tag:blogger.com,1999:blog-3727129769556518427.post7692604095598836652..comments2023-04-17T19:57:18.315+04:00Comments on സ്വയംബ്ലോഗം: ആണുങ്ങളെപ്പോലെ പിടിച്ചു മുള്ളാന്‍...Rammohan Paliyathhttp://www.blogger.com/profile/13954714566479447635noreply@blogger.comBlogger38125tag:blogger.com,1999:blog-3727129769556518427.post-43688794687508846072019-08-19T17:38:18.295+04:002019-08-19T17:38:18.295+04:00ഈ പോസ്റ്റ് എഴുതിയ കാലത്ത് ഈ സുന അമേരിക്കയില്‍ മാത്...ഈ പോസ്റ്റ് എഴുതിയ കാലത്ത് ഈ സുന അമേരിക്കയില്‍ മാത്രമേ ലഭ്യമായിരുന്നുള്ളു - ഇന്നത്തെ മനോരമയില്‍ വായിച്ചു രണ്ട് ഐഐടി വിദ്യാര്‍ത്ഥികളുടെ സ്റ്റാര്‍ട്ടപ്പിലൂടെ ഇത് ഇന്ത്യയിലും എത്തിയെന്ന്. ഗ്രേറ്റ്. https://www.manoramaonline.com/education/education-news/2019/08/16/iit-delhi-students-develop-stand-and-pee-device-for-women.html?fbclid=IwAR12ZY-QIPBVD-nZN1vf5CfD3634EaWWGuuaZ7T79GEdw9PLsQjGCDEKhlY/textRammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-91655119451402727212019-08-19T17:02:04.230+04:002019-08-19T17:02:04.230+04:00This comment has been removed by the author.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-86212265392864585612012-06-13T14:28:57.881+04:002012-06-13T14:28:57.881+04:00thanks sindhu. i can't comment on this. anyway...thanks sindhu. i can't comment on this. anyway, creativity must be having solutions for everything. yet to meet someone who tried this. i am afraid presently it's available only in the US.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-7103916540848394122012-06-11T17:16:29.314+04:002012-06-11T17:16:29.314+04:00ADYAM KANICHA PICTURE KOLLAM RAMJI PAKSHA AGNE NIN...ADYAM KANICHA PICTURE KOLLAM RAMJI PAKSHA AGNE NINNU PENNU MULLIYAL ATHU YENGOTTA POKUKAYENNU KOODI ARODENGILUM CHOTHICHARIYUNNATHU ABHIKAMMYAM AYIRIKKUM.PRATHYAKICHUM RANDU PETTA PENNU.EPPOLANU E POST KANUNNADU...KOLLAM.സിന്ധു മേനോന്https://www.blogger.com/profile/14807317291064976113noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-50195812580427002382011-12-01T09:26:08.941+04:002011-12-01T09:26:08.941+04:00Greer was in Trivandrum a couple of weeks ago. Did...Greer was in Trivandrum a couple of weeks ago. Did anybody listen to her? http://www.thehindu.com/arts/books/article2639535.eceRammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-64827710669705583792011-11-20T17:01:09.941+04:002011-11-20T17:01:09.941+04:00ഈ കൈസഹായമൊന്നും ഇല്ലാതെ തന്നെ നാട്ടുമ്പുറത്തെ ചില ...