tag:blogger.com,1999:blog-3727129769556518427.post8101671803978918489..comments2023-04-17T19:57:18.315+04:00Comments on സ്വയംബ്ലോഗം: ഷട്ടപ്പ് ഇഫ് യൂവാറിന്‍ ഡീപ് ഷിറ്റ്Rammohan Paliyathhttp://www.blogger.com/profile/13954714566479447635noreply@blogger.comBlogger23125tag:blogger.com,1999:blog-3727129769556518427.post-67445842399770604552007-11-15T14:01:00.000+04:002007-11-15T14:01:00.000+04:00മൂന്നാല് മാസം മുമ്പ് ഈ പരിഭാഷ ഇന്റര്‍നാഷനല്‍ മലയാള...മൂന്നാല് മാസം മുമ്പ് ഈ പരിഭാഷ ഇന്റര്‍നാഷനല്‍ മലയാളി എന്ന മാഗസിനില്‍ (www.internationalmalayali.com) കൊടുത്തിരുന്നു. അതിന്റെ സ്കാന്ഡ് വെര്‍ഷനാണോ ടോം കണ്ടത്? ഇതേ പരിഭാഷ? ഒരു ദിവസം ഭാര്യ അതെനിക്ക് ഫോര്‍വേഡ് ചെയ്തു തന്നു. ശ്ശെട, ഞാന്‍ പരിഭാഷപ്പെടുത്തിയത് എനിക്കു തന്നെ അയക്കുന്നൊ -അതോര്‍ത്തിട്ടാണ് മുഴുവനായി ഇതിവിടെ ഇട്ടത്.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-81832487371084803422007-11-03T22:35:00.000+04:002007-11-03T22:35:00.000+04:00ആദ്യത്തെ കഥ ഒരു ഇ-മെയിലില്‍ വായിച്ചിട്ടുണ്ട്. മറ്റ...ആദ്യത്തെ കഥ ഒരു ഇ-മെയിലില്‍ വായിച്ചിട്ടുണ്ട്. മറ്റു രണ്ടും ആദ്യം കൈയില്‍ കിട്ടുകയാണ്. എല്ലാം ഉഗ്രന്സ്! മലയാളത്തിലാക്കിയതിന് നന്ദി രാം മോഹന്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-3727129769556518427.post-66304090411160699882007-10-31T16:10:00.000+04:002007-10-31T16:10:00.000+04:00മാനേജുമെന്റ് പഠനക്കാര്ക്കുള്ള ഗുണപാഠ കഥകള്‍!!! മല...മാനേജുമെന്റ് പഠനക്കാര്ക്കുള്ള ഗുണപാഠ കഥകള്‍!!! മലയാളമാക്കി നല്‍കിയതിനു നന്ദി.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-34621179165734023422007-10-31T16:03:00.000+04:002007-10-31T16:03:00.000+04:00വായിക്കുക, ആസ്വദിക്കുക, ചിരിക്കുക,ചിന്തിക്കുക.ഡീപ്...വായിക്കുക,
ആസ്വദിക്കുക,
ചിരിക്കുക,
ചിന്തിക്കുക.

ഡീപ് ഷിറ്റിലല്ലെങ്കില് മാത്രം വാ തുറക്കുക,
-നല്ലത് മാത്രം പറയാന്‍!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-64092630128103279222007-10-31T13:18:00.000+04:002007-10-31T13:18:00.000+04:00This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-3727129769556518427.post-53845485433668308342007-10-30T09:01:00.000+04:002007-10-30T09:01:00.000+04:00This comment has been removed by the author.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-53945999129855226612007-10-30T08:30:00.000+04:002007-10-30T08:30:00.000+04:00പ്രായം കൊണ്ടല്ലെങ്കിലും ചിലപ്പോള്‍ മനുഷ്യര്‍ക്ക് പ...പ്രായം കൊണ്ടല്ലെങ്കിലും ചിലപ്പോള്‍ മനുഷ്യര്‍ക്ക് പെസിമിസ്റ്റുകൊണ്ട് കണ്ണുകാണാന്‍ പറ്റാതാവും രാജേ. വിട്ടുകള. മഞ്ഞ ലൈറ്റിട്ട് ഓടീര്. അതു മതി.മിഡിലീസ്റ്റില്‍ കൊരങ്ങന്റെ വിസയില്‍ വന്ന ഒരു സിംഹത്തിന്റെ കഥയുണ്ട്. കേട്ടിട്ടില്ലെങ്കില്‍ അതും പരിഭാഷാം. മലര്‍ന്ന് കിടന്ന് തുപ്പുക. അവനവനെ നോക്കി ചിരിക്കുക. മറ്റുള്ളവരും അവനവനെ നോക്കി ചിരിക്കും തുപ്പും. ഇഗ്നോറിറ്റ് വെന്‍ യൂ(വാ)റിന് ഡീപ്പര്‍ ഷിറ്റ്. മാധവിക്കുട്ടി പറഞ്ഞപോലെ ഒരു കുപ്പി ഡെറ്റോള്‍ വാങ്ങി വെയ്ക്ക്വ. എന്നും രാത്രി കുളിയ്ക്ക്വ. ആ കാവാലം ശ്രീകുമാറിന്റെ എമ്പീത്രീ (ഐ മീന്‍ ഓണ്‍ലി ദ ഗ്രേറ്റ്നെസ്സ് ഓഫ് പോയട്രി, വിഭക്തിമാത്രം)കള്ക്ക്വ. ദാറ്റീസിറ്റ്. ഷിറ്റ്.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-15213350350265629052007-10-30T01:50:00.000+04:002007-10-30T01:50:00.000+04:00പെരിങ്ങന്റെ ആ ആദ്യത്തെ കമന്റ് just rocks!ന്ക്ക്യ...പെരിങ്ങന്റെ ആ ആദ്യത്തെ കമന്റ് just rocks!
ന്ക്ക്യും ചിരി വന്നു! അതു വായിച്ചപ്പ്ഴാ പോസ്റ്റും കലക്കീന്നു തോന്നീത്.

