tag:blogger.com,1999:blog-3727129769556518427.post5892404372721292172..comments2023-04-17T19:57:18.315+04:00Comments on സ്വയംബ്ലോഗം: മല്ലൂസിന്റെ സ്വയം വിമർശനം ബോറടി ലെവൽ കഴിഞ്ഞുRammohan Paliyathhttp://www.blogger.com/profile/13954714566479447635noreply@blogger.comBlogger21125tag:blogger.com,1999:blog-3727129769556518427.post-198836408253885742013-05-24T19:47:59.877+04:002013-05-24T19:47:59.877+04:00പലപ്പോഴും കൂട്ടായ്മയിൽ ചർച്ചചെയ്തിരുന്ന കാര്യങ്ങൾ....പലപ്പോഴും കൂട്ടായ്മയിൽ ചർച്ചചെയ്തിരുന്ന കാര്യങ്ങൾ. നന്നായി.

കൂലിപ്പണിക്കാരുടെ കൂലി വർദ്ധനയെക്കുറിച്ചും (കൂലി കൂടുതലിനെ കുറ്റം പറഞ്ഞൂകൊണ്ടല്ല )കൂലിപ്പണിക്കരെ കുറ്റം പറയുന്ന സർക്കാർ ജീവനക്കാരെക്കുറിച്ചുമൊക്കെ കല്പറ്റ നാരായണൻ വളരെ രസകരമായി നേരത്തെ എഴുതിയിരുന്നു.

ഇവിടെ തൊഴിലിന്റെ മാന്യത നിശ്ചയിക്കുന്നത് വിവാഹ കമ്പോളമാണ്. അതിന്റെ മാർക്കറ്റ് വാല്യുവാണ് ജോലിയുടെ ആഢ്യത്വം നിശ്ചയിക്കുന്നത്. ജീവിതപങ്കാളിയെ എന്ന് സ്വയം നിശ്ചയിക്കാൻ (പ്രണയ വിവാഹം) കഴിയുന്ന കാലം വരുമോ അന്ന് ഏത് തൊഴിലിനും മാന്യത ലഭിക്കും.

സ്വയം മലയാളീ വിമർശനം പോലെ തന്നെ വെറുപ്പിക്കുന്നതാണ് മലയാളിയെ പൊക്കിപ്പറയുന്നതും. പത്രത്തിലൊക്കെ കാണാം, മലയാളികുട്ടിയുടെ കണ്ടുപിടുത്തം കണ്ട് “നാസ” വരെ ഞെട്ടിപ്പോയത്:( എഴുതുന്നവർക്കെങ്കിലും നാണം വേണ്ടേ?

ഓടോ: ലോകോത്തര എഞ്ചിനീയറന്മാരുള്ള, ടെക്നീഷ്യൻ മാരുള്ള, സായിപ്പന്മാര് കൊത്തിക്കൊണ്ട് പോകാൻ ക്യൂ നില്ക്കുന്ന തലച്ചോറുകളാണ് ഇവ്ടെയുള്ളതെന്നാണ് കേൾക്കുന്നത്. പക്ഷെ നമുക്കിതുവരെ തേങ്ങ പൊതിക്കാനും ചിരകാനായി ലളിതമായൊരു വിദ്യുത് യന്ത്രം കണ്ടുപിടിക്കാൻ ഈ തലയൊന്നും പോരേ??? അതോ ഇനി സായിപ്പ് തേങ്ങ് ഉപയോഗിച്ചാൽ മാത്രമേ ഇതൊക്കെ സംഭവിക്കുകയുള്ളോ?A.K. Saiberhttps://www.blogger.com/profile/13782171457858029206noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-6982240445954168152013-05-24T08:48:29.254+04:002013-05-24T08:48:29.254+04:00Roby, I didn't mean 'direct' war films...Roby, I didn't mean 'direct' war films or fiction, but those whose major themes have been impacted by wars, especially in personal lives. കടുത്ത ഏകപക്ഷീയത്തെ, അതും ദീർഘകാലത്തെ ഏകപക്ഷീയത്തെ എതിരിടുമ്പോൾ ചിലപ്പോൾ നമ്മളും ഏകപക്ഷീയമായിപ്പോകുന്നതാവും സനലേ, താങ്ക്സ്. അൺനോണേ, എന്റെ പ്രധാന പ്രശ്നം തലക്കെട്ടിലും ലാസ്റ്റ് വാചകത്തിലും ഉണ്ട് - ബോറടി. ഈ എഴുത്തുകാരൊക്കെ എന്തെഴുതിയാലും മലയാളി മലയാളീ എന്നു പറഞ്ഞു തുടങ്ങുന്നു. അത് ബോറാണെന്നാൺ പറഞ്ഞത്. ഒരു പ്രധാനകാര്യം എഴുതാൻ വിട്ടു - ഈ മലയാളീ വിമർശകർക്കൊന്നും മറുനാട്ടുകാരെപ്പറ്റി വലിയ അറിവില്ല. ഇവരീപ്പറയുന്ന മലയാളിപ്രശ്നങ്ങളൊക്കെ മിക്കവാറും എല്ലാ മനുഷ്യർക്കുമുള്ള പ്രശ്നങ്ങളാ. ഇതൊരു തരം മലർന്നു കിടന്നു തുപ്പലിസ്റ്റിക് റേസിസമാ. ജനറൈലസേഷൻ ആകാം, ഇത് അതിനു പകരം ഒരു വംശത്തിനെ മാത്രം ഊന്നിയുള്ള ജനറലിസം. മണ്ടത്തരമാണത്. ശുദ്ധമണ്ടത്തരം. “എല്ലാ ജനറലൈസേഷനും അപകടമാൺ, ഇതടക്കം,“ എന്ന് mark twainRammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-89641753009090031412013-05-23T20:25:18.651+04:002013-05-23T20:25:18.651+04:00ഭാഗീകമായി യോജിക്കുന്നു..പക്ഷേ വശീകരണയന്ത്രം, സ്വര്...ഭാഗീകമായി യോജിക്കുന്നു..പക്ഷേ വശീകരണയന്ത്രം, സ്വര്ണ്ണക്കുഴവി, സിനിമയിലെ വില്ലന്റെ മതം തിരയാന്‍ തിയേറ്ററില്‍ പോക്ക്, ആള്ദൈവസന്നിധി, സ്വജാതി കുറ്റിച്ചൂലിനു വോട്ട്, അയല്‍വീട് വേസ്റ്റ് പറമ്പ്.... G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-77915476245317663552013-05-23T19:58:23.589+04:002013-05-23T19:58:23.589+04:00രാംമോഹൻ പാലിയത്തും വേറൊന്നുമല്ല പറയുന്നത് --മലയാളി...രാംമോഹൻ പാലിയത്തും വേറൊന്നുമല്ല പറയുന്നത് --മലയാളി ബഹുഗംഭീരനാണെന്നാണ്. അത്, മലയാളിയെ നെഗറ്റീവായി അവതരിപ്പിയ്ക്കുന്നതു പോലെത്തന്നെയുള്ള അവതരണമാണ്. മലയാളിയ്ക്ക് ഈ ദുരവസ്ഥ -- ഈ നെഗറ്റീവ് പ്രതിഛായ -- വരുവാൻ വേറൊന്നുമല്ല കാരണം. അത് വളരെക്കാലമായി നാം നമ്മിൽ തന്നെ പ്രചോദിപ്പിച്ച നുണയെ തേടി വന്നതായിരുന്നു. മലയാളി ബുദ്ധിയുള്ളവനാണ്, മൂന്ന് നേരം കുളിയ്ക്കുന്നവനാണ്, വിദ്യാഭ്യാസം ഉള്ളവനാണ്, രാഷ്ട്രീയസാക്ഷരനാണ്, യു.എൻ. അവാർഡ് വാങ്ങിച്ചവനാണ്. രോഗം മാറില്ലെങ്കിലും പച്ചയും ചോപ്പും നിറത്തിലുള്ള മരുന്ന് വെള്ളം കമ്പൌണ്ടറെ കൊണ്ട് ഡിസ്പെൻസ് ചെയ്യിയ്ക്കുന്നവനാണ്, വയറെക്കിപ്പിടിച്ചായാലും പിണത്തെ അണിയിച്ച് കിടത്തുന്നവനാണ്, ഗംഭീര മതജാതിസഹിഷ്ണുവാണവൻ, അവൻ സർവ്വോപരി കമ്മ്യൂണിസ്റ്റുമാണ് എന്നെല്ലാം പറഞ്ഞു പരത്തി മറ്റുള്ളവരെ ഏഴാംകൂലിയാക്കിയതിന് കിട്ടിക്കൊണ്ടിരിയ്ക്കുന്ന പ്രഹരമാണ് ഇത്തരം ആന്റി-മലയാളി നിലപാടുകൾ. വെറുതെയിരിയ്ക്കുമ്പോൾ ആർക്കെങ്കിലും തോന്നിയതല്ല അത്. അതിനൊരു കാര്യമായ കാരണമുണ്ട്.Unknownhttps://www.blogger.com/profile/08074259987839564118noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-65682216894425164592013-05-23T09:55:51.704+04:002013-05-23T09:55:51.704+04:00മലയാളി നല്ലോണം ദുരിതങ്ങള്‍ അനുഭവിച്ചവനാണ്, ....
