tag:blogger.com,1999:blog-3727129769556518427.post7611012972869436747..comments2023-04-17T19:57:18.315+04:00Comments on സ്വയംബ്ലോഗം: 2010-ല്‍ എന്തു സംഭവിക്കും?Rammohan Paliyathhttp://www.blogger.com/profile/13954714566479447635noreply@blogger.comBlogger6125tag:blogger.com,1999:blog-3727129769556518427.post-33323142205083449302007-10-09T10:59:00.000+04:002007-10-09T10:59:00.000+04:00ദുബായില്‍ ഒരു മലയാളി സുഹൃത്ത് വീട്ടില്‍ കുട്ടികളോ...ദുബായില്‍ ഒരു മലയാളി സുഹൃത്ത് വീട്ടില്‍ കുട്ടികളോട് ഇംഗ്ലീഷ് ല്‍ സംസാരിക്കുന്നതിനു കാരണം പറഞ്ഞതു മലയാളം പഠിച്ചതു കൊണ്ടു എന്തു പ്രയോജനം എന്നാണു.

വയസായ സ്വന്തം അഛനേയും അമ്മയേയും നോക്കുന്നതുകൊണ്ടു പ്രയോജനം ഇല്ല എന്നു പറയുന്നതിനു തുല്ല്യമാണു ആ പറഞ്ഞതു.

അതുകൊണ്ടു മലയാള ഭാഷ യുടെ ചരമം അടുത്തുകൊണ്ടിരിക്കുകയാണു എന്നു എനിക്കു തോന്നുന്നു.sunilrajhttps://www.blogger.com/profile/10807945067928668325noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-4647589525632006602007-09-12T11:04:00.000+04:002007-09-12T11:04:00.000+04:00പേടിക്കണ്ട് 2010 ആവുമ്പോഴേക്കും ഒരോ വീട്ടിലും അറ്റ...പേടിക്കണ്ട് 2010 ആവുമ്പോഴേക്കും ഒരോ വീട്ടിലും അറ്റ്ലീസ്റ്റ് ഒരു മലയാളം ബ്ലോഗറെങ്കിലും വേണമെന്നൊരു നിയമം നമുക്കെ സമരം ചെയ്തു കൊണ്ടു വരാമെന്നേ..
അങ്ങനെ വന്നാല്‍ മലയാളത്തിന്റെ ഭാവി 'ഭദ്രം' :)ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-86183777875101684722007-09-12T07:35:00.000+04:002007-09-12T07:35:00.000+04:00കമന്റും എഡിറ്റാന്‍ പറ്റണം. ആവിഷ്ക്കാരങ്ങളില്‍ ‘ഒന്...കമന്റും എഡിറ്റാന്‍ പറ്റണം. ആവിഷ്ക്കാരങ്ങളില്‍ ‘ഒന്നു’ മാത്രമല്ലെ സാഹിത്യം എന്ന് വായിക്കണം.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-48502241621742980372007-09-12T07:32:00.000+04:002007-09-12T07:32:00.000+04:00തെക്കേ അമേരിക്കക്കാരന് അവന്റെ കൊളോണിയല്‍ യജമാനന്റ...തെക്കേ അമേരിക്കക്കാരന് അവന്റെ കൊളോണിയല്‍ യജമാനന്റെ ഭാഷയില്‍ എഴുതിയതിനോളമൊന്നും വരില്ല മിക്കവാറും ഇന്ത്യന്‍ എഴുത്തുകാര്‍ അവരുടെ മാതൃഭാഷകളില്‍ എഴുതിയവ. ഒരു ഖണ്ഡേക്കര്‍, ഒരു താരാശങ്കര്‍... ഇങ്ങനെ എണ്ണാം. അതിന് ഒരുപാട് റീസണ്‍സും കാണും. സാഹിത്യമല്ല ഇഷ്യു. ഭാഷയുടെ അനേകം ആവിഷ്ക്കാരങ്ങളില്‍ മാത്രമല്ലെ സാഹിത്യം? സംസാരഭാഷയും മറ്റുമായി ഇംഗ്ലീഷ് വരുമോ? സംസ്ക്കാരം കടലെടുക്കുമോ?Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-69433271671759173332007-09-12T03:54:00.000+04:002007-09-12T03:54:00.000+04:00തെക്കേയമേരിക്കയില്‍ യൂറോപ്യന്‍ ഭാഷകള്‍ നാടന്‍ ഭാഷക...തെക്കേയമേരിക്കയില്‍ യൂറോപ്യന്‍ ഭാഷകള്‍ നാടന്‍ ഭാഷകളെ കൊന്നതുകൊണ്ടാവാം സ്പാനിഷില്‍ സാഹിത്യമുണ്ടായത്. ഇന്ത്യയില്‍ ഇംഗ്ലീഷ് സാഹിത്യം ഗതിപിടിക്കാത്തതിന്റെ അര്‍ത്ഥം ഇനിയും നമ്മുടെ ഭാഷകളില്‍ കുറച്ചെങ്കിലും പ്രാണന് ബാക്കിയുണ്ടെന്നായിരിക്കുമോ?രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-75049441918860444152007-09-11T15:50:00.000+04:002007-09-11T15:50:00.000+04:00(ആണുങ്ങടെ കാര്യം പറയുമ്പൊ അരുന്ധതി, ഖുശ്വന്ത് എന്ന...(ആണുങ്ങടെ കാര്യം പറയുമ്പൊ അരുന്ധതി, ഖുശ്വന്ത് എന്നെല്ലാം പറഞ്ഞേക്കല്ല്).
Excellent..ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.com