പിന്നെ പെരിങ്ങോടനോട് ഒരു ഉപചോദ്യം കൂടി: “Great Wall of China കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരാന്‍ വല്ല വകുപ്പുമുണ്ടോ? ചുളുവില്‍, കസ്റ്റംസും എക്സൈസും മറ്റു കൊട്ടുകളും ഒന്നും കൊള്ളാതെ?”Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-81831053976171807382007-10-30T00:13:00.000+04:002007-10-30T00:13:00.000+04:00:):)മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-22041255601756256442007-10-29T21:51:00.000+04:002007-10-29T21:51:00.000+04:00കൊട്ടുകാരോ തന്നെ കൊല്ലാതെ വിടുന്നു എന്ന ഒറ്റക്കാരണ...കൊട്ടുകാരോ തന്നെ കൊല്ലാതെ വിടുന്നു എന്ന ഒറ്റക്കാരണം കൊണ്ടു അധികാരമുള്ളവനു വേണ്ടി താന്‍ മാമാപണിയും ചെയ്യുമോ?

ഷെങ് ഹി എന്ന ഷണ്ഡന്റെ പുതിയ തലമുറയാവും കൊട്ടുകാരന്.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-9603919766344899292007-10-29T21:11:00.000+04:002007-10-29T21:11:00.000+04:00ഗള്‍ഫിലെ പ്രവാസിയെ സംബന്ധിച്ചേടത്തോളം ഇതെത്ര സത്യം...ഗള്‍ഫിലെ പ്രവാസിയെ സംബന്ധിച്ചേടത്തോളം ഇതെത്ര സത്യം. വളരെ നന്നായി താങ്കളുടെ ഈ പോസ്റ്റ്.Anonymousnoreply@blogger.comtag:blogger.com,1999:blog-3727129769556518427.post-3873841317082013002007-10-29T19:03:00.001+04:002007-10-29T19:03:00.001+04:00മിഡില്‍ ഈസ്റ്റുമായുള്ള കണക്ഷന് അത്രക്കങ്ങട് കത്തീ...മിഡില്‍ ഈസ്റ്റുമായുള്ള കണക്ഷന് അത്രക്കങ്ങട് കത്തീല്ല. ബ്ലോഗ് സാഹിത്യവും മുന്‍പിവിടെ സൂചിപ്പിച്ച ചിലവിഷയങ്ങളുമായി ചേര്‍ത്തുവായിക്കാന്‍ ഒരു രസം ;)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-1373418260890946902007-10-29T19:03:00.000+04:002007-10-29T19:03:00.000+04:00മിഡില്‍ ഈസ്റ്റുമായുള്ള കണക്ഷന് അത്രക്കങ്ങട് കത്തീ...മിഡില്‍ ഈസ്റ്റുമായുള്ള കണക്ഷന് അത്രക്കങ്ങട് കത്തീല്ല. ബ്ലോഗ് സാഹിത്യവും മുന്‍പിവിടെ സൂചിപ്പിച്ച ചിലവിഷയങ്ങളുമായി ചേര്‍ത്തുവായിക്കാന്‍ ഒരു രസം ;)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-77633216945976191232007-10-29T18:50:00.000+04:002007-10-29T18:50:00.000+04:00:) സത്യം. ഇവിടെയിങ്ങനെ വായിച്ചപ്പോള്‍ ഒരു സുഖം....:) സത്യം. ഇവിടെയിങ്ങനെ വായിച്ചപ്പോള്‍ ഒരു സുഖം.Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-11524225304975465052007-10-29T18:29:00.000+04:002007-10-29T18:29:00.000+04:00ഇതു ഈ-മെയിലില്‍ വായിച്ചിട്ടുണ്ടെങ്കിലും മലയാളത്തില...ഇതു ഈ-മെയിലില്‍ വായിച്ചിട്ടുണ്ടെങ്കിലും മലയാളത്തില്‍ വായിക്കാന്‍ ഒരു രസം.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-89477064399605653862007-10-29T17:46:00.000+04:002007-10-29T17:46:00.000+04:00മുന്‍പ് വായിച്ചതാണെങ്കിലും പുനര്വ്വായനക്ക് അവസരം ...മുന്‍പ് വായിച്ചതാണെങ്കിലും പുനര്വ്വായനക്ക് അവസരം ലഭിച്ചത് നന്നായി.....

