tag:blogger.com,1999:blog-3727129769556518427.post4329068088361807242..comments2023-04-17T19:57:18.315+04:00Comments on സ്വയംബ്ലോഗം: ഏറ്റവും ലഹരിയുള്ള മദ്യംRammohan Paliyathhttp://www.blogger.com/profile/13954714566479447635noreply@blogger.comBlogger15125tag:blogger.com,1999:blog-3727129769556518427.post-21687757258407309102007-10-30T08:24:00.000+04:002007-10-30T08:24:00.000+04:00മഹര്‍ഷി മഹേശ് യോഗി, നിര്‍വാണം...മഹര്‍ഷി മഹേശ് യോഗി, നിര്‍വാണം...Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-49126041524793435662007-10-29T16:33:00.000+04:002007-10-29T16:33:00.000+04:00Imagine all the peopleLiving for today...ഇതു കണ്ടപ...Imagine all the people
Living for today...

ഇതു കണ്ടപ്പോള്‍ ഓര്‍മ്മ വന്ന ഒരു തമാശ:

കഞ്ചാവടിച്ചിട്ട് കേള്‍ക്കാന്‍ പറ്റാത്തതാണ് ലെനന്റെ പാട്ട് എന്നു പറഞ്ഞു നടക്കുന്ന സമയത്ത്, വലിച്ചു പൂത്തതിനു ശേഷം ‘അപരന്’ സിനിമ കാണുകയായിരുന്നു ഞങ്ങള്‍ നാലു പേര്. പദ്മരാജനായതു കൊണ്ടാവണം ഏതു സീന്‍ കഴിഞ്ഞാലും ‘അതില്‍ അല്പം ഫ്രോയ്ഡ് ഉണ്ട്’ എന്ന് കൂട്ടത്തിലൊരുത്തന് പറഞ്ഞു കൊണ്ടേയിരിക്കുന്നു.

അപ്പോള്‍, ദാ വരുന്നൂ...ഹോട്ടലിലേക്ക് വിളിച്ചു വരുത്തി സോമന് ജയറാമിനെ തല്ലുന്ന സീന്‍. ബാക്ക് ഗ്രൌണ്ടില് ഇതേ വരികള്‍ ‘Imagine all the people
Living for today...‘

ലെനന്, ഫ്രൊയ്ഡ്, പദ്മരാജന്, കഞ്ചാവ് :)Latheesh Mohanhttps://www.blogger.com/profile/04899604701206807863noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-76408179828926254812007-10-25T14:02:00.000+04:002007-10-25T14:02:00.000+04:00യുദ്ധം ശരണം ഗച്ചാമി... ഞാന്‍ അമേരിക്കനാ....യുദ്ധം ശരണം ഗച്ചാമി... ഞാന്‍ അമേരിക്കനാ....സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-42083765494043271852007-10-25T12:41:00.000+04:002007-10-25T12:41:00.000+04:00അതെനിക്കറിയില്ലായിരുന്നു..:(ഞാനത് ആദ്യമായി കണ്ടത് ...അതെനിക്കറിയില്ലായിരുന്നു..:(
ഞാനത് ആദ്യമായി കണ്ടത് വിജയന് മാഷിന്റെ ഒരു ലേഖനത്തിലാണ്..മലയാളത്തിലെ പഴം പറച്ചിലറിയാത്ത എനിക്കാണോ പിന്നെ ഇംഗിരീസിലുള്ളത് അറിയുന്നത്...:)ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-69313780638592958342007-10-25T11:43:00.000+04:002007-10-25T11:43:00.000+04:00എനിക്ക് ഒരുപാടിഷ്ടമുള്ള ഒരു പാട്ടാണിത്.താങ്ക്സ്എനിക്ക് ഒരുപാടിഷ്ടമുള്ള ഒരു പാട്ടാണിത്.

