tag:blogger.com,1999:blog-3727129769556518427.post4929633880295883465..comments2023-04-17T19:57:18.315+04:00Comments on സ്വയംബ്ലോഗം: എല്ലാ പെണ്‍ചിലന്തികളുടേയും പ്രണയംRammohan Paliyathhttp://www.blogger.com/profile/13954714566479447635noreply@blogger.comBlogger7125tag:blogger.com,1999:blog-3727129769556518427.post-84040615336853956832008-01-14T20:15:00.000+04:002008-01-14T20:15:00.000+04:00ലതീഷ്, നമ്മള് മലയാളികള്‍ അധികവും മസാലദോശയുടെ തടവു...ലതീഷ്, നമ്മള് മലയാളികള്‍ അധികവും മസാലദോശയുടെ തടവുകാരാണ്. മറുനാട്ടില്‍ ജീവിച്ചാലും മറുനാടന്‍ ഭക്ഷണം ട്രൈ പോലും ചെയ്യില്ല,പിന്നെ വേണ്ടേ ശീലമാക്കാന്‍. എതിരന്‍ കതിരവന്‍ അമേരിക്കയിലാണെന്നാണ് എന്റെ അറിവ്. എന്നിട്ടും കണ്ടൊ പുള്ളിക്കാരനും ദുബായിക്കാരനായ എനിക്കും പരിചയമില്ലായിരുന്നു കാത്തിയെ. ഞങ്ങളെപ്പോലുള്ള മല്ലൂസിനെ ഉദ്ദേശിച്ചായിരുന്നു ഈ പരിചയപ്പെടുത്തല്‍.

അലുവയിലൊന്നും കണ്ണുടക്കിയില്ല. ടീനാ ടേണറോളം വരുമോ ഉപ്പിലിട്ടത്?Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-61212560556071473542008-01-14T18:42:00.000+04:002008-01-14T18:42:00.000+04:00ഈ പോസ്റ്റിന്റെ ഉദ്ദേശം എനിക്കു മനസ്സിലായില്ല രാം മ...ഈ പോസ്റ്റിന്റെ ഉദ്ദേശം എനിക്കു മനസ്സിലായില്ല രാം മോഹന്‍..മലയാളികള്‍ക്കിടയില്‍ മോഹന്‍ലാല്‍ എന്ന പോലെ പ്രശസ്തയാണ് യൂറോപ്പില്‍ ക്യാറ്റി. ബെസ്റ്റ് സെല്ലിം ഫീമെയില്‍ സിംഗര്‍.

ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമെന്ത്?Latheesh Mohanhttps://www.blogger.com/profile/04899604701206807863noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-35282397756071127452008-01-14T05:18:00.000+04:002008-01-14T05:18:00.000+04:00അലുവക്കഷണത്തിന്റെ മറ്റു പാട്ടുകള്‍ കേട്ടു. Spider'...അലുവക്കഷണത്തിന്റെ മറ്റു പാട്ടുകള്‍ കേട്ടു. Spider's web, I cried for you ഇവ രണ്ടും കഴിവുകള്‍ പ്രകടമാക്കുന്നവയാണ്. വിവരമുള്ള ആരോ ആണ് കൊച്ചിനു വീഡിയോ ഉണ്ടാക്കിക്കൊടുക്കുന്നത്.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-87644003815959542082008-01-14T02:41:00.000+04:002008-01-14T02:41:00.000+04:00The award for the best transl. of the year goes to...The award for the best transl. of the year goes to......, for transl. the linese "If you were a piece of wood I'd nail you to the floor."

നമിച്ചു മാഷേ....ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-12335078891890804002008-01-13T20:25:00.000+04:002008-01-13T20:25:00.000+04:00ആരാണ്ട് ഈയിടെ പറഞ്ഞ പോലെ ലിറിക്സിലാണല്ലൊ കാര്യമൊക്...ആരാണ്ട് ഈയിടെ പറഞ്ഞ പോലെ ലിറിക്സിലാണല്ലൊ കാര്യമൊക്കെ. നല്ല ശാരീരം ഉള്ള ഈ പെണ്‍കുട്ടി അത്ര വല്ല്യ റേഞ്ച് ഒന്നും പ്രകടമാക്കുന്നില്ല. വേറേ വല്ലതും പാടിയിട്ടുണ്ടോ ഈ പൈങ്കിളിക്കുട്ടി?എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-4218877995142876302008-01-13T16:08:00.000+04:002008-01-13T16:08:00.000+04:00പേരിലും ശബ്ദത്തിലുമുള്ള മെലുവയല്ല, രൂപത്തിലെ അലുവയ...പേരിലും ശബ്ദത്തിലുമുള്ള മെലുവയല്ല, രൂപത്തിലെ അലുവയാണ് നെഞ്ചില്‍ കൊള്ളുന്നത്. ചില പാട്ടുകള്‍ കേട്ടുതിരിഞ്ഞാല് പോര, പറഞ്ഞുതന്നെ തിരിയണം..അപ്പോഴാണ് ഒന്നുകൂടി കേട്ട് കണ്ണടച്ച് പിന്നിലേയ്ക്ക് ചായണം എന്നു തോന്നുന്നത്..‘ഇസബെല്ല’കടല്‍ത്തീരത്തെവിടെയോ ഉള്ള ബാറാണെങ്കില്‍.. എനിക്കു ബോധം മറഞ്ഞിരിക്കുന്നു.. ദേ ജാവൂ....വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-64435738618736220342008-01-13T08:23:00.000+04:002008-01-13T08:23:00.000+04:00ഇസബെല്ലയിലെ നേരം മങ്ങിയ നേരം, സൈമേട്ടന് & ഗാര്ഫു...ഇസബെല്ലയിലെ നേരം മങ്ങിയ നേരം, സൈമേട്ടന് & ഗാര്ഫുങ്കലേട്ടന്റെ നൈറ്റ് സെറ്റ് സോഫ്റ്റ്ലി (ഡാങ്ക്ലിംഗ് കോണ്വസേഷന്) എന്നീ ഈണങ്ങളുടെ ഓര്‍മയ്ക്ക്.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.com