ഈ കൈസഹായമൊന്നും ഇല്ലാതെ തന്നെ നാട്ടുമ്പുറത്തെ ചില പെണ്ണുങ്ങള് നിന്നുമുള്ളുന്നത് കാണാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. പെണ്മുള്ളലിനെ ആണ്മുള്ളലാക്കി പരിവര്‍ത്തനം ചെയ്യുകയല്ലേ യഥാര്‍ത്ഥത്തില്‍ ഈ ഉപകരണം? ഇതില്‍ യഥാര്‍ത്ഥ ഫെമിനിസ്റ്റ് സന്തോഷിക്കുമോ?malarhalhttps://www.blogger.com/profile/06383622720561715508noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-55967455842201259052011-11-18T08:17:29.154+04:002011-11-18T08:17:29.154+04:00Germaine Greer is in Trivandrum - http://blogs.wsj...Germaine Greer is in Trivandrum - http://blogs.wsj.com/indiarealtime/2011/11/18/keralas-hay-festival-a-break-from-the-norm/?mod=google_news_blogRammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-79779119561292014542011-10-16T19:45:56.778+04:002011-10-16T19:45:56.778+04:00http://www.mathrubhumi.com/online/malayalam/news/s...http://www.mathrubhumi.com/online/malayalam/news/story/1221122/2011-10-16/keralaRammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-29808022060246586072011-09-13T22:32:27.104+04:002011-09-13T22:32:27.104+04:00This comment has been removed by a blog administrator.khandakarnanhttps://www.blogger.com/profile/11365204902924740798noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-1981109662993247542011-08-20T21:55:53.403+04:002011-08-20T21:55:53.403+04:00ഇനിപ്പൊ ഞാന്‍ നിന്നുള്ള മൂത്രമൊഴിക്കല്‍ നിര്‍ത്തിവ...ഇനിപ്പൊ ഞാന്‍ നിന്നുള്ള മൂത്രമൊഴിക്കല്‍ നിര്‍ത്തിവെക്കാ..
അല്ല പിന്നെ...mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-49626761028287731312011-06-11T17:54:47.665+04:002011-06-11T17:54:47.665+04:00enthu kunthamayalum,JANANENTHRIYAM
ennanallo offic...enthu kunthamayalum,JANANENTHRIYAM
ennanallo official name.
aadyamayittanu payarupperiyude manavum puliyumulla oru indriyam kanunnathu.
ee indriyathinu lokathellayidathum
ethe taste aanathre. puly koodam kurayam athra thanne
peru matty 'kolamby vecha indriyam'
ennakkam ini peru allee. mozhimattam nadathiyalum.'choondal padam niranju kavinju kidakkunnu
tharil mulliya thadakaye ppoleveekshanamhttps://www.blogger.com/profile/01207384363242007516noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-3662384335285636442011-03-22T12:46:36.416+04:002011-03-22T12:46:36.416+04:00നല്ലൊരു പുസ്തകമുണ്ട്. എ ബിഗ് സൊല്യുഷന്‍ എന്നൊ മറ്റ...നല്ലൊരു പുസ്തകമുണ്ട്. എ ബിഗ് സൊല്യുഷന്‍ എന്നൊ മറ്റോ പേരില്‍. ഒരു റോസ് ജോര്‍ജ്ജ് എഴുതിയത്. റ്റോയ്ല്റ്റുകളേയും റ്റോയ്ലറ്റ് ഇന്‍ഡസ്ട്രിയേയും പറ്റി. എന്തുകൊണ്ട് അമേരിക്കയില്‍ വെള്ളം ഉപയോഗിച്ചുള്ള ഫ്ലെഷ് സിസ്റ്റം ടോട്ടോ കമ്പനിയ്ക്കു പോലും വിജയിപ്പിക്കാനായില്ല തുടങ്ങിയ അന്വേഷണങ്ങള്‍..ഫ്ലെഷ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാനായി അമേധ്യം കൃത്രിമമായി നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍...ഉണങ്ങിയ ഊര ഇഷ്ടപ്പെടുന്നവര്‍, നനഞ്ഞ ഊര ഇഷ്ടപ്പെടുന്നവര്‍ ഭൂഗോളത്തില്‍ ആരൊക്കെ?എന്തുകൊണ്ട് ? എന്നൊക്കെ അന്വേഷിക്കുന്നത്...
