tag:blogger.com,1999:blog-3727129769556518427.post5693889328770858551..comments2023-04-17T19:57:18.315+04:00Comments on സ്വയംബ്ലോഗം: ഇതാണോ ബുഷ്ഷേ ജനാധിപത്യം?Rammohan Paliyathhttp://www.blogger.com/profile/13954714566479447635noreply@blogger.comBlogger6125tag:blogger.com,1999:blog-3727129769556518427.post-16031567548970247412007-09-27T05:10:00.000+04:002007-09-27T05:10:00.000+04:00ഒരു യൂണിവേഴ്സിറ്റി ക്യാമ്പസില്‍ ആരെ വിളിച്ചു പ്രസ്...ഒരു യൂണിവേഴ്സിറ്റി ക്യാമ്പസില്‍ ആരെ വിളിച്ചു പ്രസ്ങ്ങിപ്പിച്ച് നാടകം കളിക്കണമെന്ന് അമേരിക്കനു നന്നായി അറിയാം. ഖൊമെനിയെ എന്താ പണ്ട് ഇതിനു വിളിക്കാത്തത്?എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-22565392563140059102007-09-25T17:13:00.000+04:002007-09-25T17:13:00.000+04:00യഥാര്‍ത്ഥ ജനാധിപത്യത്തില്‍ മരപ്പട്ടിക്കും മാര്‍കേസ...യഥാര്‍ത്ഥ ജനാധിപത്യത്തില്‍ മരപ്പട്ടിക്കും മാര്‍കേസിനും വെള്ളരിക്കാപ്പൂവലിനും പെരുച്ചാഴിക്കും എം. എന്‍. വിജയനും ചെമ്പകപ്പൂവിനും കഴുകനും പിണറായിക്കും ബോംബിനും കട്ടാമ്പാറയ്ക്കും എളാങ്കിനും ഇളനീരിനും അറക്കവാളിനും മദര്തെരേസക്കും ഉണ്ണിമേരിക്കും ഗാന്ധിജിക്കും ബുഷിനും അഹമ്മദിനിജാദിനും സ്ഥാനമുണ്ടാവും. “ജനാധിപത്യം മാത്രമാണ് ശരി എന്നു പറയുന്നത് ജനാധിപത്യമല്ല” എം. എന്‍. വിജയന്Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-72521914572343394122007-09-25T17:03:00.000+04:002007-09-25T17:03:00.000+04:00ഇറാന് പ്രസിഡണ്ട് അമേരിക്കയില്‍ കാലു കുത്തുമ്പോഴേ ...ഇറാന് പ്രസിഡണ്ട് അമേരിക്കയില്‍ കാലു കുത്തുമ്പോഴേ അറസ്റ്റ് ചെയ്യണമെന്നും ചില ജനാധിപത്യ തീവ്രവാദികള്‍ പറഞ്ഞിരുന്നു. പക്ഷേ ന്യൂയോര്‍ക്കില്‍ യു.എന്‍-ന്റെ ചുറ്റുവട്ടത്ത് യു.എന്‍ ല്‍ അംഗമായ ഏത് രാജ്യത്തലവനും വരാം എന്നൊരു അന്താരാഷ്ട്ര ഉടമ്പടിയുമുണ്ടെന്ന് തോന്നുന്നു. അതായത് പുള്ളി അമേരിക്കയില്‍ കാലുകുത്തിയത് അമേരിക്കയുടെ ഔദാര്യമല്ലെന്ന്. അല്ലെങ്കില്‍ പിന്നെ ഷാവേസ് പറഞ്ഞതുപോലെ യു.എന്‍ ന്റെ ആസ്ഥാനം ന്യൂയോര്‍ക്കില്‍ നിന്ന് മാറ്റണം. എന്തിനാണ് ഇതിവിടെ വെച്ചുകൊണ്ടിരിക്കുന്നതെന്ന് കഴിഞ്ഞ കൊല്ലം പുള്ളി ചോദിച്ചിരുന്നു.

