tag:blogger.com,1999:blog-3727129769556518427.post5323050710470517597..comments2023-04-17T19:57:18.315+04:00Comments on സ്വയംബ്ലോഗം: തീര്‍ച്ചയായും ബോറടിക്കുന്നു, എന്നെ ചാവേറാക്കല്ലേRammohan Paliyathhttp://www.blogger.com/profile/13954714566479447635noreply@blogger.comBlogger16125tag:blogger.com,1999:blog-3727129769556518427.post-60831564219070183842012-11-26T16:39:26.541+04:002012-11-26T16:39:26.541+04:00തീർച്ചയായും ബോറടിപ്പിക്കാതെ തന്നെ കാര്യം പറഞ്ഞു എന...തീർച്ചയായും ബോറടിപ്പിക്കാതെ തന്നെ കാര്യം പറഞ്ഞു എന്ന് മാത്രമല്ല. അടിപൊളിയായിത്തന്നെ പറഞ്ഞു. നല്ല ഭാഷ, നർമ്മം, ധാർമ്മികരോഷം, സാഹിത്യം!
പോസ്റ്റും ബ്ലോഗിന്റെ പേരും ംംംമ്മ്...ന്താ ഒരു വാക്ക്..കിടിലോൽക്കിടിലം...അല്ല...ഉഗ്രൻ..പോരാ..ഉഗ്രോഗ്രൻ...നോ... ഉഗ്രാണിമസ്!!ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-69783493595422829382012-06-24T15:15:59.515+04:002012-06-24T15:15:59.515+04:00അതേയ്, പിന്നല്ല,ആട്ടെ, എന്നൊക്കെ ചില സ്ടര്റെര്സ് ന...അതേയ്, പിന്നല്ല,ആട്ടെ, എന്നൊക്കെ ചില സ്ടര്റെര്സ് നമുക്ക് സംസാര ഭാഷയില്‍ ഉണ്ടായിരുന്നു.. നമ്മള് അവയെ മാധ്യമവല്ക്കരിച്ചില്ല .. ഫ്രിഡ്ജും മിക്സിയും നമ്മള് ദത്തെടുത്തു.ഇന്ഗ്ലിഷ് സംസാരിക്കുന്നതിലെ അധികമായ അഭിമാനം മൂലം ഇനി ഭാഷ വികസിക്കാന്‍ സാധ്യത കാണുന്നില്ല.pl lathikahttps://www.blogger.com/profile/11667823111943256111noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-89845626620320253732012-06-19T17:50:15.766+04:002012-06-19T17:50:15.766+04:00ഹൌ!ഹൌ!kunjila mascillamani https://www.blogger.com/profile/14079010796977791554noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-16155679939957440782012-06-17T04:57:18.526+04:002012-06-17T04:57:18.526+04:00ഗൌരവപൂർവ്വം കാണേണ്ട പോസ്റ്റ്. കുറെ തമാശയായ പൊള്ള വ...ഗൌരവപൂർവ്വം കാണേണ്ട പോസ്റ്റ്. കുറെ തമാശയായ പൊള്ള വാക്കുകൾ മാത്രമേ മലയാളത്തിലുണ്ടായിട്ടുള്ളു കുറെ വർഷങ്ങളായിട്ട് എന്നതു തന്നെ സത്യം. തമിഴരെ കണ്ടു പഠിക്കണം. നല്ല ദ്രാവിഡമായ ലളിതപദങ്ങൾ പകരം വെയ്ക്കുന്നുണ്ട് ഓരോ കാലത്തും പിറന്നു വീഴുന്ന ഇംഗ്ലീഷ് വാക്കുകൾക്ക്. ഒരു പക്ഷേ, തമിഴ് ഭാഷാ പണ്ഡിതർ അതിൽ ശ്രദ്ധ ചെലുത്തുന്നതു കൊണ്ടാകാം. മലയാളത്തിലെ ഭാഷാപണ്ഡിതന്മാർക്ക് മനുഷ്യനു മനസ്സിലാവാത്ത ഗീർവാണഭാഷയിൽ കവിതയ്ക്കും കഥയ്ക്കും സ്ങ്കീർണ്ണമായ വ്യാഖ്യാനങ്ങൾ ചമച്ച് മനുഷ്യനെ ബോധം കെടുത്തുകയാണല്ലോ പണി.