും പലരും പ്രതികരിക്കുക. പതിവിനു വിപരീതമായി, ഒരു നല്ല പോസ്റ്റ്.Anonymousnoreply@blogger.comtag:blogger.com,1999:blog-3727129769556518427.post-20201522590447757302008-06-04T16:09:00.000+04:002008-06-04T16:09:00.000+04:00ആഹ്! അവളൊരു ദേവതയെ ഞാനെടുക്കും, എനി ഗിവണ്‍ ഡേ :)ജന...ആഹ്! അവളൊരു ദേവതയെ ഞാനെടുക്കും, എനി ഗിവണ്‍ ഡേ :)

ജനയുഗേയുഗേ എന്നാണെല്ലോ :)Latheesh Mohanhttps://www.blogger.com/profile/04899604701206807863noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-41895521644194479262008-06-04T16:02:00.000+04:002008-06-04T16:02:00.000+04:00അയ്യൊ ലതീഷേ, ഈഗോപാലകൃഷ്ണ മേനോന് ജനയുഗത്തിന്റെ ആളാ...അയ്യൊ ലതീഷേ, ഈഗോപാലകൃഷ്ണ മേനോന് ജനയുഗത്തിന്റെ ആളായിരുന്നെന്ന കാര്യം മറന്നു.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-58574869514135405462008-06-04T16:01:00.000+04:002008-06-04T16:01:00.000+04:00ചുരുങ്ങിയ പക്ഷം ഒരു സ്പില്ബര്ഗെങ്കിലും എന്ന പ്രയ...ചുരുങ്ങിയ പക്ഷം ഒരു സ്പില്ബര്ഗെങ്കിലും എന്ന പ്രയോഗത്തിലെ ചുരുങ്ങിയ പക്ഷം എന്നതിനെ ചീള് കേസ് എന്ന് വായിക്ക് ലതീഷേ. അല്ലെങ്കില്‍ ഞാനത് ബോള്ഡാക്കിയേക്കാം.

മേനോന്റെ മറ്റ് കൂട്ടുകാര്‍: വിഗ് വെച്ചയാള്‍, വിഗ്നേശ്വരന്. നരച്ചയാള്‍, നരാധമന്. അല്പ്പന് - അല്പ്പെന്ലിബെ, ഷിവാസ് റീഗല്‍ - അവളൊരു ദേവതയായിരുന്നു, റൌണ്ടെബൌട്ട് - ചുറ്റിക്കളി...Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-27774367937937595982008-06-04T15:54:00.000+04:002008-06-04T15:54:00.000+04:00ഈഗോപാലകൃഷ്ണമേനോന്‍!!!പക്ഷേ, ആ പ്രയോഗത്തിന്റെ ബ്രില...ഈഗോപാലകൃഷ്ണമേനോന്‍!!!
പക്ഷേ, ആ പ്രയോഗത്തിന്റെ ബ്രില്ല്യന്‍സ് സ്പില്ബഗ് അര്ഹിക്കുനില്ലല്ലോ സ്വാളോ. ചീളു കേസാണ്. മേനോന് കുറച്ചുകൂടി നല്ല കൊമ്പ് നോക്കൂ.

സുഭാഷ് ഗായിയുടെ പ്രേമഗീതം എന്നൊന്ന് എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നു ഐ എ എന്‍ എസിലെ ആ മഹാപ്രതിഭ. ഹാ!Latheesh Mohanhttps://www.blogger.com/profile/04899604701206807863noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-48375159080599077152008-06-04T12:36:00.000+04:002008-06-04T12:36:00.000+04:00ഇതുനന്നായി.തുറന്നുവച്ചതിനുനന്ദി..ഇതുനന്നായി.
തുറന്നുവച്ചതിനു
നന്ദി..420https://www.blogger.com/profile/11470963043894559026noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-89109228105817435692008-06-04T12:35:00.000+04:002008-06-04T12:35:00.000+04:00എതിരന്‍സേ, പപ്പടബോളി തന്നെയല്ലെ പപ്പടവട? ജീരകം മാത...എതിരന്‍സേ, പപ്പടബോളി തന്നെയല്ലെ പപ്പടവട? ജീരകം മാത്രമല്ല എള്ളും ഇടും.

