tag:blogger.com,1999:blog-3727129769556518427.post4424915149647077912..comments2023-04-17T19:57:18.315+04:00Comments on സ്വയംബ്ലോഗം: നോക്കിയാ മതി, നമുക്ക് കണ്ടുപിടിക്കാംRammohan Paliyathhttp://www.blogger.com/profile/13954714566479447635noreply@blogger.comBlogger23125tag:blogger.com,1999:blog-3727129769556518427.post-7260491792390367682007-12-01T18:04:00.000+04:002007-12-01T18:04:00.000+04:00ഈ നെറ്റ്വെര്ക്കും സിഗ്നല്സും എല്ലാം ഒരു സുപ...ഈ നെറ്റ്വെര്ക്കും സിഗ്നല്സും എല്ലാം ഒരു സുപ്രഭാതത്തില്‍ ഇല്ലാണ്ടായാ...നൂറുകൊല്ലം കഴിഞ്ഞ് ഒരു കുട്ടിക്ക് വിശ്വസിക്കാമ്പറ്റോ ..കൈയ്യില്‍ ഒരു ചെറിയ പെട്ടിം വച്ചോണ്ട് എല്ലാരും മിണ്ടീരുന്നൂൂൂൂന്ന് ????
:)Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-19737128416768806252007-12-01T11:49:00.000+04:002007-12-01T11:49:00.000+04:00ഒരു മൊബൈല്‍ വര്‍ത്തമാനം. വെറും 15 കൊല്ലം മുന്‍പ് ആ...ഒരു മൊബൈല്‍ വര്‍ത്തമാനം. വെറും 15 കൊല്ലം മുന്‍പ് ആലോചിക്കാന്‍പോലും സാധിക്കാതിരുന്ന കാര്യം!chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-46308456790405658982007-12-01T10:24:00.002+04:002007-12-01T10:24:00.002+04:00:) വാക്കുകള്‍ പൊട്ടിച്ച് വക്കാരി സ്വാലോ ദ്വയം കളിക...:)

വാക്കുകള്‍ പൊട്ടിച്ച് വക്കാരി സ്വാലോ ദ്വയം കളിക്കുന്ന കളി സൂപ്പര്‍ ഡ്യൂപ്പറ്.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-19980050843855049472007-12-01T10:24:00.001+04:002007-12-01T10:24:00.001+04:00This comment has been removed by the author.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-76629155347922078362007-12-01T10:24:00.000+04:002007-12-01T10:24:00.000+04:00:) വാക്കുകള്‍ പൊട്ടിച്ച് വക്കാരി സ്വാലോ ദ്വയം കളിക...:)