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-72779392740560364392012-06-16T19:06:26.287+04:002012-06-16T19:06:26.287+04:00''അതേ സമയം'' എന്നതും കേട്ടു മടുത്ത...''അതേ സമയം'' എന്നതും കേട്ടു മടുത്തു...t.a.sasihttps://www.blogger.com/profile/15160449339377263034noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-76071618928829594712012-06-15T06:13:30.937+04:002012-06-15T06:13:30.937+04:00ലൈക്കി , കമന്റി, ബ്ലോക്കി, കുലംകുത്തി , ഉലത്തലൈസ്,...ലൈക്കി , കമന്റി, ബ്ലോക്കി, കുലംകുത്തി , ഉലത്തലൈസ്, ലഡ്ഡുപൊട്ടി, തുടന്ങ്ങിയവ പിള്ളേര് മിനുക്കിയെടുക്കുന്നു .... ' ശുക്ര സംതരണം ' പോലെയുള്ള ഒടിഞ്ഞ വാക്കുകള്‍ മാധ്യമ സീനിയേഴ്സ് പൊടിതട്ടി കണ്ണ് നോവിക്കുന്നുG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-58242579348125124712012-06-13T21:02:29.413+04:002012-06-13T21:02:29.413+04:00'തീര്‍ച്ചയായും'!!! :-)
മലയാളത്തിലെ പല വാക...'തീര്‍ച്ചയായും'!!! :-)

മലയാളത്തിലെ പല വാക്കുകളും എത്രയധികം വികലവും അനവസരത്തിലുമായാണ് പ്രയോഗിക്കപ്പെടുന്നതെന്നത് ഒരു ഗവേഷണത്തിനും മാത്രമുള്ള വിഷയമുണ്ട്.
Fan (a fanatical enthusiast or supporter, especially with regard to entertainment and sports) രസികന്‍ (തമിഴ്) എന്നീ വഹകളുടെ മലയാള വകഭേദമാകുന്നത് 'ആരാധകന്'. (അതെ, ശ്രീനിവാസന്റെ അതേ വെട്ടുക്കിളികള്‍ തന്നെ) അതുകൊണ്ടത്രേ മലയാളികള്‍ക്ക് മാത്രം അല്ലാഹുവിനെയും അല്ലുഅര്‍ജുനെയും ഒരുപോലെ 'ആരാധി'ക്കേണ്ടി വരുന്നത്. യേശുദാസിന്റെയോ, എംടി യുടെയോ വലിയൊരു 'ആരാധക'നാകുന്നതിനേക്കാള് അവരുടെ ചെറിയൊരു 'ആസ്വാദക'നാകുന്നതിലെ യുക്തിയെക്കുറിച്ചാണ് നാം ചിന്തിക്കേണ്ടത്.

NB:- സാമൂതിരിക്ക് കൂലിത്തല്ലുകാരുടെയും വാടകക്കൊലയാളികളുടെയും ഒരു സംഘം കൂടിയുണ്ടായിരുന്നെങ്ങ്കില് മലയാള പത്ര-ചാനല്‍ ഭാഷാ വിദ്വാന്മാര് മഹാത്വവല്ക്കരിച്ച 'ക്വട്ടേഷന്‍ സംഘ'ത്തിനും ഒരു മധുരമനോജ്ഞമനോഹര മലയാളം കിട്ടിയേനെ.Rahim Kunjumohamednoreply@blogger.comtag:blogger.com,1999:blog-3727129769556518427.post-28954581789192445372012-06-13T18:57:18.054+04:002012-06-13T18:57:18.054+04:00Valare nannayittundu Sri.Rammohan....:)Valare nannayittundu Sri.Rammohan....:)sahilhttps://www.blogger.com/profile/03670760603565878418noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-57787940485390153212012-06-13T13:05:16.465+04:002012-06-13T13:05:16.465+04:00കസറി...