ഒരു കവിതയും ഓര്‍ക്കുന്നു..യേറ്റ്സിന്റെ..
love has tented its mansion
near the place of excreta
രാമിനെക്കാണാന് കുറേനാള്‍ കൂടി ഈ വഴി വന്നതാണ്Anonymoushttps://www.blogger.com/profile/12740166986424750863noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-81240850343229280552011-03-19T21:26:00.986+04:002011-03-19T21:26:00.986+04:00പെട്ടെന്ന് ഞാൻ മൊറാർജിയെ ഓർത്തു. ഓർമയില്ലേ? രാവിലത...പെട്ടെന്ന് ഞാൻ മൊറാർജിയെ ഓർത്തു. ഓർമയില്ലേ? രാവിലത്തെ ആദ്യത്തെ മൂത്രം കുടിയ്ക്കരുതെന്നാൺ. അതിനെ ശിവാംബു എന്ന് വിളിക്കുമത്രെ. സിദ്ധൻ എന്ന വാക്കിൻ ശബ്ദതാരാവലിയിൽ കണ്ട അർത്ഥം 'മലം മൂത്രം ശുക്ലം എന്നിവ ഭക്ഷിക്കുന്നവൻ' എന്ന്!Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-31937574837331901042011-03-19T21:25:43.025+04:002011-03-19T21:25:43.025+04:00This comment has been removed by the author.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-29221433339126832352011-03-18T15:18:16.159+04:002011-03-18T15:18:16.159+04:00ദിശ നോക്കി മുള്ളല് നടക്കാതായിട്ട്
ദശാബ്ദം ഒന്നായി...ദിശ നോക്കി മുള്ളല് നടക്കാതായിട്ട്
ദശാബ്ദം ഒന്നായി.
ജലം നാനാജി ദേശ്മുഖ് ആയി ചിതറിപ്പോകുന്നു.Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-75300457133650814472011-03-18T09:54:50.022+04:002011-03-18T09:54:50.022+04:00"പന്ത്രണ്ടു മൂത്രമൊഴിക്കല്‍" എന്നു വെടി ..."പന്ത്രണ്ടു മൂത്രമൊഴിക്കല്‍" എന്നു വെടി വഴിപാടു പോലെ അയാള്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഒരു നിമിഷം ഞങ്ങള്‍ മൂത്രമൊഴിക്കണോ എന്നു പോലും ശങ്കിച്ചു പോയി. അതിലും വലിയ "ശങ്ക" മൂത്രമൊഴിക്കലായതിനാല് അതവിടെ സാധിച്ചു എന്നു മാത്രം.

ഇനിമേല്‍ ദൂരയാത്രയ്ക്കു പോകുമ്പോള്‍ കുട്ടികളുടെ ഡയപ്പര്‍ പോലെ എന്തെങ്കിലും ആലോചിക്കാവുന്നതാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-3727129769556518427.post-86732190616566717712011-03-17T23:40:20.933+04:002011-03-17T23:40:20.933+04:00http://www.nytimes.com/2011/03/16/world/asia/16iht...http://www.nytimes.com/2011/03/16/world/asia/16iht-letter16.html?_r=4&emc=tnt&tntemail1=yRammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-47561464514545718352011-03-17T14:22:06.321+04:002011-03-17T14:22:06.321+04:00നമ്മുടെ നാട്ടില്‍ കാശ് കൊടുത്താലും
നാറാതെ നടത്...നമ്മുടെ നാട്ടില്‍ കാശ് കൊടുത്താലും