താങ്ക്സ്Ajith Pantheeradihttps://www.blogger.com/profile/03555854238096439496noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-6447938066824162582007-10-25T10:43:00.000+04:002007-10-25T10:43:00.000+04:00അതിന്റെ കോപ്പിറൈറ്റ് വിജയമ്മാഷ്ക്കല്ല. അതൊരു പഴയ പ...അതിന്റെ കോപ്പിറൈറ്റ് വിജയമ്മാഷ്ക്കല്ല. അതൊരു പഴയ പഴയ പഴഞ്ചൊല്ലാ. നാരായണിടീച്ചര്‍ (മേരാ മാതാശ്രീ) എപ്പഴും പറയും. hunger is the best sauce എന്ന് ഇംഗ്ലീഷിലുമുണ്ട്.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-22499589308224074322007-10-25T10:30:00.000+04:002007-10-25T10:30:00.000+04:00വിശപ്പാണ് ഏറ്റവും നല്ല കറിയെന്ന് എം.എന്‍.വിജയന് മ...വിശപ്പാണ് ഏറ്റവും നല്ല കറിയെന്ന് എം.എന്‍.വിജയന് മാഷ് എഴുതിയിരുന്നു..
അതേ വ്യാകരണത്തില്‍ ഇന്നിപ്പോ ഏറ്റവും ലഹരിയുള്ള മദ്യത്തിനും കിട്ടി ഒരുത്തരം..
താങ്ക്സ്ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-66403948658520706042007-10-25T08:02:00.000+04:002007-10-25T08:02:00.000+04:00ഉം, ലെനനെ നാട് കടത്താനൊക്കെ വിയറ്റ്നാമിന്റെ സമയത്ത...ഉം, ലെനനെ നാട് കടത്താനൊക്കെ വിയറ്റ്നാമിന്റെ സമയത്ത് നോക്കീരുന്നു എന്നൊക്കെ കേട്ടിണ്ടായിരുന്നുള്ളൂ. ഗള്‍ഫ് വാറിന്റെ ഇപ്പഴാ അറിയണേ സോംഗ് ബാന്‍ ചെയ്തൂന്ന്. ചിലപ്പോ വിയറ്റ്നാം പോലെ ആന്റി-വാര് സെന്റിമെന്റ്സ് വേണ്ടാന്ന് കരുതീട്ടാവും. എന്തായാലും അതൊരു പുതിയ അറിവായി.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-10454518947867010372007-10-25T07:24:00.000+04:002007-10-25T07:24:00.000+04:00നിരോധിച്ചിരുന്നത് ഉള്ള കാര്യമാ. ഫസ്റ്റ് ഗള്‍ഫ് വാര...നിരോധിച്ചിരുന്നത് ഉള്ള കാര്യമാ. ഫസ്റ്റ് ഗള്‍ഫ് വാര് സമയത്ത് ദില്ലിയിലായിരുന്നു ഞാന്‍. അന്നൊരു ദിവസം ടൈംസ് ഓഫ് ഇന്ത്യയില്‍ വാര്‍ത്തയായി ഉണ്ടായിരുന്നു ഇക്കാര്യം. ഇതു കേട്ടാല്‍ ഉരുകുക ബോംബല്ല, പട്ടാളക്കാരന്റെ മനമാ. അതുങ്കൂടി ചേര്‍ന്നതാണല്ലൊ യുദ്ധം.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-90804482145382278632007-10-25T03:11:00.000+04:002007-10-25T03:11:00.000+04:00ലെനന്റെ വാര് ഈസ് ഓവര്‍ എന്നുള്ളത് തര്‍ജ്ജമ ചെയ്ത...ലെനന്റെ വാര് ഈസ് ഓവര്‍ എന്നുള്ളത് തര്‍ജ്ജമ ചെയ്താല്‍ കൂടുതല്‍ നന്നാവുമെന്ന് തോന്നുന്നു ഇതിനേക്കാളും..
http://www.youtube.com/watch?v=s8jw-ifqwkMInji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-40214214737251009142007-10-25T00:41:00.000+04:002007-10-25T00:41:00.000+04:00ഇതിങ്ങിനെ എത്ര പ്രാവശ്യം കേട്ടിട്ടുണ്ടെന്നോ? ഇതിലി...ഇതിങ്ങിനെ എത്ര പ്രാവശ്യം കേട്ടിട്ടുണ്ടെന്നോ? ഇതിലിങ്ങിനെ ലയിച്ച് എത്ര പാവശ്യം കരഞ്ഞിട്ടുണ്ടെന്നോ? ഇതിലിങ്ങനെ മതിമറന്ന് എത്ര പ്രാവശ്യം തര്ക്കിച്ചുട്ടെണ്ടെന്നോ? പിന്നെ പാട്ട് കഴിയുമ്പോള്‍ കൊല്ലവനേ! തട്ടവനേ! എന്ന് പിന്നേയും നാണമില്ല്യാത മനുഷ്യനാവാതെ....

അമേരിക്ക ബാന്‍ ചെയ്യും എന്നൊക്കെ പറയുന്നത് സത്യമാണോ? ആര് യൂ ഷുവര്‍? പാട്ട് കേട്ടുരുകുന്ന ബോമ്പുകള്‍ ഒന്നും അവര്ക്കില്ല്യാ. b-52 ലെ മ്യൂസിക്ക് ചിലപ്പൊ ഇതാവും...!

(അയ്യോ മാഷേ അത് മലയാളം തര്ജ്ജമിച്ച് ഹോട്ടല്‍ കാലിഫോര്‍ണിയ പോലെ ആക്കിയോ? അത് വേണ്ടായിരുന്നു )Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-70249422672362831402007-10-24T21:55:00.000+04:002007-10-24T21:55:00.000+04:00നന്നായി മാഷേ... പാട്ടും... പരിഭാഷയും..:)നന്നായി മാഷേ... പാട്ടും... പരിഭാഷയും..

:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-25382123504556791802007-10-24T21:16:00.000+04:002007-10-24T21:16:00.000+04:00കൊള്ളാം മാഷെ...സിരകളില്‍ ഒരു ലഹരി തന്നെ...മനസിലൊരു...കൊള്ളാം മാഷെ...
സിരകളില്‍ ഒരു ലഹരി തന്നെ...
മനസിലൊരു അയവും..
പരിഭാഷ നന്നയിട്ടുണ്...

let us dedicate to the best of the humanitarians the world had!payyanshttps://www.blogger.com/profile/03398656519455455293noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-34460958738039311722007-10-24T19:27:00.000+04:002007-10-24T19:27:00.000+04:00ഞാനും ദേ സ്വര്‍ണമായി. എനിക്ക് ഒരുപാടിഷ്ടമുള്ള ഒരു ...ഞാനും ദേ സ്വര്‍ണമായി.
എനിക്ക് ഒരുപാടിഷ്ടമുള്ള ഒരു പാട്ടാണിത്.
നന്ദി, ഇതു ഇവിടെ ഇട്ടതിനു.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-78607514828739648702007-10-24T19:04:00.000+04:002007-10-24T19:04:00.000+04:00നല്ല പാട്ട്!. പരിഭാഷ മോശമില്ല. മാന്‍ ഹു ലോസ്റ്റ് ദ...നല്ല പാട്ട്!. പരിഭാഷ മോശമില്ല.

മാന്‍ ഹു ലോസ്റ്റ് ദ് വേള്‍ഡും കൂടെ പരിഭാഷപ്പെടുത്താമോ? കര്‍ട്ട് കോബിയന്റെ?simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.com