കസറി...Mahendarhttps://www.blogger.com/profile/17870198489430565049noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-42476269583148082832012-06-13T12:40:01.415+04:002012-06-13T12:40:01.415+04:00കേള്‍ക്കുമ്പോള്‍ അറപ്പുതോന്നിയെങ്കില് വിജയിച്ചു, ...കേള്‍ക്കുമ്പോള്‍ അറപ്പുതോന്നിയെങ്കില് വിജയിച്ചു, അതാണല്ലൊ ആ വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അറപ്പുതോന്നിപ്പിക്കുന്ന കാര്യങ്ങളുണ്ടെങ്കില്‍ അവയ്ക്ക് യോജിച്ച വാക്കുകളും വേണ്ടതല്ലെ? art has nothing to do with civilization. civilization is a product എന്ന് ഗൊദാര്‍ദ്. കൂതറകളേയും കൂതറ പോലത്തെ വാക്കുകളേയും സിവിലൈസേഷന്റെ അത്തരം ഉല്‍പ്പന്നങ്ങളേയും മടുക്കുമ്പോള്‍ ആര്‍ട്ടില്‍ അഭയം പ്രാപിക്കൂ. example: http://www.youtube.com/watch?v=btEihqzggYwRammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-4456243416981412772012-06-13T11:08:18.327+04:002012-06-13T11:08:18.327+04:00ഭാഷാപണ്ഡിതന്മാര് ഉറങ്ങിയിരിക്കുമ്പോള് ചെറിയ മിമി...ഭാഷാപണ്ഡിതന്മാര് ഉറങ്ങിയിരിക്കുമ്പോള് ചെറിയ മിമിക്രിക്കാര് പുതിയ മലയാള വാക്കുകള്‍ കണ്ടു പിടിക്കുന്നുണ്ട്. അതിലൊന്നാണ് "കൂതറ" പ്രയോഗം. കേള്‍ക്കുമ്പോള്‍ അറപ്പ് തോന്നുന്നു. ഇതാണോ മാഷേ സിവിലിസേഷന്‍?Anonymousnoreply@blogger.comtag:blogger.com,1999:blog-3727129769556518427.post-38328618390401834802012-06-12T20:13:14.634+04:002012-06-12T20:13:14.634+04:00അതെ അതെ നമ്മള് ഇമ്മിണി വല്യ
പുള്ളികള്‍ തന്നെ...വ...അതെ അതെ നമ്മള് ഇമ്മിണി വല്യ
പുള്ളികള്‍ തന്നെ...വീട്ടിലേക്കു ഒരാള്‍
കയറി വന്നാല്‍ നമുക്ക് പറയാവുന്ന
ഏറ്റവും മാന്യമായ പദം എന്താണ്...
'സ്വാഗതം' എന്നോ?
അത് ശരിക്കും
വാതില്‍ക്കലോ ഭിത്തിയിലോ ഒട്ടിച്ചു
വെയ്ക്കാന്‍ തന്നെ ആണ് നല്ലത്...
ഈ ചിന്തകള്‍ തുടരട്ടെ രാംജി..നല്ല
'സ്കോപ്' ഉള്ള ചിന്തകള്‍ തന്നെ...
ചന്ത ഭാഷ എന്ന് മറ്റുള്ളവര്‍ പറഞ്ഞാലും
നമ്മള് ചിന്തയില്‍ കേമന്മാര് തന്നെ അല്ലെ??ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-90652961432214895552012-06-12T16:55:30.556+04:002012-06-12T16:55:30.556+04:00I'm so glad to read such an interesting though...I'm so glad to read such an interesting thought.. how beautiful! kudos dear, kudos! ഓരോ വാക്കിലും താങ്കളുടെ point കള്‍ വളരെ apt ആയി കുത്തിത്തിരുകിയിരിക്കുന്നു, എനിക്ക് നന്നേ പിടിച്ചു ആ ശൈലി. താങ്കള്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ വളരെ വളരെ പ്രസക്തവും ഞാന്‍ കുറെ കാലമായി ഇങ്ങനെ ആലോചിക്കാരുല്ലതുമാണ്... നമ്മുടെ മലയാളം നമുക്കൊപ്പം നടക്കാത്തതെന്ത് എന്ന്. 