tag:blogger.com,1999:blog-3727129769556518427.post4441989782295370744..comments2023-04-17T19:57:18.315+04:00Comments on സ്വയംബ്ലോഗം: തേഡ് വേള്‍ഡ് വാര് മുകിലേ...Rammohan Paliyathhttp://www.blogger.com/profile/13954714566479447635noreply@blogger.comBlogger11125tag:blogger.com,1999:blog-3727129769556518427.post-78072046889219735222007-10-24T07:54:00.000+04:002007-10-24T07:54:00.000+04:00മനുസ്മൃതി പറഞ്ഞതു ശരിയാണ്. വക്കാരിയുടെ ഇടപെടലുകള്‍...മനുസ്മൃതി പറഞ്ഞതു ശരിയാണ്. വക്കാരിയുടെ ഇടപെടലുകള്‍ മാതൃകാപരമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ബഹുമുഖ താല്‍പ്പര്യങ്ങളും അയ്യപ്പപ്പണിക്കരെ തോല്‍പ്പിക്കുന്ന പണ്ണുകളും (puns) കാരണം അത്തരം ഇടപെടലുകള്‍ ശ്രദ്ധിക്കപ്പെടുന്നില്ല. അത് അദ്ദേഹത്തിന്റെ കുറ്റവുമല്ല. ഫലമോ, എന്റെ വളിപ്പന്‍ പണ്ണുകള്ക്ക് മേല്‍ ക്ലാസിക് കമന്റുകളിടാനും മറ്റും അദ്ദേഹം സമയം കണ്ടെത്തുന്നു. കമന്റുകളിലൂടെ ഊര്‍ജം വേസ്റ്റാക്കുന്ന ദേവനെപ്പറ്റി പെരിങ്സ് പരിഭവിച്ചിരുന്നു. വക്കാരി അസുരനാണ്. പണ്ണിത്തന്നെ ഇതവസാനിപ്പിക്കാം - വക്കാരിമഷ്ടയ്ക്ക് എന്റ്നെ വക ഒരു ചെറുത് - വായ്ക്കരി മസ്റ്റാ. അത് എല്ലാവര്ക്കും. ഏതായാലും കയ്യെഴുത്ത് മാസികകകളുടെ വായ്ക്കരി ഇട്ട പോലെ ബ്ലോഗുകള്‍ക്ക് ഇടാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കയ്യെഴുത്തിനും മറ്റും ഒരു തേഡ് വേള്‍ഡ് രാഷ്ട്രീയവും ദാരിദ്ര്യവുമൊക്കെയുണ്ടായിരുന്നു. ബ്ലോഗിന്റെ യൂണിവേഴ്സല്‍ അപ്പീലും ഇന്‍സ്റ്റന്റ് പബ്ലിഷിംഗ് സാധ്യതയും ഇന്ററാക്ടീവ്നെസ്സും റെവലൂഷണറിയാണ്. വക്കാരി, ദേവന്, ഉമേഷ്, പെരിങ്സ്, വെള്ളെഴുത്ത് ഇവരൊക്കെ കുറേക്കൂടി സജീവമാകട്ടെ. വളിപ്പന്മാര് മിണ്ടാതിരുന്നോളാം (അല്ലെങ്കില്‍ ഒതുങ്ങിക്കഴിഞ്ഞോളാം). ബട്ട് വക്കാരിയേ, ഇടയ്ക്ക് പണ്ണാന്‍ വരണേRammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-27016073433593808522007-10-24T00:15:00.000+04:002007-10-24T00:15:00.000+04:00ഒരു മാധ്യമം അതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതിന...ഒരു മാധ്യമം അതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതിനര്‍ത്ഥം ആ മാധ്യമത്തിന് പക്വതയെത്തിയിട്ടില്ല എന്ന് മുമ്പെവിടെയോ വായിച്ചിരുന്നു. പക്വതയും പ്രായപൂര്‍ത്തിയും പോയിട്ട് മുട്ടിലിഴഞ്ഞു നടക്കാനുള്ള പ്രായം തന്നെയായിട്ടില്ല ബ്ലോഗ് എന്ന മാധ്യമത്തിനു എന്ന് തോന്നുന്നു. കിടന്ന കിടപ്പില്‍ പ്രഥമികാവശ്യങള്് നിര്‍വഹിക്കുക എന്ന അവസ്ഥയില്‍ നിന്നു കമഴ്ന്നു വീണു തുടങ്ങിയിട്ടേയുളളു.
