Monday, September 3, 2007

സംശയം


ഭ്രാന്തുള്ളവര്‍ അതഭിനയിക്കുകയായിരിക്കുമോ; നമ്മള്‍ ഭ്രാന്തില്ലായ്മ അഭിനയിക്കുന്നതുപോലെ?

1 comment:

അനോണി ആന്റണി said...

ആക്ച്വലി എന്നതാ ഭ്രാന്ത്‌?
എനിക്കു മനസ്സിലാകാത്തതെല്ലാം ബ്രാന്തല്ലേ?
അപ്പോ ഒഴിവാക്കുന്നതാണോ ഭ്രാന്ത്‌?


ഭ്രാന്തിലെ ശരികള്‍ ഒക്കെ ആരെങ്കിലും കണ്ടെത്തി സൂക്ഷിച്ചു വയ്ക്കേണ്ടേ ശരാശരി വളര്‍ന്ന് അതെല്ലാം മനസ്സിലാവാനുള്ള വലിപ്പം നേടും വരെ?

Related Posts with Thumbnails