tag:blogger.com,1999:blog-3727129769556518427.post4820006195319917823..comments2023-04-17T19:57:18.315+04:00Comments on സ്വയംബ്ലോഗം: കുതിരച്ചന്തിയുടെ വീതിRammohan Paliyathhttp://www.blogger.com/profile/13954714566479447635noreply@blogger.comBlogger18125tag:blogger.com,1999:blog-3727129769556518427.post-91349790599985586462009-12-16T15:31:03.258+04:002009-12-16T15:31:03.258+04:00agneya, i have clearly mentioned it's a gossip...agneya, i have clearly mentioned it's a gossip and somebody has proved it on the net itself. so here i go.

which blogan u mean? which issue? which post?

u can tell me this at paliyath@gmail.comRammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-57709381007890036612009-12-16T12:01:41.051+04:002009-12-16T12:01:41.051+04:00ഞാനിക്കാര്യം വായിച്ചതും സാഹിറിൽ ആണ്.ഗോസ്സിപ്?ഇത്രയ...ഞാനിക്കാര്യം വായിച്ചതും സാഹിറിൽ ആണ്.ഗോസ്സിപ്?ഇത്രയും വായനക്കാരുള്ള ഒരു എഴുത്തുകാരൻ അടിസ്ഥാനരഹിതമായൊരു കാര്യം സ്വന്തം കഥയിൽ വസ്തുതയെന്നപോലെ എഴുതുമോ?(ബ്ലോഗന കണ്ടു.അഭിനന്ദനങ്ങൾ :-)ആഗ്നേയhttps://www.blogger.com/profile/05358732621180761849noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-16777938615430942892009-10-14T04:10:54.557+04:002009-10-14T04:10:54.557+04:00ശെടാ അപ്പോള്‍ കുതിരക്ക് ചന്ദിയില്ലായിരുന്നേല് എന...ശെടാ അപ്പോള്‍ കുതിരക്ക് ചന്ദിയില്ലായിരുന്നേല് എന്ടാകുമായിരുന്നു അവസ്ഥ...Anonymousnoreply@blogger.comtag:blogger.com,1999:blog-3727129769556518427.post-42822635779112200052009-10-03T15:30:57.383+04:002009-10-03T15:30:57.383+04:00Rasakaram...!
Manoharam, ashamsakal...!!!Rasakaram...!
Manoharam, ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-69343813422007791802009-09-22T08:51:23.607+04:002009-09-22T08:51:23.607+04:00http://sarasid.blogspot.com/2008/02/marriage-and-c...http://sarasid.blogspot.com/2008/02/marriage-and-carriage-and-train-tracks.htmlStultushttps://www.blogger.com/profile/15826095099269898733noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-81612283739817476432009-09-22T08:27:48.802+04:002009-09-22T08:27:48.802+04:00പൌലോ കൊയ്ലോയുടെ സഹീറിൽ ഇതേ കാര്യം പറയുന്നുണ്ട്. ഇത...പൌലോ കൊയ്ലോയുടെ സഹീറിൽ ഇതേ കാര്യം പറയുന്നുണ്ട്. ഇത് അദ്ദേഹത്തിന്റെ ഏതോ ചരിത്രകാരൻ ഫ്രണ്ട് പറഞ്ഞതാണെന്ന് പൌലോ കൊയ്ലോ യുടെ ബ്ലോഗിൽ എവിടെയോ പണ്ട് വായിച്ചതായി ഓർക്കുന്നു.
ലിങ്ക് ഞാൻ നോക്കട്ടെ. അപ്പോ പിന്നെ ഈ 4 അടി 8 അര ഇഞ്ച് ( 143.5സെ.മീ) ന്റെ കാര്യം. വസ്തുതക്കുനിരക്കാത്തതായിരിക്കുമോ?
പിന്നെ പടച്ചോനു പോലും തെറ്റുപറ്റുന്ന കാലമായതിനാൽ ഒന്നും പറയാൻ പറ്റില്ലStultushttps://www.blogger.com/profile/15826095099269898733noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-81916389298346390302009-09-15T19:46:47.368+04:002009-09-15T19:46:47.368+04:00Read Paulo Coelho's The Zahir. Same thing ment...Read Paulo Coelho's The Zahir. Same thing mentioned! Mohamed Ashraf GNMohamed Ashrafhttps://www.blogger.com/profile/17219375621495046867noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-45099630827431278382009-09-15T14:53:16.587+04:002009-09-15T14:53:16.587+04:00a face that launched thousand ships എന്ന് മാർലോ പറ...a face that launched thousand ships എന്ന് മാർലോ പറഞ്ഞത് ഹെലന്റെ മുഖത്തെപ്പറ്റിയല്ലേ? ക്ലിയോപാട്രയുടെ മൂക്കിനെപ്പറ്റിയും ഇങ്ങനെ എന്തൊക്കെയോ കേട്ടിരിക്കുന്നു.