പക്ഷേ, പ്രതീക്ഷയുടെ പുതുകിരണങ്ങള്‍ കാണുന്നുണ്ട്. ഉദാഹരണത്തിന്, ജപ്പാനിലുള്ള വാക്കാരി മലയാളപത്രങ്ങളുടെ നിലപാടുകളെപ്പറ്റി നടത്തുന്ന വിശകലനങ്ങള്‍ പോലുള്ളവ. എം. എ. ഫാരിസും, ദീപികയും നമ്മുടെ മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നതിനും വളരെ മുമ്പേ തന്നെ വാക്കാരി ദീപികയുടെ വാര്‍ത്തകളും, മലക്കംമറിച്ചിലുകളും ( പ്രത്യേകിച്ച് മുന്നാര്‍ ഇഷ്യൂ ) screenshots സഹിതം വിശകലനം ചെയ്തിരുന്നു. ഒരു പക്ഷേ, ഇന്ത്യവിഷനില്‍ അഡ്വ. ജയശങ്കര്‍ അവതരിപ്പിക്കുന്ന 'വാരാന്ത്യം' പോലെ തന്നെ ഫലപ്രദമായ ഒരിടപെടല്‍.
കൂടുതല്‍ നല്ല മാറ്റങ്ങള്‍ക്കായി നമുക്കു പ്രത്യാശിക്കാം.മനുസ്മൃതിhttps://www.blogger.com/profile/12386491140885986764noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-13312971646012029492007-10-23T18:10:00.000+04:002007-10-23T18:10:00.000+04:00ആശയം കൊള്ളാം. പെരിങ്ങോടന്റെ കമന്റ് തന്നെ എനിക്കും ...ആശയം കൊള്ളാം. പെരിങ്ങോടന്റെ കമന്റ് തന്നെ എനിക്കും പറയാനുള്ളത്. നമുക്കു പ്രത്യാശിക്കാം.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-80921057237815302642007-10-23T17:01:00.000+04:002007-10-23T17:01:00.000+04:00"ചവര്‍ഗം താലവ്യമോ എന്ന് ചര്‍ച്ച ചെയ്യുന്നതിനപ്പുറം..."ചവര്‍ഗം താലവ്യമോ എന്ന് ചര്‍ച്ച ചെയ്യുന്നതിനപ്പുറം ബ്ലോഗിംഗിന്റെ റിയല്‍ പൊട്ടന്‍ഷ്യല്‍ നമുക്ക് സാക്ഷാത്കരിക്കണ്ടേ?"
അടിപൊളി ലേഖനം.
