tag:blogger.com,1999:blog-3727129769556518427.post2676884318600162937..comments2023-04-17T19:57:18.315+04:00Comments on സ്വയംബ്ലോഗം: രാവണന് തോറ്റതോ മാച്ച് ഫിക്സിംഗോ?Rammohan Paliyathhttp://www.blogger.com/profile/13954714566479447635noreply@blogger.comBlogger63125tag:blogger.com,1999:blog-3727129769556518427.post-81160019153900468512011-10-24T12:07:06.111+04:002011-10-24T12:07:06.111+04:00ഇക്കഴിഞ്ഞ ദിവസം,എന്റെ നാലര വയസ്സുകാരന് പേരക്കുട്...ഇക്കഴിഞ്ഞ ദിവസം,എന്റെ നാലര വയസ്സുകാരന് പേരക്കുട്ടി അപ്പു എന്ന ഹരിവംശ് കൂട്ടുകാരുമായി ഓട്ടപ്പന്തയം കളിക്കുമ്പോള്‍ ..'I must win..Imust win..'എന്ന് പറഞ്ഞ് ഓടുന്ന സുഹൃത്തിനോട് പറഞ്ഞു:'That's not important --' 'What is not important ?' -സുഹൃത്ത് -'winning is not important.' ഓട്ടം പാതിയില്‍ നിര്‍ത്തി സുഹൃത്ത് വീണ്ടും ചോദിച്ചു -'Then,what is important?' -അപ്പുവിന്റെ മറുപടി : 'Running is important ' സുഹൃത്ത് അപ്പുവുമായി തെറ്റിയത് എന്തിനാണെന്ന് അവന്റെ അമ്മ അന്വേഷിച്ചപ്പോള്‍ ആണ് കഥ അറിഞ്ഞത്--Martina Navraathilova യെ വായിച്ചപ്പോള്‍ ഓര്‍ത്തതാണ് -
പഴയ കാര്യങ്ങളുടെ remix ഇഷ്ടപ്പെട്ടു രാംമോഹന്‍ --:)satheesanputhumanahttps://www.blogger.com/profile/01605034261801925093noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-4493331840176944132007-12-09T13:03:00.000+04:002007-12-09T13:03:00.000+04:00തന്നെ രാംജി. പാലക്കാട് മൂത്താന്മാരുടെ സര്‍നേം ഇ...തന്നെ രാംജി. പാലക്കാട് മൂത്താന്മാരുടെ സര്‍നേം ഇപ്പോള്‍ ഗുപ്ത എന്നാണ്.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-8748489747572065522007-12-09T07:35:00.000+04:002007-12-09T07:35:00.000+04:00വികെ എന്‍ പറഞ്ഞ ചന്ദ്രഗുപ്ത കടമ്പഴിപ്രമ്മാരാണൊ ഈ മ...വികെ എന്‍ പറഞ്ഞ ചന്ദ്രഗുപ്ത കടമ്പഴിപ്രമ്മാരാണൊ ഈ മൂത്താമ്മാര് എന്ന് ലോപിച്ചത്?Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-87660395697257116182007-12-06T14:52:00.000+04:002007-12-06T14:52:00.000+04:00കണ്ണൂസെഅയാളുടെ തറവാട് തരൂരില്‍ തന്നെ..പിന്നെ കോമ്പ...കണ്ണൂസെ
അയാളുടെ തറവാട് തരൂരില്‍ തന്നെ..

പിന്നെ കോമ്പി കുട്ടി അച്ചന്.. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ബ്രിട്ടീഷ് പോലീസിന്റെ മര്‍ദ്ദനം ഏറ്റ് വീര ചരമം വരിച്ച ഒരു മഹാത്മാവ്. അധികം ഒന്നും അറിയപ്പെടാത്ത ഒരു വ്യക്തിയാണ്. തരൂര്‍ വായനശാലയ്ക്ക് അദ്ദേഹത്തിന്റെ പേരാണ്..