wr...മലയാളി നല്ലോണം ദുരിതങ്ങള്‍ അനുഭവിച്ചവനാണ്, ....
wrong statement... Ram.....രാധുhttps://www.blogger.com/profile/00920736364788146285noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-61467518010500729252013-05-23T07:35:50.050+04:002013-05-23T07:35:50.050+04:00സത്യംസത്യംDr. Shaji Alungalhttps://www.blogger.com/profile/16308541279577224282noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-63733131211823245092013-05-23T06:36:13.568+04:002013-05-23T06:36:13.568+04:00വിമർശനത്തെ വിമർശിച്ച് വിമർശനത്തെപ്പോലെ ഏകപക്ഷീയമായ...വിമർശനത്തെ വിമർശിച്ച് വിമർശനത്തെപ്പോലെ ഏകപക്ഷീയമായിപ്പോയില്ലേ ചിലേടത്തൊക്കെ എന്ന് സംശയം. കപടസദാചാരം കേരളം കൊടുക്കുന്ന ചെറിയൊരു വിലയാണ് എന്നതൊക്കെ കടന്നു പോയി. അന്വ്യന്റെ സ്വകാര്യതയിലേക്കുള്ള മലയാളി (അതെ മലയാളി തന്നെ ഞാനുൾപ്പെടെ മലയാളം സംസ്കാരമായി ഓർമയിലും ജീനിലും സ്വീകരിച്ചിരിക്കുന്നവർ) ഒളിഞ്ഞുനോട്ടം അങ്ങനെ ന്യായീകരിക്കപ്പെടാവുന്നതാണെന്ന് തോന്നുന്നില്ലSanal Kumar Sasidharanhttps://www.blogger.com/profile/10394070411826476347noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-71071595396403562372013-05-23T06:16:15.646+04:002013-05-23T06:16:15.646+04:00“ ഇതെല്ലാം കണ്ട് ചങ്കു തകരുന്നവർ ഓസ്ട്രേലിയ, ഇന്തോ...“ ഇതെല്ലാം കണ്ട് ചങ്കു തകരുന്നവർ ഓസ്ട്രേലിയ, ഇന്തോനേഷ്യ, നേപ്പാൾ, ബീഹാർ, ആന്ധ്ര തുടങ്ങിയ മറ്റേതെങ്കിലും റിപ്പബ്ലിക്കിലോട്ട് മൈഗ്രേറ്റ് ചെയ്താട്ടെ.“

:)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-65018083656069370602013-05-23T05:59:42.923+04:002013-05-23T05:59:42.923+04:00അര്‍ത്ഥവത്തായ പ്രതിഷേധം..
