tag:blogger.com,1999:blog-3727129769556518427.post8182521830749113535..comments2023-04-17T19:57:18.315+04:00Comments on സ്വയംബ്ലോഗം: നാവിനിഷ്ടം, പല്ലിന് കഷ്ടംRammohan Paliyathhttp://www.blogger.com/profile/13954714566479447635noreply@blogger.comBlogger8125tag:blogger.com,1999:blog-3727129769556518427.post-91293441997839741512008-09-10T06:43:00.000+04:002008-09-10T06:43:00.000+04:00സുഖിയനല്ല..."BOUNTY" ചോക്കലേറ്റിന്റെ സമാനമായ രുചിയ...സുഖിയനല്ല..."BOUNTY" ചോക്കലേറ്റിന്റെ സമാനമായ രുചിയുള്ള തേങ്ങാശര്ക്കരക്കൂട്ട്.(ഇലയടയുടെ അകത്തുവെയ്ക്കാറുള്ളത്..എന്താ..)Artist B.Rajanhttps://www.blogger.com/profile/14766571118075420229noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-38113697501488642162008-09-09T16:15:00.000+04:002008-09-09T16:15:00.000+04:00sukhiyananalle?sukhiyananalle?Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-63052078261938517472008-09-09T16:13:00.000+04:002008-09-09T16:13:00.000+04:00ഒാ..പിടികിട്ടികീ ബോര്‍ഡ് = സൂചന കോഡാക്കാന്‍ സഹായി...ഒാ..പിടികിട്ടി
കീ ബോര്‍ഡ് = സൂചന കോഡാക്കാന്‍ സഹായിക്കുന്ന യന്ത്രം..
ചോക്കലേറ്റ് കീബോര്‍ഡ്= പിള്ളേരുടെ വായില്‍ വെള്ളം കൊള്ളാനുള്ള തന്ത്രം...
മലയിടിച്ചും എക്കലിളക്കിയും നെല്ലുണ്ടാക്കി അറനിറച്ച മുതുമുത്തച്ഛന്-അന്നമായിരുന്നു ലക്ഷ്യം...
നെല്ലുനിര്ത്തി തെങ്ങും ഇടക്ക് വാഴയും നട്ട് മുത്തച്ഛന്-ചക്രത്തിലേക്കായി കാര്യം..
അറ പൊളിച്ച് അന്തോണി മാപ്ലക്ക് വിറ്റ്, തെങ്ങുവെട്ടി റബറുവെച്ചു അച്ഛന്..പുത്തന്‍ തന്നെയയിരുന്നു ലക്ഷ്യം. എല്ലാരും റബര്‍...വില താഴോട്ടുപോയപ്പോള്‍ കൊക്കോയുടെ പിറകേ പോയി-ഗാന്ധിമാത്രം ചിന്ത.
ഫലം ഗോപി...ദേണ്ടെ..പിന്നേം റബര്‍..ഇപ്പോ ദുട്ടൊണ്ട്..കുഴപ്പമില്ലാണ്ടു പോണു..
ദേ പിന്നേം വരുന്നു കൊക്ക..രക്കോ!!!
തേങ്ങാചിരണ്ടിയിട്ട് ശര്‍ക്കരയും ചേര്‍ത്തിളക്കിയ നാടന്‍ ബോണ്ടിയാണ് എനിക്കിഷ്ടം..Artist B.Rajanhttps://www.blogger.com/profile/14766571118075420229noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-6119775118768308512008-09-08T17:36:00.000+04:002008-09-08T17:36:00.000+04:00അയ്യയ്യോ, ചോക്കലേറ്റു കൊണ്ടുണ്ടാക്കിയ കീബോഡാണെന്ന്...അയ്യയ്യോ, ചോക്കലേറ്റു കൊണ്ടുണ്ടാക്കിയ കീബോഡാണെന്ന് മനസ്സിലാവുന്നില്ലേ?Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-76739689386792763152008-09-08T17:02:00.000+04:002008-09-08T17:02:00.000+04:00അയ്യോ പടം കീ ബോര്‍ഡാണല്ലോ...അയ്യോ പടം കീ ബോര്‍ഡാണല്ലോ...Artist B.Rajanhttps://www.blogger.com/profile/14766571118075420229noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-26159730918927400432008-09-07T15:20:00.000+04:002008-09-07T15:20:00.000+04:00ഉമേഷ് നീട്ടിയ നാക്ക് പല്ലിനെ മുഴുവന്‍ പുറത്തുകൊണ്ട...ഉമേഷ് നീട്ടിയ നാക്ക് പല്ലിനെ മുഴുവന്‍ പുറത്തുകൊണ്ടുവന്നു.

ഈ പോസ്റ്റിനു നന്ദി. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ പുതിയ വിപണികള്‍ കണ്ടെത്തുന്ന വാര്‍ത്തകള്‍ സന്തോഷം തരുന്നു.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-4765104424230729632008-09-07T10:13:00.000+04:002008-09-07T10:13:00.000+04:00ഹ ഹ ഹ, തൊപ്പി ഞാനിട്ടു.ഹ ഹ ഹ, തൊപ്പി ഞാനിട്ടു.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-80653627619691164582008-09-06T18:19:00.000+04:002008-09-06T18:19:00.000+04:00ഈ നാക്കിനെക്കൊണ്ടു പല്ലു പണ്ടേ പൊറുതി കെട്ടിരിക്കു...ഈ നാക്കിനെക്കൊണ്ടു പല്ലു പണ്ടേ പൊറുതി കെട്ടിരിക്കുകയാ. ഇതു കണ്ടിട്ടുണ്ടോ?Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.com