'ചാനല്‍' കാരുടെ കാര്യം 'തീര്‍ച്ചയായും' അതില്‍ വളരെ ചെറിയ ഒരു ഭാഗമേ ആകുന്നുള്ളൂ.. പിന്നെ അറബി ഭാഷയിലെ താരതമ്യം, അതും പിടിച്ചു. പക്ഷെ ഒരു കാര്യം ഓര്‍ക്കണം : ആ ഭാഷയുടെ പഴക്കവും നാഗരികതയും കണ്ടുപിടുത്തങ്ങളും ഇപ്പോള്‍ അത് ഉപയോഗിച്ച് വരുന്ന ജനസംഖ്യാ അനുപാതവും നമ്മുടെതില്‍ നിന്നും വളരെ വ്യത്യസ്തമല്ലേ? ഒന്നും അറിഞ്ഞിട്ട്ടല്ല, വായിക്കാന്‍ പോലും അറിയില്ല, എന്നാലും എനിക്കൊരു തോന്നല്‍ : ഇക്കാര്യത്തില്‍ തമിഴ് നമ്മെക്കാള്‍ മുന്നിലാണോ? "ചോദ്യങ്ങള്‍ക്ക് ഭാഷയില്‍ സ്കോപ് ഭാഷയില്‍ ഉണ്ടായത്" ഇവിടെ സ്കോപ് എന്ന വാക്ക് മലയാളം ആണെന്ന് തോന്നുന്നു; ഇംഗ്ലീഷ്ഇലെ അതെ അര്‍ത്ഥത്തില്‍ തന്നെയാണോ നാം അത് മലയാളത്തില്‍ ഉപയോഗിക്കാറ്?.. എന്തായാലും ഉഗ്രനായിട്ടുണ്ട് ട്ടോ.. പുതുതായി മലയാളത്തിലേക്ക് വന്ന വാക്കുകള്‍ ചേര്‍ത്ത് വച്ച് ഒരു രണ്ടാം ഘണ്ടം പ്രതീക്ഷിക്കുന്നു :)Yahiyahttps://www.facebook.com/YahiyaPerothayilnoreply@blogger.comtag:blogger.com,1999:blog-3727129769556518427.post-61477166237767952032012-06-12T14:44:56.887+04:002012-06-12T14:44:56.887+04:00എന്തായാലും ഒരു വാക്ക് തന്നെ വീണ്ടും പറയാതിരിക്കാന്‍...എന്തായാലും ഒരു വാക്ക് തന്നെ വീണ്ടും പറയാതിരിക്കാന്‍ പ്രതിയേകം ശ്രധിച്ചധിനു നന്ദിsurendranpresshttps://www.blogger.com/profile/07732959853750831871noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-58631638678014628782012-06-12T14:25:56.678+04:002012-06-12T14:25:56.678+04:00തീര്‍ച്ചയായും 'സ്വാഭാവികമായും' എന്ന പ്രയോഗ...തീര്‍ച്ചയായും 'സ്വാഭാവികമായും' എന്ന പ്രയോഗം ' തീര്‍ച്ചയായും' പോലെ തന്നെ അരോചകമായി തീര്‍ന്നിരിക്കുന്നു. ടി.വി.യില്‍ രാഷ്ട്രീയക്കാര്‍ പറയുന്നത് ശ്രദ്ധിക്കുക.
സാമൂരിയും കൊച്ചി-തിരുവിതാംകൂര്‍ രാജാക്കന്മാരുമായി ഒരു വലിയ വ്യത്യാസമുണ്ട്. ബ്രിട്ടിഷുകാര്‍ ടിപ്പുവിനെ തുരത്തിയ ശേഷം സാമൂരിക്ക് ഭരിക്കാന്‍ രാജ്യം ഒന്നും ഉണ്ടായിരുന്നില്ല. മലബാര്‍ തുക്ടി സായിപ്പാണ് ആ കാര്യം നടത്തിയിരുന്നത്.rajuhttps://www.blogger.com/profile/10556591083255836883noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-5730820157448855852012-06-12T09:18:19.954+04:002012-06-12T09:18:19.954+04:00കൊള്ളാലോ.... :))))) കുടങ്ങൾ...വർണ്ണക്കുടങ്ങൾ..
(കു...കൊള്ളാലോ.... :))))) കുടങ്ങൾ...വർണ്ണക്കുടങ്ങൾ..
(കുടോസിനു പകരം ഉണ്ടാക്കിയത്...)അനിയന്‍കുട്ടി | aniyankuttihttps://www.blogger.com/profile/14918273631426820510noreply@blogger.com