Tuesday, April 9, 2013

ചൊവ്വാദോഷം (നാലു വൃത്തം)

മണ്ടന്മാരായ ഹിന്ദുക്കൾ
ചൊവ്വാദോഷം കണ്ടുപിടിച്ചു
ബുദ്ധിയുള്ളവരല്ലോ ക്രൈസ്തവരവരപ്പോൾ
ചൊവ്വാഴ്ചപ്പള്ളികളാരംഭിച്ചു

3 comments:

Unknown said...

ശരിയാണല്ലോ കല്യാണം നടത്തുവാൻ പേരുകേട്ട
ഒരു ചൊവ്വാഴ്ച പള്ളി ഇവിടെ അടുത്തുണ്ട് .. നല്ല നിരീക്ഷണം

കുട്ടനാടന്‍ said...

ഇവിടെ നടക്കാത്തത് അവിടെ നടക്കും..!

ചൊവ്വ കണ്ടുപിടിച്ച്ചവര്‍ മിടുക്കന്മാരും ....

ente lokam said...

ഇനി അടുത്ത പള്ളി ചൊവ്വയിൽ
വെയ്ക്കാം അല്ലെ ?
നല്ല വൃത്തത്തിൽ ..ഹ്ഹ.

Related Posts with Thumbnails