മണലെഴുത്ത്,ചന്ദ്രനിലെ നടത്തയല്ല, ചന്ദ്രനിൽ ഇറങ്ങി എന്ന് പറയുന്നതുപോലും ഗുണ്ടാണ് എന്നു കേൾക്കുന്നു. ഹോളിവുഡിൽ സെറ്റിട്ടതാ?

REM-ന്റെ മാൻ ഓൺ ദ് മൂൺ എന്ന ജില്ലൻ പാട്ടിന്റെ ഒറിജിനൽ വിഡിയോൺ ഇവിടെ: http://www.youtube.com/watch?v=1hKSYgOGtos

ലിറിക്സ് ഇവിടെ: http://www.lyrics007.com/R.E.M.%20Lyrics/Man%20On%20The%20Moon%20Lyrics.html

ലോകത്തിലെ ഏറ്റവും പോപ്പുലറായ ഫിലോസഫി കിത്താബ് എന്ന പേരു കേൾപ്പിച്ച സെൻ ആൻഡ് ദ് ആർട്ടിന്റെ സമ്പൂർണ പി.ഡി.എഫ്. ഇവിടെ: http://paliyath.googlepages.com/pirsig.pdf

ചരിത്രത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ വിചിത്രമാം വിധം വിചിത്രം. പാലക്കാട്ട് ഒരു എഞ്ചിനീയറിംഗ് കാളേജ് അനുവദിച്ചില്ലെന്നതിന്റെ പേരിൽ സിഐഎ കൊടുത്ത ചെമ്പിൽ കാത്തോലിക്കാസഭ കൊടുത്ത അരിയിട്ട് കോട്ടയത്തെ മൂന്നാല് അച്ചായന്മാര് വേവിച്ചുണ്ടാക്കിയ ചുടുചോറ് പണ്ടൊരു മന്ദൻ വാരി. അതാണ് വിമോചനസമരം.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-58426249384891449412009-09-15T08:54:44.569+04:002009-09-15T08:54:44.569+04:00ഇംഗ്ല്ണ്ടിലും യൂറോപ്പിലും വലതു വശത്തു ഡ്രൈവിങ് സെഅ...ഇംഗ്ല്ണ്ടിലും യൂറോപ്പിലും വലതു വശത്തു ഡ്രൈവിങ് സെഅറ്റ് വന്നതിലും ഒരു ചരിത്രമുണ്ടത്രെ. പണ്ടു വഴിയിൽ എതിരെ വരുന്നവൻ (നടന്നോ കുതിരപ്പുറത്തോ) വലതുവശത്തുകൂടെ വരുന്ന വിധമാണ് വഴക്കം. കാരണം വലതുകയ്യിലെ വാളുകൊണ്ട് മറ്റേവനെ വെട്ടാൻ എളുപ്പം.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-84467548012772829002009-09-14T06:22:11.895+04:002009-09-14T06:22:11.895+04:00Kuthira chanthi,Kuthira shakthi,Pinney alpam madhy...Kuthira chanthi,Kuthira shakthi,Pinney alpam madhyapichaal,parayum avan kuthirapporathaa--nnu! All said n done, indeed its a grace personified creature!! Mohamed Ashraf GNMohamed Ashrafhttps://www.blogger.com/profile/17219375621495046867noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-33210589830501184912009-09-13T23:05:08.679+04:002009-09-13T23:05:08.679+04:00ശ്ശൊ.. ഇതും ഗുണ്ട് ആയിരുന്നു, അല്ലെ? എത്ര മനോഹരമായ...ശ്ശൊ.. ഇതും ഗുണ്ട് ആയിരുന്നു, അല്ലെ? എത്ര മനോഹരമായ നുണകള്‍... സത്യത്തിനു നാടകീയത പൊതുവേ കുറവാണോ?

പക്ഷെ, എന്റെ favorite ഇ-മെയില്‍ ഗുണ്ട് വേറെയാണ്.. Neil Armstrong ചന്ദ്രനില്‍ ഉലാത്തുമ്പോള്‍ വച്ചു കാച്ചിയ cryptic dialog-നെപ്പറ്റി ഉള്ളത്: http://www.truthorfiction.com/rumors/a/armstrong-gorsky.htmPVhttps://www.blogger.com/profile/05060808567191332302noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-41601785567640697512009-09-13T22:31:19.125+04:002009-09-13T22:31:19.125+04:00യാദൃശ്ചികതകളുടെ ആകെത്തുകയാണ് ചരിത്രം ;) ചിലപ്പോള്‍...യാദൃശ്ചികതകളുടെ ആകെത്തുകയാണ് ചരിത്രം ;) ചിലപ്പോള്‍ ചിലതൊന്നും യാദൃശ്ചികമല്ലെന്ന് തോന്നുമെന്നല്ലേയുള്ളൂ!