അര്‍ത്ഥവത്തായ പ്രതിഷേധം..
uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-31104918206672659922013-05-22T19:49:06.331+04:002013-05-22T19:49:06.331+04:00perception rocks :) ......perception rocks :) ......Aravind E Shttps://www.blogger.com/profile/03369593818716754147noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-31399396094856000532013-05-22T18:25:55.607+04:002013-05-22T18:25:55.607+04:00യുദ്ധങ്ങളിലൂടെയൊക്കെയുണ്ടാവുന്ന സാമൂഹികമാനങ്ങളുള്ള...യുദ്ധങ്ങളിലൂടെയൊക്കെയുണ്ടാവുന്ന സാമൂഹികമാനങ്ങളുള്ള അനുഭവങ്ങളുംസിനിമയുമായി അങ്ങനെ നേരിട്ട് ബന്ധമൊന്നുമുണ്ടെന്ന് തോന്നുന്നില്ല. പാശ്ചാത്യനാടുകളിൽത്തന്നെ യുദ്ധസംബന്ധിയായി ഉണ്ടായ സിനിമകളൊക്കെത്തന്നെയും റിയലിസ്റ്റ് സ്വഭാവമുള്ള മൈനർ-സിനിമകളായിരുന്നു...(വൈദയുടേത് പോലുള്ള ചുരുക്കം ചിലത് മറക്കുന്നില്ല) യുദ്ധവും ഫാഷിസവും കഴിഞ്ഞ് മുപ്പതും നാല്പതും കൊല്ലം കഴിഞ്ഞാണ്, അതെക്കുറിച്ച് വായിച്ചും കേട്ടും അറിവ് മാത്രമുള്ള മനുഷ്യർ ഈ വിഷയങ്ങളിലൂന്നി കലാപരമായ ഔന്നത്യമുള്ള സിനിമകൾ നിർമ്മിച്ചത്. സിനിമയും ജീവിതത്തെക്കുറിച്ച് റിഫ്ലക്ട് ചെയ്യാനുള്ള ഒരു മീഡിയം മാത്രമാണ്. ആളുകൾ തങ്ങളുടെ ജീവിതത്തെക്കുറിച്ച് സത്യസന്ധമായി ചിന്തിക്കുന്ന നാടുകളിൽ സ്വാഭാവികമായും നല്ല സിനിമയുണ്ടാകും. മലയാളത്തിലും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഉണ്ടാകുന്നില്ല എന്നത് ദൃശ്യസംസ്കാരത്തിന്റെ പ്രശ്നമാണ്. We are a hyper-textual society and cinema is a visual medium. ആദ്യത്തേതിനോട് കലഹിച്ചുകൊണ്ടു മാത്രമേ രണ്ടാമത്തേത് സാധ്യമാകൂ. അതുകൊണ്ടു തന്നെ മലയാളത്തിൽ സിനിമയെ വിഷ്വൽ മീഡിയമായി സമീപിച്ച സംവിധായകരെയും അവരുടെ സിനിമകളെയും പൊതുസമൂഹം ഇനിയും അംഗീകരിച്ചിട്ടില്ല.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-87755973128478864172013-05-22T15:25:05.341+04:002013-05-22T15:25:05.341+04:00ദിവസക്കൂലി ആയിരം രൂപയകുന്നതൊക്കെ നല്ലത് തന്നെ.. പക...ദിവസക്കൂലി ആയിരം രൂപയകുന്നതൊക്കെ നല്ലത് തന്നെ.. പക്ഷെ അതിന്റെ ഗുണം മലയാളിക്ക് കിട്ടുമോ എന്നാ ചിന്തിക്കേണ്ടത് ... ബംഗാളീ ബായിമാർ ...അവരായിരിക്കും ഗുണഭോക്താക്കൾ... ദിവസകൂലി ആയിരം രൂപയാക്കിയാൽ ...അവശ്യ സാധനഗളുടെ വിലയും ഉയർത്തും ...അങ്ങനെ..അങ്ങനെ ....!!???