വാക്കുകള്‍ പൊട്ടിച്ച് വക്കാരി സ്വാലോ ദ്വയം കളിക്കുന്ന കളി സൂപ്പര്‍ ഡ്യൂപ്പറ്.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-48658651719782174842007-11-29T20:58:00.000+04:002007-11-29T20:58:00.000+04:00വാറന്‍ ബഫറ്റാല്ലേ.. ശരി തന്നെ! ഞാന്‍ ഇന്നലെ പോയി ന...വാറന്‍ ബഫറ്റാല്ലേ.. ശരി തന്നെ! ഞാന്‍ ഇന്നലെ പോയി നോക്കി(യാ)വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-14581300704440509182007-11-29T14:23:00.000+04:002007-11-29T14:23:00.000+04:00690 മണിക്കൂര്‍, 17 മിനിറ്റ്, 4 സെക്കന്റ്...My god....690 മണിക്കൂര്‍, 17 മിനിറ്റ്, 4 സെക്കന്റ്...My god... This would have costed you minimum AED 12,000....Hide this post from pravasi bandu Shamsudheen...Anonymousnoreply@blogger.comtag:blogger.com,1999:blog-3727129769556518427.post-63816980269022236482007-11-29T09:17:00.000+04:002007-11-29T09:17:00.000+04:00വാറന്‍ ബുഫ്ഫെറ്റിന്റെ മേശപ്പുറത്ത് കമ്പ്യൂട്ടറില്ല...വാറന്‍ ബുഫ്ഫെറ്റിന്റെ മേശപ്പുറത്ത് കമ്പ്യൂട്ടറില്ലെന്നും അങ്ങേര് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ലെന്നും കേട്ടിരിക്കുന്നു. ശരിയോ എന്തോ!Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-25951327046130122722007-11-29T08:32:00.000+04:002007-11-29T08:32:00.000+04:00please see this link for more info on this popular...please see this link for more info on this popular urban legend on cooking eggs with mobile phones.Anonymousnoreply@blogger.comtag:blogger.com,1999:blog-3727129769556518427.post-32141607562040438702007-11-29T07:52:00.000+04:002007-11-29T07:52:00.000+04:00എന്റെ ഒരു സുഹൃത്ത്, വളരെ ഉയര്‍ന്ന ചുമതല വഹിക്കുന്...എന്റെ ഒരു സുഹൃത്ത്, വളരെ ഉയര്‍ന്ന ചുമതല വഹിക്കുന്ന ഒരു ഉദ്യോഗസ്ഥ, ഇതുവരെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല, വീട്ടില്‍ കമ്പ്യൂട്ടറും ഇല്ല. ഇപ്പോഴും പുസ്തകങ്ങള്‍ വായിക്കുന്ന, കത്തുകള്‍ എഴുതുന്ന അവര്‍ എനിക്കു ഒരു അത്ഭുതം തന്നെയാണ്.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-49583198471344047892007-11-29T07:49:00.000+04:002007-11-29T07:49:00.000+04:00ഇത്രയും കേട്ടപ്പൊ ഒരു സംശയം. നൂറ്റൊന്ന് ആവര്‍ത്തിച...ഇത്രയും കേട്ടപ്പൊ ഒരു സംശയം. നൂറ്റൊന്ന് ആവര്‍ത്തിച്ച ആ പഴഞ്ചന്‍ വളിപ്പ് വായ്ക്കരിയും വെള്ളായിയപ്പനും കേട്ടിട്ടില്ലേന്ന്? മൂന്ന് ഭാര്യമാരുടെ സംസാരം.1: എന്റെ ചേട്ടന് എറക്ഷനൊണ്ട് 2: എന്റെ ചേട്ടന് സീമെനൊണ്ട് 3: ഹൊ, എന്റെ ചേട്ടന് നോക്കിയാ മതിRammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-10407248201501034802007-11-29T07:46:00.000+04:002007-11-29T07:46:00.000+04:00സുജുവേ, രജീഷേ, മീനുവേ, ശ്രീഹരിയേ, ഭൂമിപുത്രിയേ, ഒര...സുജുവേ, രജീഷേ, മീനുവേ, ശ്രീഹരിയേ, ഭൂമിപുത്രിയേ, ഒരു പരിധി കഴിയുമ്പോ ഏത് കണ് വീനിയന്സും അടിമത്തമാകുമെന്നേ ഞാന്‍ പറഞ്ഞുള്ളു. ഒരു തരം ഒബ്സെസ്സീവ് കമ്പത്സീവ് ന്യൂറോസിസ്. (ഏന് തേനും തിനയും കിട്ടാതായപ്പോ ബ്ലോഗിംഗിനോട് അടിമക്ഷന് വന്ന പോലെ. എന്റെ മലദൈവങ്ങളേ, ഹോയ്). അതു മൂലം നേട്ടങ്ങളുണ്ടായ പോലെ നഷ്ടങ്ങളുമുണ്ടാകും. പിന്നെ മൊബൈലുണ്ടായിരുന്നെങ്കില്‍ വന്ദനത്തിന്റെ ക്ലൈമാക്സ് നന്നായേനെ, പടം ക്ലിക്കായേനെ, അങ്ങനെ എന്തെല്ലാം നമ്മള് മുന്നേ പറഞ്ഞതാ.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-7178860516415828592007-11-29T02:28:00.000+04:002007-11-29T02:28:00.000+04:00മൌനം മൌനമായി പറഞ്ഞ ആ കോണ്‍സ്റ്റബിളിന് സല്യൂട്ട് :...മൌനം മൌനമായി പറഞ്ഞ ആ കോണ്‍സ്റ്റബിളിന് സല്യൂട്ട് :)