നാറാതെ നടത്താന്‍ പാടാണ്.അവധിക്കു
രാജസ്ഥാനില്‍ നിന്നു യു .പി. വരെ ഒരു തീവണ്ടി യാത്ര.a/c കമ്പര്ടുമെന്റിലെ
wash roomil നിന്നു മൂക്കും പൊതി എന്റെ
മക്കള്‍ ഇറങ്ങി വന്നു .മോനെ വാതില്ക്കാള്
നിര്‍ത്തി ഒരു സ്റെഷനില് വെച്ചു ഞാന്‍ അങ്ങ് saadhippichu. .ചാര്‍വാകന്‍ പറഞ്ഞ പോലെ പടം ഒക്കെ
വരച്ചു .മോള് അവസാനം ആറു മണിക്കൂറിനു ശേഷം ഇറങ്ങിയ സ്റെഷനില് കാശ് കൊടുത്തു മൂത്രപുരയില്‍
കയറി . അവിടെ നിന്നും പോയതിലും സ്പീഡില്‍ തിരികെ വന്നു .അവസാനം അടുത്ത അടുത്ത സ്റാര്‍ ഹോട്ടലില്‍ തന്നെ
കയറേണ്ടി വന്നു കാര്യം സാധിക്കാന്‍ .(വൃത്തിയുള്ള ഒരു ചെറിയ restaurant).വൃത്തിയുള്ള സ്ഥലത്ത് ജീവിച്ചിട്ട് പോയാല്‍ മൂത്രപ്പുര joli ആണിനും പെണ്ണിനും ബുദ്ധിമുട്ട് ആണേ ..!!!!..post ഇഷ്ട്ടപെട്ടു ....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-52051357846194014022011-03-17T11:48:27.003+04:002011-03-17T11:48:27.003+04:00അനോനിമസ്സേ, പണം വാങ്ങിയുള്ള മൂത്രമൊഴിപ്പു സൌകര്യം ...അനോനിമസ്സേ, പണം വാങ്ങിയുള്ള മൂത്രമൊഴിപ്പു സൌകര്യം വ്യാപിക്കട്ടെ - അങ്ങനെയെങ്കിലും വൃത്തിയുള്ളിടത്ത് കാര്യം സാധിക്കാമല്ലൊ.

നിങ്ങളുടെ ചക്കുളം സ്റ്റോറി കേട്ടപ്പോള്‍ ഓര്‍ത്തത് ഇവിടെ പരിചയപ്പെടുത്തിയ ഗോ-ഗേളിന്റെ സൈറ്റില്‍ കണ്ട അവരുടെ പരസ്യവാചകമാണ് - ഹോളിഡേ ട്രിപ്പിനു ബാക്ക് പാക്കെല്ലാമിട്ട് കുന്നു കയറുന്ന ഒരു പെണ്ണാണ് വിഷ്വലില്‍. ‘നിങ്ങളുടെ ഏറ്റവും വലിയ സാഹസികയാത്രകള്‍ ഒരു ബാത്രൂം കണ്ടുപിടിക്കുന്നതിന് ആകാതിരിക്കട്ടെ’ എന്ന് തലക്കെട്ട്.

വെള്ളേ/ശ്രീനാഥ്സാറേ - ഉഷാകുമാരിയുടേത് വായിച്ചിരുന്നു, പ്രിയയുടെ കണ്ടിട്ടില്ല.

കൈപ്പ്സ് - ഹറാമാണോയെന്ന് സമീല്‍ ഇല്ലിക്കലിനോട് ചോദിച്ചിട്ടുണ്ട്.

'പെണ്‍കുട്ടികളുടെ മൂത്രപ്പുര ക്ഷേത്രം പോലെ നിലകൊണ്ടു'എന്നവസാനിക്കുന്ന കവിത - വിത്സന്റെ - ഇവിടെ: http://vishakham.blogspot.com/2007/02/blog-post.htmlRammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-86720655824188597712011-03-17T11:21:48.085+04:002011-03-17T11:21:48.085+04:00പണ്ട് ഞങ്ങളുടെ അയല്പക്കത്തുള്ള ഒരു ദളിത് സ്ത്രീ ...പണ്ട് ഞങ്ങളുടെ അയല്പക്കത്തുള്ള ഒരു ദളിത് സ്ത്രീ നിന്ന് മൂത്രമൊഴിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (അവര്‍ മിക്കവരും അങ്ങനെയാണെന്ന് അന്ന് അമ്മ പറഞ്ഞു - കാരണം അവര്‍ അടിയില്‍ ഒരു ഇറക്കം കുറഞ്ഞ പാവാട മാത്രമാണ് ധരിക്കുക)
എന്നിട്ടവര്‍ അടുത്ത് വരുമ്പോള്‍ ചക്കയുടെ സീസണ് ആണെങ്കില്‍ അവര്‍ക്ക് പഴുത്ത ചക്കയുടെ ഗന്ധമായിരിക്കും.