സി.എന്‍.എന്‍ -ലെ വായനക്കാരുടെ കമന്റുകളില്‍ ചിലര്‍ ചോദിച്ചിരുന്നു, ബുഷ് ഇതുപോലെ ഇറാനില്‍ പോയി അവിടുത്തെ യൂണിവേഴ്സിറ്റി പിള്ളേരുടെ ചോദ്യങ്ങള്‍ നേരിട്ടാല്‍ എങ്ങിനെയിരിക്കുമെന്ന്. ബുഷിന്റെ പല മീറ്റിംഗുകളിലും ഹാന്‍ഡ് പിക്ഡ് ആള്‍ക്കാരാണല്ലോ ഇരിക്കുന്നത് (പണ്ട് നാഷണല്‍ ജ്യോഗ്രഫിക്സില് ബുഷ് വിമാനത്തില്‍ കയറാന്‍ തുടങ്ങുമ്പോള്‍ കൈവീശിക്കാണിക്കാന്‍ നിര്‍ത്തുന്ന ആള്‍ക്കാരെ തിരഞ്ഞെടുക്കുന്നതെങ്ങിനെയെന്ന് കാണിച്ചിരുന്നു. അവരുടെ അപ്പൂപ്പന്മാരുടെ ചരിത്രം വരേ നോക്കിയേ അങ്ങിനെയുള്ളവരെ ഹാന്‍ഡ് പിക് ചെയ്യുകയുള്ളൂ. പിന്നെ തികച്ചും സ്വാഭാവികമായി ബുഷ് വിമാനത്തില്‍ കയറാന്‍ തുടങ്ങുന്നു-ഉടന്‍ ആള്ക്കാര് കൈവീശുന്നു-ബുഷ് ഉടന്‍ അവരുടെ അടുത്ത് ചെന്ന് കുശലം ചോദിക്കുന്നു, കൈവീശിക്കാണിക്കുന്നു, പ്ലെയിനില്‍ കയറുന്നു).

ബുഷ് വേണ്ട കെറിയുടെ പ്രസംഗത്തിനിടയ്ക്ക് ആളാവാന്‍ നോക്കിയ ആള്‍ക്ക് പറ്റിയത് കണ്ടല്ലോ.

എല്ലാം തിരഞ്ഞെടുത്ത വളിപ്പുകള്‍ മാത്രം :)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-24430245036343150952007-09-25T16:46:00.000+04:002007-09-25T16:46:00.000+04:00കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഇറാന് പ്രസിഡന്റിന്റെ ...കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഇറാന് പ്രസിഡന്റിന്റെ പ്രസംഗത്തിന് വലിയ പ്രസക്തിയൊന്നുമില്ല.  ഈ റിപ്പോര്‍ട്ട് കാണൂ.

ഇതിന്റെ ഹൈലൈറ്റ് ഈ വരികളിലുണ്ട്.

With thousands of protesters gathered on Columbia's campus, Bollinger defended extending the invitation to Ahmadinejad. It was important for Americans to hear the Iranian leader because the nation needs the "intellectual and emotional courage to confront the mind of evil," he said.

എന്തിനാണ് വിളിച്ചു വരുത്തിയതെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണും വിമര്‍ശകര്‍ക്ക്. തിണ്ണമിടുക്ക് കാണിക്കാന്‍. :-) അല്ലാതെന്താ?കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-79943778129668987672007-09-25T16:17:00.000+04:002007-09-25T16:17:00.000+04:00ഇറാന് പ്രസിഡണ്ട് ഇന്നലെ കൊളംബിയ യൂണിവേഴ്സിറ്റിയില...ഇറാന് പ്രസിഡണ്ട് ഇന്നലെ കൊളംബിയ യൂണിവേഴ്സിറ്റിയില്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു - "In Iran, we don't have homosexuals, like in your country."

മീഡിയ അതാക്കി തലക്കെട്ട് (അതിലെ അവസാന ഭാഗം - ലൈക് ഇന്‍ യുവര്‍ കണ്ട്രി- എന്നത് തലക്കെട്ടില്‍ കാണിച്ചില്ല).

ഇനി ഈ പറഞ്ഞ അമേരിക്കയിലോ?

മലയാളിക്കള് മാത്രമല്ല രണ്ട് താപ്പുള്ളവര് എന്നത് മാത്രം ഒരു ആശ്വാസം.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-53339053710862386232007-09-25T10:19:00.000+04:002007-09-25T10:19:00.000+04:00ആരോട് എന്ത് പരാതി പറയാന്‍ മാഷേ? വേറൊരു സാഹചര്യത്ത...ആരോട് എന്ത് പരാതി പറയാന്‍ മാഷേ?  വേറൊരു സാഹചര്യത്തില്‍ ഞാനും ഈ ചോദ്യം ചോദിച്ചതായിരുന്നു.  അതിന് കിട്ടിയ ഉത്തരങ്ങള്‍ കണ്ടപ്പോള്‍ മനസ്സിലായി - നമ്മുടെയൊക്കെ ജനാധിപത്യ സങ്കല്‍പ്പത്തിനാണ് കുഴപ്പം. :-(കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.com