വെള്ളെഴുത്തച്ഛാ, ഇതെല്ലാം വായിച്ച് അവസാനം “പോഡാ ഫോണ്‍” എന്ന് പറയാന്‍ തോന്നിയാല്‍ അതിന്നുത്തരവാദി ഞാനുമല്ല, പരുന്തുമല്ല, തിരയുമല്ല, പിന്നെയാരാ? അങ്ങേക്കടലില് അന്തിയുറങ്ങുന്ന ആ അണ്ണന്, സബോളയണ്ണന്‍ :)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-87996296133335817342007-11-29T00:28:00.000+04:002007-11-29T00:28:00.000+04:00ഒരു ‘മൊബൈലി’യായിട്ടു അധികം കാലമായില്ല.എങ്കിലും വീട...ഒരു ‘മൊബൈലി’യായിട്ടു അധികം കാലമായില്ല.
എങ്കിലും വീട്ടിനുപുറത്തെക്കിറങ്ങുമ്പോള്,
ഇതെടുക്കാനെങ്ങാനുംവിട്ടുപോയാല്പ്പിന്നെ,
M.G അണ്ണന് പറയുന്നപോലെ,
‘യെന്തരോ..വൊരു’അങ്കലാപ്പാണ്.
ഇതിന്റെ മന:ശ്ശാസ്ത്രത്തെപ്പറ്റി അല്പം തമാശയോടെ ആലോചിക്കാറുണ്ട്.ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-21704122857002458752007-11-28T21:26:00.000+04:002007-11-28T21:26:00.000+04:00പണ്ടൊരു നാടകസ്ക്രിപ്റ്റില് ‘ഇന്‍സ്പെക്ടര്‍ (ഉലാത്...പണ്ടൊരു നാടകസ്ക്രിപ്റ്റില് ‘ഇന്‍സ്പെക്ടര്‍ (ഉലാത്തുന്നു)’ എന്ന് കണ്ട് ആ ഇന്‍സ്പെക്ടര്‍ സ്റ്റേജില്‍ കയറി പറഞ്ഞുപോലും ‘ഉലാത്തുന്നു’ എന്ന്. അപ്പോള്‍ കോണ്‍സ്റ്റബിള്‍ (മൌനം) പറഞ്ഞത്രെ: ‘മൌനം’ എന്ന്Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-17897676409364875612007-11-28T19:19:00.000+04:002007-11-28T19:19:00.000+04:00നോക്കിയയാണപ്പം എറിക്സണല്ലേ? അതെന്തായാലും വക്കാരിയ...നോക്കിയയാണപ്പം എറിക്സണല്ലേ? അതെന്തായാലും വക്കാരിയും സ്വാളൊയും കൂടി ഭാഷയില്‍ കളിയ്ക്കുന്ന കളിയിതെന്താണപ്പാ.. ഓടിയെത്താന്‍ പറ്റണില്ലടോ...(കിതയ്ക്കുന്നു)വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-4392348030393481652007-11-28T16:13:00.000+04:002007-11-28T16:13:00.000+04:00ആ ‘മ മ’ എന്ന വിക്കലിന്, വിക്കാരിമഷ്ടയ്ക്ക് ഇന്ത പട...ആ ‘മ മ’ എന്ന വിക്കലിന്, വിക്കാരിമഷ്ടയ്ക്ക് ഇന്ത പട്ട് + എ.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-77239610957254380302007-11-28T15:49:00.000+04:002007-11-28T15:49:00.000+04:00എറിയാന്‍ ബെസ്റ്റ് എറിക്കിന്റെ മോന് എറിക്സണാണെങ്ക...എറിയാന്‍ ബെസ്റ്റ് എറിക്കിന്റെ മോന് എറിക്സണാണെങ്കിലും നോക്കിയെറിയണമെങ്കില് നോക്കിയായില്‍ നോക്കി എറിക്ക്സണ് കൊണ്ടെറിയണം എന്നാണ് ഫോണ്‍ കണ്ടാലറിയാത്തവര് ഏറുകൊണ്ടെങ്കിലുമറിഞ്ഞുള്ളൊരിണ്ടല് മമ മണ്ടന്‍ സിദ്ധാന്തം.

രേഖാമേനോന് എല്ലാം രേഖപ്പെടുത്തുന്നതുകൊണ്ടല്ലേ കൊല്ലത്തില്‍ ഒരു മാസം ഫോണിലും രണ്ടരമാസം ടോയ്ലറ്റിലും മൂന്നരമാസം കാറിലും പത്ത് മാസം ചൊറിയും കുത്തി വായിനോക്കി(യ)യും പോയെന്നൊക്കെ തോന്നുന്നത്. പണ്ടത്തെ ആള്ക്കാര് കാളവണ്ടിയില്‍ ചിലവഴിച്ച സമയം എന്തായാലും ഇപ്പോഴത്തെ ആള്ക്കാര് ചിലവഴിക്കുന്നില്ല എങ്കിലും ഒന്നും രേഖപ്പെടുത്താത്ത ജീവിതമാണെങ്കില്‍ മനഃസമ്മാനദാനം കൂടുമോ കുറയുമോ കൂട്ടുവെട്ടുമോ?