അടുത്തിടെ മൂത്രമൊഴിക്കാന്‍ നാണം കെട്ടത് ഇപ്പൊ ഓര്‍ക്കുമ്പോ ചിരി വരും.
ചക്കുളത്ത് കാവില്‍ തൊഴുതു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അവിടത്തെ ബാത്ത്റൂമില്‍ പോയി. ഒരാള്‍ക്ക് രണ്ടു രൂപ. എഴുതി കഴിഞ്ഞപ്പോള്‍ അയാള്‍ മീശ മാധവന് സിനിമയില്‍ ജഗതിയുടെ വെടി വഴിപാടു ഉറക്കെ വിളിച്ചു പറയുമ്പോലെ ഉറക്കെ പറയുന്നു - പന്ത്രണ്ടു മൂത്രമൊഴിക്കല്‍ എന്ന്. (ഭാഗ്യം മൈക്കില്ലായിരുന്നു)
ഞാനും ചേട്ടത്തിയമ്മയും പരസ്പരം നോക്കി. എന്ത് ചെയ്യാന്‍. ആസനം വ്യസനം കൊണ്ടാല്‍ അമ്പലം വെളി പറമ്പ് എന്ന് ന്യായീകരിച്ചു.

(അമ്പലം അങ്ങനെയും കുറെ കാശ് ഉണ്ടാക്കുന്നുണ്ട് - നാണക്കേട്.അല്ലാതെന്തു പറയാന്‍.)

നില്‍ക്കണ്ട, ഇരുന്നു സാധിക്കാന്‍ വൃത്തിയുള്ള ഒരിടം!!!!!!!!!.
അതു തന്നെ ഭാഗ്യം.Anonymousnoreply@blogger.comtag:blogger.com,1999:blog-3727129769556518427.post-9934297028157979762011-03-17T09:39:31.996+04:002011-03-17T09:39:31.996+04:00മൂത്രം........സർവ്വത്ര മൂത്രം!.മൂത്രം........സർവ്വത്ര മൂത്രം!.Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-88532116259815224262011-03-16T09:56:03.394+04:002011-03-16T09:56:03.394+04:00അപാരം തന്നെ. എഴുത്തും എഴുത്തുകാരനും !!!!!!!!!
സമ്മ...അപാരം തന്നെ. എഴുത്തും എഴുത്തുകാരനും !!!!!!!!!
സമ്മതിച്ചിരിക്കുന്നു .Anonymousnoreply@blogger.comtag:blogger.com,1999:blog-3727129769556518427.post-39007967410643871872011-03-16T07:59:16.068+04:002011-03-16T07:59:16.068+04:00എന്തൊക്കെയായാലും സംഭവം ഉഗ്രൻ തന്നെ..പങ്ക് വച്ചതിന്...എന്തൊക്കെയായാലും സംഭവം ഉഗ്രൻ തന്നെ..പങ്ക് വച്ചതിന് നന്ദി..Jayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-92085277059928170952011-03-15T21:24:44.973+04:002011-03-15T21:24:44.973+04:00രാമാ..മോഹനാ..രാമാ..മോഹനാ..അജിത്https://www.blogger.com/profile/13740410994126725703noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-67876526406804622282011-03-15T17:07:24.935+04:002011-03-15T17:07:24.935+04:00സ്ത്രീകൾക്ക് നിന്ന് (തിരിഞ്ഞുനിന്ന്) മൂത്രമൊഴിക്ക...സ്ത്രീകൾക്ക് നിന്ന് (തിരിഞ്ഞുനിന്ന്) മൂത്രമൊഴിക്കാവുന്ന ‘യൂറിനൽ’ വിപണനത്തിന്റെ ഭാഗമായി ഡെമൊ ചെയ്യുന്നത് രണ്ടു വർഷം മുമ്പ് കണ്ടിരുന്നു. നമ്മുടെ നാട്ടിലെ നഗരങ്ങളിലെ പൊതു മൂത്രപ്പുരകളിലും ഇത് സ്ഥാപിക്കാവുന്നതേയുള്ളൂ.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.com