സംഗതി ഇങ്ങനെ ഓര്‍ത്തത് ബോര്ഹേസിനെക്കുറിച്ച് ഒരിടത്ത് ചര്‍ച്ചിക്കുന്നത് കണ്ടപ്പോഴാണ്. ഫ്യൂച്ചര്‍ കണ്ടിന്ജന്റ്സ്! രേതസിലെ ഒരു അണു വഴിമാറിയെങ്കില്‍ ഇതെഴുതുന്നത് മറ്റൊരാളായിരുന്നേനേ. ഒരു പക്ഷെ ഒരു പെണ്‍കുട്ടി. അവളൊരുപക്ഷേ ബ്ലോഗെഴുതില്ലായിരുന്നു. ബ്ലോഗ് വായിച്ചാലും വളിപ്പുകള്‍ വായിക്കില്ലായിരുന്നു. അതിനും മുന്‍പത്തെ തലമുറയിലാണ് അത് പറ്റിയതെങ്കില്‍....

അല്പം അധികപ്പറ്റാണീ വായന. എന്കിലും ‘അബദ്ധത്തില്‍’വഴിമാറിപ്പോയ/ വഴിമാറാതെ പോയ വെടിയുണ്ടകളുടെ കഥകളല്ലേ മഹായുദ്ധങ്ങള്ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-16000696752320811932009-09-13T21:35:22.638+04:002009-09-13T21:35:22.638+04:00നന്നായി രാം.........നന്നായി രാം.........സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-53896856938319012732009-09-13T20:00:26.476+04:002009-09-13T20:00:26.476+04:00ഞങ്ങടെ കുട്ടിക്കാലത്തെ ഒഴിവുസമയ വിനോദങ്ങളിലൊന്ന്, ...ഞങ്ങടെ കുട്ടിക്കാലത്തെ ഒഴിവുസമയ വിനോദങ്ങളിലൊന്ന്, അന്നത്തെ സില്മാനായികയായ മഹാനിതംബിനിയുടെ അപ്പി ഷീറ്റ്ഷീറ്റായാണ് പുറത്തുവരിക എന്നു പറഞ്ഞു വിശ്വസിപ്പിച്ച ഒരു ചേട്ടന്റെ മാരഥോണ് കഥകള്‍ കേള്‍ക്കലായിരുന്നു.

അളവു പറഞ്ഞാല്‍ കഥയ്ക്ക് ബലം കൂടി !Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-90833139961738558522009-09-13T18:25:07.272+04:002009-09-13T18:25:07.272+04:00ഗള്‍ഫിലെ ഹൈവേകളുടെ വീതി എന്താണ്? ഒട്ടകം? :)ഗള്‍ഫിലെ ഹൈവേകളുടെ വീതി എന്താണ്? ഒട്ടകം? :)ഷാഫിhttps://www.blogger.com/profile/13224069908195150780noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-41604085099632538042009-09-13T17:34:48.880+04:002009-09-13T17:34:48.880+04:00ഒരു തരം ബട്ടര്‍ഫ്ലൈ എഫക്റ്റ് പോലെ.
സി ഡി റോമിന്റെ ...ഒരു തരം ബട്ടര്‍ഫ്ലൈ എഫക്റ്റ് പോലെ.
സി ഡി റോമിന്റെ റേഡിയസ്സ് ഫിലിപ്സ് ഡിസൈന്‍ ചെയ്തത് അന്നത്തെ പാന്റ്സിന്റെ പോക്കറ്റില്‍ സംഗതി എങ്ങനെ കൊള്ളിക്കാം എന്ന് നോക്കിയായിരുന്നു എന്നു കേട്ടിരിക്കുന്നു.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-63114584506334704262009-09-13T16:58:12.474+04:002009-09-13T16:58:12.474+04:00കൌതുകകരം തന്നെ! എന്നാലും ചില സംശയങ്ങളുണ്ട്. സ്വയം ...കൌതുകകരം തന്നെ! എന്നാലും ചില സംശയങ്ങളുണ്ട്. സ്വയം അന്വേഷിച്ചുനോക്കട്ടെ, നിവൃത്തിയുണ്ടായില്ലെങ്കില് തിരികെ വരാം.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-90481393824697633412009-09-13T15:22:17.824+04:002009-09-13T15:22:17.824+04:00wow!wow!രാജ്https://www.blogger.com/profile/15623645093837147563noreply@blogger.com