Tuesday, February 18, 2014

കേഴുക പ്രിയനാടേ...

മണ്ടേലയുടെ നാട്ടില്‍ ഒന്നും രണ്ടുമല്ല, 21 വര്‍ഷമാണ് ഗാന്ധിജി ചെലവിട്ടത്. എന്നാല്‍, ഗാന്ധിജി തിരിച്ചുവന്നപ്പോള്‍ അദ്ദേഹത്തിന്റെ സൗത്ത് ആഫ്രിക്കന്‍ അനുഭവകഥകള്‍ കേള്‍ക്കാനുള്ള അവസ്ഥയിലായിരുന്നില്ല ഇന്ത്യ. ഭാഗ്യവശാല്‍ നോവല്‍ വായനക്കാരായ മലയാളികള്‍ മണ്ടേലയെപ്പറ്റി കേള്‍ക്കുംമുമ്പുതന്നെ ദക്ഷിണാഫ്രിക്കയെ അറിഞ്ഞു. അലന്‍ പേറ്റണ്‍ എന്ന ദക്ഷിണാഫ്രിക്കക്കാരന്‍ എഴുതി 1948-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട 'ക്രൈ ദി ബിലവ്ഡ് കണ്‍ട്രി' എന്ന വിഖ്യാതനോവലിന്റെ പരിഭാഷ ഏതുവര്‍ഷമാണ് മലയാളത്തില്‍ വന്നതെന്ന് അറിയില്ല.  [മുഴുവാൻ വായിക്കാൻ ഇവിടെ ക്ലിക്കുക.]

1 comment:

ajith said...

മണ്ടേലയെപ്പോലെയുള്ള ഒരു മനുഷ്യന്‍ ജീവിച്ചിരുന്ന തലമുറയില്‍ ജീവിക്കാന്‍ കഴിഞ്ഞത് ഭാഗ്യം എന്നോര്‍ക്കുന്നവരുണ്ട്. ഗാന്ധിജിയെപ്പറ്റി ഐന്‍സ്റ്റീന്‍ പറഞ്ഞതുപോലെ ഇനി കുറെ ദശകങ്ങള്‍ കഴിയുമ്പോള്‍ മണ്ടേല എന്നൊരാള്‍ ജീവിച്ചിരുന്നു എന്ന് ലോകം വിശ്വസിക്കാന്‍ സാദ്ധ്യതയുണ്ടാവില്ല.

ഈ പുസ്തകത്തെപ്പറ്റി ആദ്യം കേള്‍ക്കുകയാണ്

Related Posts with Thumbnails