സിംകാര്‍ഡ് പോലത്തെ സ്ലിം ബ്യൂട്ടി...
സിംകാര്‍ഡ് പോലത്തെ സ്ലിമ്മായ ഫോണ്‍...
അ(സിം)പ്രേംജി...

(എന്നെ (താലി)ബാന്‍ ചെയ്താല്‍ ഞാന്‍ കരയും ):)

ഒരു ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ ലൈനില്‍ -
എന്നെ വഴിതെറ്റാതെ നേര്‍വഴിക്ക് നയിച്ച ജി.പി.എസ് ഉള്ള മൊബൈല്‍ ഫോണിന്...myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-51119303603211052902007-11-28T15:22:00.000+04:002007-11-28T15:22:00.000+04:00മൊബൈല്‍ ഫോണ്‍ എന്റെ ജീവിതത്തില്‍ ഒരുപാട് ഗുണപരമായ ...മൊബൈല്‍ ഫോണ്‍ എന്റെ ജീവിതത്തില്‍ ഒരുപാട് ഗുണപരമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.ശ്രീഹരി::Sreeharihttps://www.blogger.com/profile/13581801371495166714noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-29697675272937709372007-11-28T12:52:00.001+04:002007-11-28T12:52:00.001+04:00മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് അതൊരു അവശ്യ വസ്തുവാ...മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് അതൊരു അവശ്യ വസ്തുവായി മാറിക്കഴിഞ്ഞിരിക്കുന്നുMeenakshihttps://www.blogger.com/profile/14734846438562238912noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-17848440590581021542007-11-28T12:52:00.000+04:002007-11-28T12:52:00.000+04:00സിംകാര്‍ഡിനു ക്യൂ നില്ക്കുന്ന കേരളം,മാനാഞ്ചിറ ഫോണ...സിംകാര്‍ഡിനു ക്യൂ നില്ക്കുന്ന കേരളം,
മാനാഞ്ചിറ ഫോണാപ്പീസിലെ ക്യൂ കണ്ടിട്ട് മുമ്പൊരു ലേഖനം എഴുതീരുന്നു. ആ പടം പ്രസിദ്ധപ്പെടുത്താന്‍ വേണ്ടി. പത്രത്തിലാവുമ്പോള് അങ്ങനെ പല അഭ്യാസങ്ങള്‍ ആവശ്യമായി വരും.
റേഷന്‍ കാര്‍ഡിനിപ്പോള്‍ അത്ര നീണ്ട ക്യൂ ഉണ്ടാവാറില്ല,umbachyhttps://www.blogger.com/profile/08226035418894544108noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-41516661656575876852007-11-28T10:07:00.000+04:002007-11-28T10:07:00.000+04:00സ്വാലോ, ആശയത്തോട് യോജിപ്പുണ്ട്.പക്ഷേ, എന്റെ ജീവിതം...സ്വാലോ, ആശയത്തോട് യോജിപ്പുണ്ട്.

പക്ഷേ, എന്റെ ജീവിതം തിരിച്ചു തന്ന വസ്തുവാണത്.R.https://www.blogger.com/profile/06890089629667921335noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-24697389263033841542007-11-28T09:27:00.000+04:002007-11-28T09:27:00.000+04:00മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ ആധുനിക യുഗത്തിലെ മനുഷ്യനു ഒ...മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ ആധുനിക യുഗത്തിലെ മനുഷ്യനു ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത ഒരു വസ്തു തന്നെയാണെന്നാണ് എന്റെ അഭിപ്രായം. പാട്ടുകേള്‍ക്കാനും റേഡിയോ ആസ്വദിക്കാനും ക്യാമറയായി ഉപയോഗിക്കുവാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനുമൊക്കെ സാധിക്കുന്ന ഒരു മള്‍ട്ടിപ്പര്‍പ്പസ് വസ്തുവല്ലെ ഈ മൊബൈല്‍ ഫോണ്‍.Sujith Bhakthanhttps://www.blogger.com/profile/00083180307253067958noreply@blogger.com