പുല്ലിനെ തൃണവല്ഗണിക്കരുതെന്ന് മേതില്‍. കരിമ്പും മുളയും എല്ലാം പുല്ല് തന്നെ സാല്‍ജോ.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-36076328839567707152008-06-04T10:46:00.000+04:002008-06-04T10:46:00.000+04:00“നക്ഷത്രങ്ങളെ പിടിയ്ക്കാന്‍ ചാടുമ്പോള്‍ നക്ഷത്രം ക...“നക്ഷത്രങ്ങളെ പിടിയ്ക്കാന്‍ ചാടുമ്പോള്‍ നക്ഷത്രം കിട്ടണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ഏതായാലും കയ്യില്‍ ചെളിയുമായി നമ്മള് തിരിച്ചുവരില്ല

mukalilekku chadiya pole thanne thirichu varanam ennilla......
chadiya idathu thanne thirichu veezhanam ennum illa....
chandiyum kuthi ethu chelikundilum veezham..... paranjenne ullu..Anonymousnoreply@blogger.comtag:blogger.com,1999:blog-3727129769556518427.post-9509824764309821342008-06-04T08:22:00.000+04:002008-06-04T08:22:00.000+04:00ഹൊറര്‍ ചിത്രങ്ങളെക്കാള്‍ പേടിപ്പെടുത്തുന്ന ഫാമിലി ...ഹൊറര്‍ ചിത്രങ്ങളെക്കാള്‍ പേടിപ്പെടുത്തുന്ന ഫാമിലി പുറത്തുനില്ക്കുന്ന് എന്ന് വായിച്ചോട്ടെ!

സുഭാഷ് ഘൈ അല്ല ബാലചന്ദ്രമേന്നാണോന്ന് ചോദിക്കായിരുന്നു.

ഒരു തെറ്റു ചെയ്തു! ‘പോടാ പുല്ലേ’ന്ന് വോട്ടു ചെയ്തു ;)സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-63218786995704662632008-06-04T05:38:00.000+04:002008-06-04T05:38:00.000+04:00ബോളിവുഡ് കോളിവുഡ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ശരിയ്...ബോളിവുഡ് കോളിവുഡ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ശരിയ്ക്കും ചൊറിഞ്ഞുവരും എനിയ്ക്ക്.
ഇനി ഒരു തിരിച്ചുപോക്കില്ലെന്നു തോന്നുനു. കൂടുതല്‍ ചൊറിയുക തന്നെ.

ഓഫ്. ടോ.:ബോളി ഉണ്ടാക്കാന്‍ മൈദയും ഏകദേശം കടലമാവിനൊപ്പം വേണം. പപ്പട ബോളി ഞങ്ങടെ നാട്ടില്‍ പപ്പടം അരിമാവില്‍ (ജീരകസഹിതം) മുക്കി വറത്തെടുക്കുന്നതാണ്.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-50622982837203777422008-06-03T21:36:00.000+04:002008-06-03T21:36:00.000+04:00“എന്റെ കുടുംബം എന്നെ കാത്തുനില്‍ക്കുകയാണ്“ എന്ന വാ...“എന്റെ കുടുംബം
എന്നെ കാത്തുനില്‍ക്കുകയാണ്“
എന്ന വാചകത്തിന്റെ മധുരം.
അത് ബോളി-
പാലട കോമ്പിനേഷനേയും
തോല്‍പ്പിക്കും"#
കലക്കിയല്ലോ....മാഷേ...

(ആ ഇണ്റ്റര്‍വ്യൂ....ചെയ്തവനെ.....
ഒന്നു പോയി കണ്ടേര്....പറ്റുമെങ്കില്‍.)അന്യന് (അജയ് ശ്രീശാന്ത്)https://www.blogger.com/profile/16608748508945391219noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-51509602442695667272008-06-03T21:24:00.000+04:002008-06-03T21:24:00.000+04:00ഇംഗ്ലീഷ് കഥ അടിച്ചു മാറ്റുന്നത് പോട്ടെന്നു വയ്ക്കാ...ഇംഗ്ലീഷ് കഥ അടിച്ചു മാറ്റുന്നത് പോട്ടെന്നു വയ്ക്കാം,ബോളി,മോളി,ടോളിന്നു കേള്ക്കുമ്പോളിപ്പോഴും അടിമപ്പേരു കൂടെപ്പോണതു പോലെ.

ശ്യാമളനൊരു കൈയ്യടി.Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.com