പരദേവത എന്നും ഭരദേവത എന്നും ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.. ഏതാണ് പൂര്ണ്നമായും ശരി എന്ന് എനിക്കും അറിയില്ലPromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-78399696567060079732007-12-06T12:31:00.000+04:002007-12-06T12:31:00.000+04:00enthenkilum oru vishayaasakthi undallo, atlhu math...enthenkilum oru vishayaasakthi undallo, atlhu mathi. 3 bossumarude bharyamaril oralaanu kavassery. aa boss ivide ninnu vittozhinju. achumoothande athmaavu kavasserikkaareennu kunnamkulatthukarane rakshiykkan vannathayirikkum. enthayalum, whereever you go, there is a kavasserikkaran. pattinde karyam ariyilla. 1000 malabarikalum pattikkamthodikkarum karalmannakkarum aadiyaalum thakazhikkaran thottam krishan nambooriyolam varilla tto.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-30528976885155063662007-12-06T10:26:00.000+04:002007-12-06T10:26:00.000+04:00അച്ചുമൂത്താന്റേയും, ഗോപാലന് നായരുടേയും തല്ലിന്റെ ...അച്ചുമൂത്താന്റേയും, ഗോപാലന് നായരുടേയും തല്ലിന്റെ കഥ  ഇവിടെ വിക്കിയിലുണ്ട്.

ഗോപാലന് നായര്‍ അന്ന് തല്ലു നിര്‍ത്തിയോ എന്ന് എനിക്ക് സംശയം. 81-ലോ മറ്റോ കാവശ്ശേരി പൂരത്തിന്റെ ദിവസം ഭഗവതിയുടെ മുന്പില് കുഴഞ്ഞു വീണു മരിക്കുന്നതിന് ഒരു മൂന്ന്-നാലു കൊല്ലം മുന്‍പു വരെ അദ്ദേഹം കുന്നംകുളത്ത് പോയിരുന്നു എന്നാണെനിക്ക് തോന്നുന്നത്. വെറുതെ പോയിരുന്നതാവാം ചിലപ്പോള്‍, ആട്ടക്കളത്തിലിറങ്ങിയിരിക്കില്ല.

കാവശ്ശേരിക്കാര് പൊതുവെ പാവങ്ങളാണ് രാംജി. പിന്നെ ഒരല്‍പ്പം പൊങ്ങച്ചവും ദുരഭിമാനവും ക്ഷമിച്ചു കളയാവുന്നതല്ലേ ഉള്ളൂ. :)

രാംജിയുടെ ബോസിനിയും കാവശ്ശേരിക്കാരിയാണല്ലോ.

ഏട്ടേ, ശശി തരൂര്‍ ശരിക്കും തരൂര്‍കാരന്‍ ആണോ? ചിറ്റിലഞ്ചേരിയിലാണ് അങ്ങേരുടെ വീട് എന്നാണ് തോന്നുന്നത്. തരൂര്‍ എന്നൊരു തറവാട് ചിറ്റിലഞ്ചേരിയിലുണ്ട്. തരൂര്‍ ദേശത്തുനിന്ന് കുറ്റിയും പറിച്ചു പോയ ഇടത്തിലച്ചന്മാര് തന്നെ ആയിരിക്കും.

കളിക്കമ്പക്കാര്‍ ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ (വായനശാല സുനില്‍, ഹരി എന്നിവര്‍ ശ്രദ്ധിക്കുക) കഥകളി സംഗീതത്തിലെ കാവശ്ശേരി ശൈലിയും ദേശവും തമ്മിലുള്ള ബന്ധം അറിയുമോ എന്ന് പറയുക. ഞാന്‍ കുറേ തെരഞ്ഞിട്ട് കിട്ടാതെ പോയ ഒരു കണക്ഷ്ന് ആണത്.