Anonymousnoreply@blogger.comtag:blogger.com,1999:blog-3727129769556518427.post-91541415675930308712013-05-22T12:16:04.894+04:002013-05-22T12:16:04.894+04:00ചില ചൂണ്ടിക്കാട്ടലുകൾ! തുറന്നു പറച്ചിലുകൾ! വളരെ ഇഷ...ചില ചൂണ്ടിക്കാട്ടലുകൾ! തുറന്നു പറച്ചിലുകൾ! വളരെ ഇഷ്ടപ്പെട്ടു. യുദ്ധവും ദാരിദ്ര്യവും കഷ്ടപ്പാടുകളും ഉണ്ടെങ്കിലേ ഉദാത്തമായ കല ജനിയ്ക്കൂ എന്നത് വിഡ്ഡിത്തരമാണ്. ഉണ്ണാനും ഉടുക്കാനും ഉള്ളവർ തന്നെയാണ് ഒട്ടുമിക്ക പ്രശസ്ത കലാകാരന്മാരും. പട്ടിണികിടന്നു കൊണ്ട് നോവലെഴുതാൻ/സിനിമ പിടിയ്ക്കാൻ എത്രപേർക്ക് പറ്റും? Sarija NShttps://www.blogger.com/profile/11165613739741719857noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-28115037554771940072013-05-22T10:40:01.863+04:002013-05-22T10:40:01.863+04:00കോവിലന് മുമ്പ് എഴുതിയിട്ടുണ്ട് : "കേരളം അതി...കോവിലന് മുമ്പ് എഴുതിയിട്ടുണ്ട് : "കേരളം അതിപ്രാചീനകാലത്തേ കടല്‍ യാത്രയിലെ ഒരു റെസ്റ്റ് ക്യാമ്പ് ആയിരുന്നു.നമ്മുടെ ചോരയില്‍ അലിഞ്ഞു ചേരാത്ത ഒരു ചോരയുമില്ല.മലയാളിക്ക് സ്വത്വമെന്നൊന്നില്ല....Anonymoushttps://www.blogger.com/profile/15066675630577068127noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-18988046772800686602013-05-22T09:17:07.951+04:002013-05-22T09:17:07.951+04:00റാംജി പറഞ്ഞതില്‍ കുറെ കാര്യങ്ങളുണ്ട്, പിന്നെ ആ അവത...റാംജി പറഞ്ഞതില്‍ കുറെ കാര്യങ്ങളുണ്ട്, പിന്നെ ആ അവതരിപ്പിച്ച രീതി അതാണ് റംജി സ്റ്റയില്....അത്താണ്സുനിൽ സലാംhttps://www.blogger.com/profile/09560305256134107556noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-42011136692290093962013-05-22T08:50:12.364+04:002013-05-22T08:50:12.364+04:00Well told...Well told...ANOOP https://www.blogger.com/profile/00349954200106004562noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-24045481052850815352013-05-22T07:26:34.961+04:002013-05-22T07:26:34.961+04:00അടിപ്പൊളിഅടിപ്പൊളിവഗരദബnoreply@blogger.comtag:blogger.com,1999:blog-3727129769556518427.post-30883240874470491182013-05-21T21:57:34.391+04:002013-05-21T21:57:34.391+04:00നിങ്ങള്‍ വല്ലാത്ത മലയാളിതന്നെ പഹയാ.നിങ്ങള്‍ വല്ലാത്ത മലയാളിതന്നെ പഹയാ.ഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-12348125596574710642013-05-21T20:04:53.589+04:002013-05-21T20:04:53.589+04:00അപരനെ വിമർശിക്കുന്നതിൽ മലയാളി, അല്ല കേരളീയൻ ഒന്നാം...അപരനെ വിമർശിക്കുന്നതിൽ മലയാളി, അല്ല കേരളീയൻ ഒന്നാം സഥാനത്തേക്ക് കുതിക്കുന്നു എന്ന് പറഞ്ഞാൽ അത് മറ്റൊരു വിമർശനമായിപ്പോവും!

ശരിയാണ്, എല്ലാത്തിനും ഒരതിരുണ്ട്. ഇനി നമുക്ക് സ്വയം ചെയ്ത് കാണിക്കാം, തിരുത്തിക്കാണിക്കാം.
അടുത്തു കാലത്ത് വായിച്ചതിൽ വെച്ച് വല്ലാതെ ഇഷ്ടപ്പെട്ട ഒരു പോസ്റ്റ്! ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-26452008517011821412013-05-21T19:03:13.632+04:002013-05-21T19:03:13.632+04:00നന്നായി നന്നായി thahseenhttps://www.blogger.com/profile/04152019601194247869noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-73746154135745717422013-05-21T14:23:07.954+04:002013-05-21T14:23:07.954+04:00അതാണ് ......... എല്ലാറ്റിനും ഒരു പരിധിയുണ്ട് ല്ലേ...അതാണ് ......... എല്ലാറ്റിനും ഒരു പരിധിയുണ്ട് ല്ലേ niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.com