ഡീപ് ഷിറ്റിലായിരിക്കുമ്പോള്‍ വായ അടച്ചുപിടിയ്ക്കുക - തികച്ചും വാസ്തവംകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-46286616034169496812007-10-29T17:35:00.000+04:002007-10-29T17:35:00.000+04:00തട്ടകത്തേയ്ക്കും തട്ടിന്‍പുറത്തേയ്ക്കും അങ്ങനെ എത്...തട്ടകത്തേയ്ക്കും തട്ടിന്‍പുറത്തേയ്ക്കും അങ്ങനെ എത്തറ (കുരുട്ട്)വഴികള്‍...വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-37783284606123815772007-10-29T17:26:00.000+04:002007-10-29T17:26:00.000+04:00ഡീപ് ഷിറ്റിലാണെങ്കിലും പറഞതില് കാര്യം ഉണ്ട്! :) ഇ...ഡീപ് ഷിറ്റിലാണെങ്കിലും പറഞതില് കാര്യം ഉണ്ട്! :)
ഇത് മുന്‍പും കേട്ടിട്ടുണ്ടെങ്കിലും ഇവിടെ വായിച്ചപ്പോള്‍ കൂടുതല്‍ രസകരമായി തോന്നി.

“One Swallow“ എന്ന പേരിന്റെ പൊരുള്‍ ഇപ്പഴാ പുടി കിട്ടിയത്! :)[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-38644076035928858832007-10-29T16:48:00.000+04:002007-10-29T16:48:00.000+04:00ഗുണപാഠം ചുരുക്കത്തില്‍:Ctrl + Alt + Shitഗുണപാഠം ചുരുക്കത്തില്‍:
Ctrl + Alt + Shitsureshhttps://www.blogger.com/profile/04806663140726875338noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-71720654061975079132007-10-29T16:36:00.000+04:002007-10-29T16:36:00.000+04:00കഥ സൂപ്പര്‍...:)കഥ സൂപ്പര്‍...:)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-79901106259427646322007-10-29T14:57:00.000+04:002007-10-29T14:57:00.000+04:00മിഡിലീസ്റ്റില്‍ നിന്ന് നന്നായി വെട്ടി വിഴുങ്ങി, അവ...മിഡിലീസ്റ്റില്‍ നിന്ന് നന്നായി വെട്ടി വിഴുങ്ങി, അവര്‍ക്ക് മേല്‍ തന്നെ ഷിറ്റിടുന്ന ചില മരങ്ങോടന്മാരെ ഓര്‍മ്മിപ്പിക്കുന്ന പോസ്റ്റ്.Anonymousnoreply@blogger.comtag:blogger.com,1999:blog-3727129769556518427.post-73311197255341401742007-10-29T13:02:00.001+04:002007-10-29T13:02:00.001+04:00മിഡിലീസ്റ്റിനെ കുറിച്ചുള്ള ഏറ്റവും ബ്രില്യന്റായ നി...മിഡിലീസ്റ്റിനെ കുറിച്ചുള്ള ഏറ്റവും ബ്രില്യന്റായ നിര്‍വചനങ്ങള്‍. ഹാഹാഹാ! (പോലീസ് പിടിക്ക്യോ പടച്ചോനേ! സോറി ഒന്ന് ചിരിച്ചു പോയി.)രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-10728086349103116872007-10-29T13:02:00.000+04:002007-10-29T13:02:00.000+04:00:):)ക്രിസ്വിന്https://www.blogger.com/profile/07827404801533552726noreply@blogger.com