രാംജിയുടെ വിഷയം ടോട്ടലി ഹൈജാക്ഡ്!കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-71022583064275746822007-12-05T17:22:00.000+04:002007-12-05T17:22:00.000+04:00aaraa kombikutti achan? paradevathayo bharadevatha...aaraa kombikutti achan? paradevathayo bharadevathayo kooduthal shari? i don't know ketto.ariyaan vendi chodichatha.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-5599604421873045882007-12-05T16:23:00.000+04:002007-12-05T16:23:00.000+04:00രാംജി ഞാന്‍ കാവശ്ശേരിക്കാരന് അല്ല.. കണ്ണൂസും സിദ...രാംജി ഞാന്‍ കാവശ്ശേരിക്കാരന് അല്ല.. കണ്ണൂസും സിദ്ധാര്ത്തനുമാണ് അവിടെ നിന്നുള്ള കേമന്മാര്.ഞാന്‍ ഇവരുടെ അയല്‍ ദേശമായ,സാക്ഷാല്‍ കെ പി കേശവ മേനോന്റേയും,കോമ്പി കുട്ടി അച്ചന്റേയും ശശി തരൂരിന്റേയും നാട്ടില്‍ നിന്ന്.
തരൂര്‍ രാജ വംശം പണ്ട് പാലക്കാട് ഭരിച്ചിരുന്നവരാണ്. ഞാന്‍ ആ രാജ്യത്തിലെ ഒരു സാധാരണ പ്രജ.കാവശ്ശേരി 4 കിലോമീറ്റര്‍ ദൂരെ ഉള്ള ഒരു സാമന്ത രാജ്യമാണ്. പിന്നെ ഞങ്ങടെ പര ദേവതയായ മാങ്ങോട്ട് ഭഗവതി കാവശ്ശേരിക്കാരുടെ പരദേവതയായ പരക്കാട്ട് ഭഗവതിയുടെ അനിയത്തിയാണ്

പിന്നെ അച്ചുമൂത്താന്റെ കഥ അച്ചട്ട് ശരിയാണ്.
മൂത്താനോട് ഏറ്റു മുട്ടിയ വേറെ ഒരു തല്ലുകാരന്‍ ഉണ്ടായിരുന്നു തരൂരില്‍.. വണ്‍ മിസ്റ്റര്‍ കണ്ടുവച്ചന്.അന്ന് അദ്ദേഹത്തിനു നഷ്ടമായത് മേല്‍ നിരയിലെ രണ്ട് പല്ലുകളാണ്. കാലന്തരത്തില്‍ പോലീസുകാരുടെ താഡനമേറ്റ് അദ്ദേഹം കാല പുരി പൂണ്ടുPromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-6464069664967690602007-12-05T16:07:00.000+04:002007-12-05T16:07:00.000+04:00ങ്ഹാ, ആ ചെത്തുകാരന്റെ പേരുകിട്ടീന്ന് പറയാനാ. രവി. ...ങ്ഹാ, ആ ചെത്തുകാരന്റെ പേരുകിട്ടീന്ന് പറയാനാ. രവി. രവി.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-35261643960047662142007-12-05T15:35:00.000+04:002007-12-05T15:35:00.000+04:00അച്ചുമൂത്താന്റെ കഥ അമ്മ പറഞ്ഞ അറിവാണ്. ഒരു സ്ഥിരം ...അച്ചുമൂത്താന്റെ കഥ അമ്മ പറഞ്ഞ അറിവാണ്. ഒരു സ്ഥിരം എതിരാളിയുണ്ടെന്ന് തോന്നുന്നു - ആ പേരായിരിക്കണം ഞാന്‍ മറന്നത്. ശ്രീരാമേട്ടനുണ്ടായിരുന്നെങ്കി വിളിച്ച് ചോയ്ക്കായിരുന്നു. ജൂനിയറിന് അറിയൊ ആവോ! വെള്ളിയാഴ്ച അമ്മ്യോടന്നെ ചോയ്ച്ചട്ട് ബാക്കി കാര്യം. കണ്ണൂസിന്റെ കഥ ഏതായാലും വിശ്വസിച്ചു. എന്തായാലും ജയിച്ചടക്കണത് ഒരു നായരായിപ്പോയല്ലൊ. ആദ്യായിട്ടായിരിക്കും ഒരു തല്ലൂട്ടത്തില് ഒരു നായര്‍ ജയിച്ചെടക്കണെ. അവസാനായിട്ടും. :-)

എല്ലാ കാവശ്ശേരി ബ്ലോഗേഴ്സും ബുദ്ധന്റെ പര്യായികളാ? ഏട്ടേന്ന് വിളിക്കണോരാ?