സിറ്റിസണ്‍ ജേണലിസം ഇവിടെയും വിജയിച്ചിട്ടുണ്ട്. പക്ഷേ, ആള് തട്ടിപ്പോകണമെന്നുമാത്രം. ഉദാ: സുനാമി ദുരന്തം, കുറച്ചുകാലം മുന്‍പ് രണ്ടു തമിഴന്മാര് നമ്മുടെ ഒരു വെള്ളച്ചാട്ടത്തില്‍ ലൈവായി മുങ്ങിച്ചത്തത് (ഇന്ഡ്യാവിഷനില് കാണിച്ചത്). അല്ലാതെ, കാട് കത്തിയാല്‍ അവിടെയും കയ്യേറാമല്ലോ എന്നല്ലാതെ ഒരു സംഭവം ആയി പൊതുവെ ജനം കണക്കാക്കിയിട്ടില്ല; ആളപായമുണ്ടായാലൊഴികെ. എന്തായാലും ബ്ലോഗ് സര്‍ക്കാരും അംഗീകരിച്ചുതുടങ്ങി എന്നതിന്റെ തെളിവാണ് കൊല്ലം ആര്‍ഡിഒയുടെ ഈ അടുത്തകാലത്ത് വന്ന ബ്ലോഗ്. സര്‍ക്കാര്‍, ബ്ലോഗിനെക്കുറിച്ച് ലേഖനവും പ്രസിദ്ധീകരിക്കുന്നുണ്ട്. (ലിങ്ക് ഇപ്പോള്‍ ലഭ്യമല്ല.)കുടുംബംകലക്കിhttps://www.blogger.com/profile/08409777154102165071noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-7656213318819708982007-10-23T16:14:00.000+04:002007-10-23T16:14:00.000+04:00ആദ്യമായി ബ്ലോഗിങ്ങിനെ പറ്റി ഒരു article കണ്ടത് ‘...ആദ്യമായി ബ്ലോഗിങ്ങിനെ പറ്റി ഒരു article കണ്ടത് ‘മംഗളം’ വാര്‍ഷികപ്പതിപ്പിലാണ്. ഒപ്പം രണ്ട് കഥകളും.....പിന്നെ ‘മാതൃഭൂമി’ ഇത്തിരി പൊലിപ്പിച്ചങ്ങെഴുതി....മേപൊ ടിയായി അവിടെയും രണ്ടു കഥകളും....
പക്ഷെ കാര്യപ്രസക്തമായ ലേഖനങ്ങളൊന്നും, അല്ലങ്കില്‍ ബ്ലോഗിന് നാളെയില്‍ ഉള്ള പ്രസക്തി.....ഇവയൊന്നും ആരും പരാമര്‍ശിച്ച് കണ്ടില്ല.
ഒരുപക്ഷെ ഒരിക്കല്‍ കൈയെഴുത്ത് മാസികകള്‍ക്ക് കിട്ടിയ വന്‍ പ്രചാരവും, പില്ക്കാലത്തെ അവയുടെ തകര്‍ച്ചയും പോലെ ഒരു വിധിയായിരിക്കാം അവര്‍ ബ്ലോഗിനും കല്പ്പിച്ചിരിക്കുന്നത്.സാബു ജോസഫ്.https://www.blogger.com/profile/10183199647857999599noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-68510265450272465232007-10-23T14:41:00.000+04:002007-10-23T14:41:00.000+04:00അല്ല,ഡോളറിന്റേ വിനിമയ പദവി പോയിവേറൊരു രാജ്യംപന്തി...അല്ല,
ഡോളറിന്റേ വിനിമയ പദവി പോയി
വേറൊരു രാജ്യം
പന്തിയില്‍ മുന്നില്‍ വന്നാല്‍
നമ്മുടെ കഷ്ടകാലം
മാറും എന്ന വിചാരമുണ്ടോ...?umbachyhttps://www.blogger.com/profile/08226035418894544108noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-80648096331801195492007-10-23T12:12:00.000+04:002007-10-23T12:12:00.000+04:00എനിക്കങ്ങനെയൊക്കെ എഴുതണമെന്നുണ്ട്. പക്ഷെ, നാട്ടിലാ...എനിക്കങ്ങനെയൊക്കെ എഴുതണമെന്നുണ്ട്. പക്ഷെ, നാട്ടിലായിപ്പോയില്ലേ? അതുകൊണ്ട് നൊസ്റ്റാള്‍ജിയ പോലും ഇല്ല. ;) ഇനി അമേരിക്കയിലോ ഗള്‍ഫിലോ ഒക്കെ പോയിട്ട് വേണം ശരിക്കൊന്ന് ബ്ലോഗെഴുതാന്‍. :Dസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-71583025518341076492007-10-23T12:07:00.000+04:002007-10-23T12:07:00.000+04:00ചേക്കാ: അയ്യോ കൈതമുള്ളേ, കുത്താന്‍ വരല്ലേ. വിത്സാ,...ചേക്കാ: അയ്യോ കൈതമുള്ളേ, കുത്താന്‍ വരല്ലേ. വിത്സാ, എന്തേലും പറഞ്ഞ് പ്രശ്നം ലായനിയാക്ക്. സുനിലേ വാട്ട് യൂ മീന്‍ ബൈ ‘പോട്ട് ആഷ്’. കിട്ടിയില്ല. പെരിങ്സെ, എന്തു പറയുന്നു?Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-6139052348545022342007-10-23T11:57:00.000+04:002007-10-23T11:57:00.000+04:00മൂന്നാം ലോക യുദ്ധം എന്നൊക്കെ പറഞ് മനസ്സമാധാനം കെടു...മൂന്നാം ലോക യുദ്ധം എന്നൊക്കെ പറഞ് മനസ്സമാധാനം കെടുത്തല്ലേ മാഷേ രാവിലെ തന്നെ. ഉരുണ്ട് കൂടുന്ന കാര്‍മേഘങ്ങള്‍ എന്നും രാവിലെ നെറ്റിലൂടെ വായിച്ച് ഞാനും ഞെട്ടി തന്നെ ഇരിയ്കുന്നു. പാവം നമ്മുടെ കുഞുങ്ങള്‍.

