Sunday, June 24, 2012

വര്‍ണങ്ങളോടും

മഞ്ഞപ്പത്രം നീലച്ചിത്രം
പച്ചക്കള്ളം ചെങ്കണ്ണ്
വിളറി വെളുത്ത കരിങ്കൊടി...കഷ്ടം!
വിടുപണി ചെയ്യും വര്‍ണങ്ങള്‍

1 comment:

ente lokam said...

മഞ്ഞപ്പല്ല് കാട്ടി ചിരിക്കുന്ന
സത്യങ്ങളും ഉണ്ട്..

Related Posts with Thumbnails