ഷാര്‍ജയില്‍ വെച്ച് ഒരു കാവശ്ശേരിക്കാരന് രണ്ടെണ്ണം വിട്ടതിന്റെ പൊറത്ത് എന്റെ ഒരു പരിചയക്കാരനുമായി കശപിശയായി. ‘എന്റെ വാപ്പ ഒരാളെ കൊന്നട്ടുണ്ട്. അറിയാമോ’ എന്നായി കാവശ്ശേരിക്കാരന്റെ ഭീഷണി. ‘ആരെയാ, അന്റെ അമ്മയെ ആണോ’ എന്ന് തിരിച്ച് ചോദിച്ചപ്പോ ചങ്ങാതി ഡിം. കാവശ്ശേരിക്കാരെല്ലാം പുലികളാ. എന്റെ മോള്‍ടെ ബേബി സിറ്ററും കാവശ്ശേരിയാ. തല മറന്ന് ഷാമ്പൂ തേയ്ക്കരുതല്ലൊ.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-37723613960465831482007-12-05T12:05:00.000+04:002007-12-05T12:05:00.000+04:00കണ്ണൂസെ അതു കലക്കി (നൊമ്മടെ ദേശത്തിന്റെ മാനം കാത്ത...കണ്ണൂസെ അതു കലക്കി (നൊമ്മടെ ദേശത്തിന്റെ മാനം കാത്തു) ആ രാജേട്ടന് ഇത് വായിക്കണം(old medical shop) .. കോരി തരിക്കുംPromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-75660241245178670072007-12-05T10:05:00.000+04:002007-12-05T10:05:00.000+04:00എല്ലാരും കോര്‍ ഇഷ്യൂസ് ഒക്കെ അടിച്ചു മാറ്റിയതു കൊണ...എല്ലാരും കോര്‍ ഇഷ്യൂസ് ഒക്കെ അടിച്ചു മാറ്റിയതു കൊണ്ട്, ആരും കാണാത്ത ഒരു വാചകത്തില്‍ പിടിച്ചു തുടങ്ങാം. :-)

കുന്നംകുളത്തങ്ങാടിയില്‍ അച്ചു മൂത്താനെ അടിച്ചു മലത്തിയിട്ടത് കാവശ്ശേരി ഗോപാലന് നായരാണ്. പത്തിരുപത് കൊല്ലം അച്ചു മൂത്താന് ആരോടും തോറ്റിരുന്നില്ല. അടി തുടങ്ങിയപ്പോള്‍ ഗോപാലന് നായര്‍ സ്ലിപ്പ് ചെയ്തു കളിച്ചു. മൂന്നര നാഴിക നേരം കൈവീശിയിട്ടും അച്ചുമൂത്താന് ഒരടി പോലും ഗോപാലന് നായരുടെ ദേഹത്ത് വീഴ്ത്താന്‍ പറ്റിയില്ല എന്ന് ചരിത്രം. പിന്നെ അടവുകള്‍, നിരാശക്ക് വഴി മാറിയ ഒരു താപ്പില് നായര്‍ ഒറ്റ പൂശ്. ദാ കിടക്കണു മൂത്താന് താഴെ. വെറ്റിലയും പാക്കും വെച്ച് വണങ്ങി, കൈ കൊടുത്ത് പിരിഞ്ഞ അച്ചു മൂത്താന് പിന്നൊരിക്കലും കുന്നംകുളത്തങ്ങാടിയില്‍ തല്ലാന്‍ വന്നില്ലത്രേ.

പറഞ്ഞു വന്നത്, വിജയിച്ചത് ശരിക്കും ദുര്‍ബലരല്ല. സ്വന്തം ബലം അറിയാതെ, മാര്‍ക്കറ്റ് ചെയ്യപ്പെടാതെ പോയവരാണ്. ആനയെ താങ്ങുന്ന എലിക്കും ഉണ്ടാവില്ലേ അങ്ങിനെ ഒരു ചൈനീസ് കണക്ഷന്?കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-56480120056966987112007-12-04T22:07:00.000+04:002007-12-04T22:07:00.000+04:00:) കൊള്ളാം..എല്ലായിടത്തും ഒരു മാച്ച് ഫിക്സിങ്ങ് മയ...:) കൊള്ളാം..