കഴിഞ കൊല്ലമെങ്ങാണ്ടോ വായിച്ച ഒരു ആര്‍ട്ടിക്കള്‍ ഓര്‍മ്മ വന്നു, മാഷ് ഈ ബ്ലോഗ്ഗേഴ്സ് എന്ത് കൊണ്ട് മീഡിയക്കാരോടോപ്പം കിടപ്പിടിയ്കാതെ പോകുന്നു എന്നൊക്കെ പറഞപ്പോഴ്. ഒരു അഡീഷണല്‍ ഇന്‍ഫോര്‍മേഷന്‍ എന്ന നിലയ്ക് ഇതൊന്ന് നോക്കൂ kayes ന്റെ harricane blog ശ്രദ്ധേയമാണു.

ശ്രീ സേതുവിന്റെ ദുബായ് യാത്രയുടെ ഒരു തുണ്ട് ഇന്നലെ കൈരളിയിലേ ഗള്‍ഫ് റൌണ്ടപ്പില്‍ കാണിച്ചിരുന്നു. ഞാനറിഞില്ല, കൈതമുള്ളിന്റെ വീട്ടിലെ സംഗമം. എന്നോട് ആരും പറഞില്ല ങും!അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-67279952526553574562007-10-23T11:24:00.000+04:002007-10-23T11:24:00.000+04:00"പോട്ട് ആഷ്" അമ്പലപ്പറമ്പിലും കതിന വീട്ടിലും വെച്ച..."പോട്ട് ആഷ്" അമ്പലപ്പറമ്പിലും കതിന വീട്ടിലും വെച്ച് പൊട്ടിക്കും എന്നാണോ രാംജീ പെരിങ്സ് പറയുന്നത്?Anonymousnoreply@blogger.comtag:blogger.com,1999:blog-3727129769556518427.post-5629126103619830002007-10-23T10:06:00.000+04:002007-10-23T10:06:00.000+04:00രാംജി സ്വപ്നം കാണുന്ന മാറ്റം ബ്ലോഗ് സമൂഹത്തിനു നേട...രാംജി സ്വപ്നം കാണുന്ന മാറ്റം ബ്ലോഗ് സമൂഹത്തിനു നേടിയെടുക്കുവാന്‍ കഴിയുകയാണെങ്കില്‍ കേരളം ഇന്നേവരെ കണ്ട ഏറ്റവും മികച്ച മാധ്യമ സംസ്കരണമാവും ബ്ലോഗേഴ്സിനു നടത്തുവാന്‍ കഴിയുന്നത്.

ഈയിടെ ഇഞ്ചിയുടേയും, മറ്റൊരു ബ്ലോഗറുടേയും(പേരോര്‍ക്കുന്നില്ല) ‘കൊടുങ്കാറ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍’ വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് എകദേശം സമാനമായ ഒന്നായിരുന്നു. ഇഞ്ചിയുടേത് മികച്ചൊരു സറ്റയര്‍ കൂടെ ആയിരുന്നു (ലിങ്ക് ഓര്‍ക്കുന്നില്ല, ഗൂഗിള്‍ ശരണം)രാജ്https://www.blogger.com/profile/15623645093837147563noreply@blogger.com