tag:blogger.com,1999:blog-3727129769556518427.post438719606085062116..comments2023-04-17T19:57:18.315+04:00Comments on സ്വയംബ്ലോഗം: മനുഷ്യനെ പട്ടിയാക്കുന്നവര്‍Rammohan Paliyathhttp://www.blogger.com/profile/13954714566479447635noreply@blogger.comBlogger2125tag:blogger.com,1999:blog-3727129769556518427.post-63172730427447386792012-06-12T13:47:33.463+04:002012-06-12T13:47:33.463+04:00ini thattukadayil barotta adikkan nilkunnavanum th...ini thattukadayil barotta adikkan nilkunnavanum thookum ithu pole orennam...Name: Sasi, Designation: Porotta maker
If found lost pl return to " Maniyan (dosa mani) shenoys valavu, kochiAnonymoushttps://www.blogger.com/profile/14495870290479136214noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-75150009901389995302010-06-28T08:27:42.085+04:002010-06-28T08:27:42.085+04:00ഇതായിരുന്നല്ലേ എന്റെ കഴുത്തില്‍ ആ വള്ളി കണ്ടപ്പോള...ഇതായിരുന്നല്ലേ എന്റെ കഴുത്തില്‍ ആ വള്ളി കണ്ടപ്പോള്‍ കമന്റ് പാസ്സാക്കിയത്... !

എന്ത് ചെയ്യാനാ മാഷെ ഇതില്ലെങ്കില്‍ ഗേറ്റ് കടക്കാന്‍ തൊപ്പിക്കാര് സമ്മതിക്കത്തില്ല.. പിന്നെ കുറെ നാള് ഉപയോഗിച്ച് ഇത് ശരിക്കും ഒരു അവയവം തന്നെയെന്നു തോന്നിത്തുടങ്ങി. ..

ഇപ്പോള്‍ സ്ഥിതി എന്താണെന്നു വച്ചാല്‍, എന്ത് മറന്നാലും ഈ വള്ളി മറക്കത്തില്ല.

ഇത് കഴുത്തില്‍ ഇല്ലെങ്കില്‍ ഒരു അസ്വസ്ഥത ... !

മനുഷ്യ ജന്മം.. ?
അതോ.. ശുനകന്റെതോ..?

കൂടുതല്‍ ചേരുന്നത് ആ ചുടു ചോറ് വാരിയ
കക്ഷിയാ ..

അതാകുമ്പോള്‍ മുജ്ജന്മ സ്വഭാവം എന്നെങ്കിലും പറയാം..

എല്ലാത്തിനും ഒരു കാരണം വേണമല്ലോ ... മലയാളി ആയിപ്പോയില്ലേ..?Anonymousnoreply@blogger.com