എല്ലായിടത്തും ഒരു മാച്ച് ഫിക്സിങ്ങ് മയം..കൊച്ചുമുതലാളിhttps://www.blogger.com/profile/03113042827190609183noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-11233085505068387962007-12-04T14:01:00.000+04:002007-12-04T14:01:00.000+04:00വിഭീഷണന്റെ കാര്യം പറഞ്ഞപ്പഴാ ഓര്‍ത്തത് - ഇന്ത്യയില...വിഭീഷണന്റെ കാര്യം പറഞ്ഞപ്പഴാ ഓര്‍ത്തത് - ഇന്ത്യയിലെ മുസ്ലീം-ഹിന്ദു സഹോദരങ്ങളെ തമ്മിലടിപ്പിയ്ക്കാന്‍ ശ്രീരാമന് കഴിഞ്ഞല്ലോ. അതില്‍ പണ്ടേ അങ്ങേര് എക്സ്പെര്ട്ടായിരുന്നെന്ന് (വിഭീഷണന്, സുഗ്രീവന്) ആനന്ദ് അക്കാലത്ത് ഒരു ലേഖനത്തില്‍ എഴുതിയിരുന്നു.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-11050467406357530622007-12-04T09:17:00.000+04:002007-12-04T09:17:00.000+04:00ഒരു ദേവസ്യ കമെന്റോഹം അറിയാതെ ഇവിടെ പേസ്റ്റാക്കി. ഡ...ഒരു ദേവസ്യ കമെന്റോഹം അറിയാതെ ഇവിടെ പേസ്റ്റാക്കി. ഡിലിറ്റുന്നു.
തസ്യ ക്ഷമാപണം.
ഉമേശന് സാറിന്റെ വീക്ഷണ ചാതുര്യത്തിന്നും ചാരുതക്കും പ്രണാമം.തിരക്കിനിടയിലും മലയാളത്തോട് അങ്ങ് കാണിക്കുന്ന സ്നേഹം എടുത്ത് പറയതക്കത് തന്നെ.
ഇനി ഇവര്‍ക്കൊക്കെ ഇമ്പോസിഷന്‍ കൊട്.
എന്റെ കാര്യത്തില്‍ റിസര്‍വേഷന്‍ മൂന്നു കൊല്ലം മുന്‍പേ അനുവ്ദിച്ചിട്ടുള്ളതാണ്.
ഏ മേന്‍ ഓഫ് സ്പെല്ലിംഗ് മിസ്റ്റേക്ക്സ് എന്ന പട്ടവും എനിക്കുണ്ട്.

ദേ ദേവന് വല്മീകി വാല്‍മാക്രി എന്നൊക്കെ പറഞ്ഞ് വല്മീകത്തിനുള്ളില് ഒളിക്കുന്നു. പിടിച്ചോ......

