tag:blogger.com,1999:blog-3727129769556518427.post3577451226439203705..comments2023-04-17T19:57:18.315+04:00Comments on സ്വയംബ്ലോഗം: അത് നിന്നിരുന്ന ഇടം (with video link)Rammohan Paliyathhttp://www.blogger.com/profile/13954714566479447635noreply@blogger.comBlogger3125tag:blogger.com,1999:blog-3727129769556518427.post-33347531401784643112008-02-18T08:16:00.000+04:002008-02-18T08:16:00.000+04:00സര്‍സ്, എംബെഡ്ഡിങ്ങിന് എന്തോ പ്രശ്നമുണ്ടായിരുന്നു....സര്‍സ്, എംബെഡ്ഡിങ്ങിന് എന്തോ പ്രശ്നമുണ്ടായിരുന്നു. വിഡിയോ കണ്ടില്ലെങ്കില്‍ ഇപ്പോള്‍ പോസ്റ്റില്‍ ഇട്ടിരിക്കുന്ന ലിംഗം വഴി പോയി കാണണേ. ഇറ്റ്സ് എ വെയില് ഓഫ് എ സോംഗ്.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-9436042698449320092008-02-17T20:23:00.000+04:002008-02-17T20:23:00.000+04:00ഞാനും ആലോചിച്ചിരുന്നു അതെന്തായിരുന്നു എന്ന്.. ഇപ്പ...ഞാനും ആലോചിച്ചിരുന്നു അതെന്തായിരുന്നു എന്ന്.. ഇപ്പം ടെക്നിക് പിടി കിട്ടി.. ഉപമകളായിരുന്നു അവ.. അതിനപ്പുറമാണ് ടൈമിന്റെ വെര്‍ട്ടിക്കല്‍, ഹോറിസോന്റല്‍ അനുഭവങ്ങള്‍. ആധുനികതയുടെ മദ്ധ്യാഹ്നകാലത്തു തന്നെ, സാക്ഷാല്‍ സുകുമാര്‍ അഴീക്കോട് തിരു: വൈ എം സി എയില്‍ നിന്ന് ആധുനിക നിരൂപണങ്ങളെ കളിയാക്കി ലംബമാനമായ ചിന്ത എന്നൊക്കെ പറഞ്ഞാല്‍ എന്തോന്നെന്ന് പുച്ചത്തോടെ ചോദിച്ചത് വെറുതേ ഓര്‍ത്തുപോകുന്നു.വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-73068772969756968052008-02-17T14:15:00.000+04:002008-02-17T14:15:00.000+04:00:):)മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.com