അപ്പോള്‍ പറഞ്ഞു വന്നത് എന്താണെന്ന് വച്ചാല്‍ മ്യാച്ച് ഫിക്സ് ചെയ്തത് ബിബീഷണനാണ്. രാബണനും കുംബബ കര്‍ണ്ണനും ബ്രമോദ് മഹാജന്മരാണ്.അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-1797668202441050422007-12-04T08:44:00.000+04:002007-12-04T08:44:00.000+04:00This comment has been removed by the author.അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-88982430832585184462007-12-03T21:23:00.000+04:002007-12-03T21:23:00.000+04:00ഉത്തരം മുട്ടിയതിലെ മു മായ്ച്ച് കിയാക്കി അത് പോസ്റ്...ഉത്തരം മുട്ടിയതിലെ മു മായ്ച്ച് കിയാക്കി അത് പോസ്റ്റാക്കി. http://valippukal.blogspot.com/2007/12/blog-post_03.htmlRammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-3597878679896374412007-12-03T20:17:00.000+04:002007-12-03T20:17:00.000+04:00ഇക്കൂട്ടത്തില്‍ വാത്മീകിയെ ഒരു സ്റ്റൈലെന്നു കരുതി ...ഇക്കൂട്ടത്തില്‍ വാത്മീകിയെ ഒരു സ്റ്റൈലെന്നു കരുതി വെറുതെ വിട്ടുകൂടെ ഉമേഷേ? പതിനാറാം നൂറ്റാണ്ടിന് മുമ്പ് എഴുതപ്പെട്ടത് മാത്രം വായിച്ചിരുന്ന ഒരു ക്ലാസിക് മലയാളം മാഷുണ്ടായിരുന്നു ഞങ്ങള്‍ക്ക് മഹാരാജാസില്‍. മാരാരുടെ ശൈലിയില്‍ ആഴമുള്ള നിരൂപണങ്ങള്‍ എഴുതുന്ന എം. തോമസ് മാത്യു. അങ്ങേരുടെ ഒരു കിത്താബിന്റെ പേര്: എന്റെ വത്മീകമെവിടെ? എന്നായിരുന്നുവെന്നാണോര്മ.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-10660463515466063332007-12-03T19:53:00.000+04:002007-12-03T19:53:00.000+04:00എന്റഞ്ജലി, കാര്‍ത്തിക ഒന്നും ഈ ല്‍മ ജായിന് ചെയ്യു...എന്റഞ്ജലി, കാര്‍ത്തിക ഒന്നും ഈ ല്‍മ ജായിന് ചെയ്യുന്നത് സപ്പോര്‍ട്ട് ചെയ്യുന്നില്ലല്ലോ. എന്താണോ?

ഇമ്പോസിഷന്‍ ഏതായാലും എഴുതി
വാല്മീകി- വാല്‍മാക്രിയുടെ വാല്
വാല്മീകി - വാല്റസിന്റെ വാല്
വാല്മീകി -വാല്‍നക്ഷത്രത്തിന്റെ വാല്
വാല്മീകി- വാല്‍ക്കണ്ണാടിയുടെ വാല്
വാല്മീകി- തിരണ്ടിവാലിലെ വാല്

നന്ദി ഗുരുക്കളേ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-21965184555363342042007-12-03T19:00:00.000+04:002007-12-03T19:00:00.000+04:00ഇതിലെ ഇതുവരെയുള്ള കമന്റുകളിലെ അക്ഷരത്തെറ്റുകള്‍ കണ...ഇതിലെ ഇതുവരെയുള്ള കമന്റുകളിലെ അക്ഷരത്തെറ്റുകള്‍ കണ്ടുപിടിക്കാന്‍ ഒരു ശ്രമം:

ഗീതാഞ്ജാനം (വഡവോസ്കി - ഗീതാജ്ഞാനം ശരി)
ലഖിമ (ഡിങ്കന് - ലഘിമ ശരി)
വാത്മീകി (ദേവന് - വാല്മീകി ശരി)
അവിഘ്ന നമസ്തു: (സിമി - അവിഘ്നമസ്തു ശരി. അവിഘ്നം + അസ്തു. അവസാനം വിസര്‍ഗ്ഗമില്ല. ഉണ്ടെങ്കിലും അതു കോളന്‍ അല്ല. പാവം സിമി! ആകെ മലയാളത്തില്‍ അത്രയേ എഴുതിയുള്ളൂ:) )

ദൈവീകം (അഭയാര്‍ത്ഥി, സ്റ്റൈല്‍ കണ്ടിട്ടു് അക്ഷരത്തെറ്റു കുറഞ്ഞ ഗന്ധര്‍വ്വനാണെന്നു തോന്നും:) ദൈവികം ശരി)

പതജ്ഞലി (വീണ്ടും ഡിങ്കന് - പതഞ്ജലി ശരി)

:)Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-55592830335558555212007-12-03T16:04:00.000+04:002007-12-03T16:04:00.000+04:00അതാ ഡിങ്കന് ഓടി പടിഞ്ഞാട്ട്ഹെമിങ്വേയും ലോര്ക്കയ...അതാ ഡിങ്കന് ഓടി പടിഞ്ഞാട്ട്

ഹെമിങ്വേയും ലോര്‍ക്കയും ഒക്കെ ഇക്കൂട്ടത്തില്‍ കൂട്ടാന്‍ പറ്റുന്നവര്‍ അല്ല മാഷെPromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-62578113353721942732007-12-03T16:01:00.000+04:002007-12-03T16:01:00.000+04:00ഹഹ റംജിഞാന് ഒരു തമാശ പറഞ്ഞതല്ലേന്നും(പാലക്കാടന്‍...ഹഹ റംജി

ഞാന്‍ ഒരു തമാശ പറഞ്ഞതല്ലേന്നും(പാലക്കാടന്‍ ശൈലിയില്‍). അതിനു നിങ്ങള്‍ ബേജാറാകണ്ട ട്ടൊളിന്Promod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-43931141266560394342007-12-03T16:00:00.000+04:002007-12-03T16:00:00.000+04:00ലോകത്തിലെ ഏറ്റവും പേടി തൊണ്ടന്മാര് കലാകാരന്മാരും ...ലോകത്തിലെ ഏറ്റവും പേടി തൊണ്ടന്മാര് കലാകാരന്മാരും എഴുത്തുകാരുമാണെന്ന്
തഥാഗതന് ജീ, അങ്ങനെ അല്ലാത്ത എത്രയോ പേരുണ്ട്
പാപ്പയെ എങ്കിലും ഒഴിച്ച് നിര്‍ത്താമോ?
(പേടിത്തൊണ്ടന്മാര് അല്ലാത്ത ഒരു നീണ്ട നിരയുണ്ട്. ഒരു ഉദാ. മാത്രം ആണിത്). അല്ല ഇനി “പുലിറ്റ്സര്‍” സമ്മാനം കിട്ടാന്‍ പുലിയെ പിടിക്കണം എന്ന് ക്രൈറ്റീരിയ വെയ്ക്കോ?
(ധീരന്മാര്ക്ക് മാത്രം)Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-61119739888734956052007-12-03T15:50:00.000+04:002007-12-03T15:50:00.000+04:00തഥാഗതാ, ഇപ്പഴാണ് കൈതമുള്ള് പറഞ്ഞത് മനസ്സിലായത്. കമ...തഥാഗതാ, ഇപ്പഴാണ് കൈതമുള്ള് പറഞ്ഞത് മനസ്സിലായത്. കമന്റുകളുടെ ഗതിവിഗതികള്‍ക്കനുസരിച്ച് എങ്ങോട്ടൊക്കെയോ പോയി. (എന്റെ) പാവം മാനവഹൃദയം. ഇന്ത്യന്‍ മിത്തോളജിയിലെ മാജിക്കല്‍ റിയലിസത്തെ ഞാനൊരിക്കലും ആസ്വദിക്കാതിരുന്നിട്ടില്ല. പോപ്പുലറായ ഒരു പാട് കലാ-സാഹിത്യസൃഷ്ടികളില്‍ എന്താണ് സ്ഥിരമായി ദുര്‍ബലര്‍ മാത്രം ജയിക്കുന്നത്? എന്താണ് (അണ്-ഇവന് മത്സരങ്ങളാണൈങ്കില്പ്പോലും) മെറിറ്റോ ശക്തിയോ വിജയിക്കാത്തത്? പിന്നെ ലോകത്തിലെ ഏറ്റവും പേടിത്തൊണ്ടന്മാര് കലാകാരന്മാരാണെന്നതിനോട് യോജിപ്പില്ല. അവര്‍ എല്ലാമാണ്. ചില സമയം ഏറ്റം പേടി. ചിലപ്പോള്‍ ഏറ്റവും ധൈര്യം. അങ്ങനെ...Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-29602123183583518472007-12-03T15:31:00.000+04:002007-12-03T15:31:00.000+04:00I underline bold and italics തഥാഗതന്' s last lin...I underline bold and italics തഥാഗതന്' s last line (ലോകത്തിലെ ഏറ്റവും പേടി തൊണ്ടന്മാര് കലാകാരന്മാരും എഴുത്തുകാരുമാണെന്ന്).

Even though, I dare to add that they eventually dare to take the ordeal of all the devilish things.Sing Elamma sabbakthani and allow others to crucify them.അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.com