Friday, June 12, 2009

അന്യന്റെ കുളിറൂമി


ക്ലിക്കിയാല്‍ വലുതാകും. ഒരു വരി കേള്‍പ്പിച്ചപ്പോള്‍ മുഴുവനാക്കാന്‍ പ്രേരിപ്പിച്ച നസീര്‍ കടിക്കാടിന്.

20 comments:

ജ്യോനവന്‍ said...

അന്യന്റെ കുളിറൂമിയെയും ക്ലോറ്റിസറ്റെയും മോഹിക്കരുതു്‌ എന്നല്ലേ സര്‍ പ്രമാണം.
ഗതിമുട്ടിയാല്‍ ഒന്നു സാധിച്ചുവരാതെന്തുചെയ്യും കവിത?

Pongummoodan said...

അഭിപ്രായമറിയിക്കാനുള്ള മൂപ്പെനിക്കെത്തിയിട്ടില്ലെങ്കിലും ഇതു വായിച്ച് വെറുതെ പോവാനാവാത്തതിനാൽ മാത്രം ഒന്നുപറയുന്നു.’ എന്നെ വിസ്മയിപ്പിച്ചു ഈ കവിത ‘

ജയരാജന്‍ said...

ഹോ, ഒരു കുളിമുറിയിൽ കയറി ഇത്രയും കണ്ടെത്തിയോ? :)

അനില്‍ശ്രീ... said...

പത്തു മിനിറ്റ്,
പോയി കുളിമുറി വൃത്തിയാക്കിയിട്ട് വന്ന് കമന്റിടാം.. ഇങ്ങേരെങ്ങാനും വീട്ടില്‍ വന്നാലോ...

ഓ.ടോ
മാതൃഭൂമിക്കാര്‍ക്കെന്താ ചില അക്ഷരങ്ങള്‍ ഒന്നുമില്ലേ? ചിലയിടത്ത് അനാവശ്യമായ അക്ഷരങ്ങള്‍ ....

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇത്രയും വായനാശീലമുള്ളവര്‍ വന്നാല്‍ അവര്‍ക്ക് വേണ്ടി പ്രത്യേകം പുസ്തകം (കുളിമുറി) വേറെ കരുതേണ്ടി വരും...

Junaiths said...

Congrats...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കഷ്ടം!പണ്‍ദൊക്കെ ഒരു നല്ല കവിത വായിക്കാന്‍ ആശ്രയം മാതൃഭൂമിയായിരുന്നു.കുറച്ചുകാലമായി മാതൃഭൂമിക്കാര്‍ക്കും നിലവാരതകര്‍ച്ചകാണുന്നുണ്‍ദ്.ഇതോടെ തീര്‍ച്ചയായി.

ബഷീർ said...

ബാത്ത് റൂമിൽ നിന്ന് സംസ്കാരം വായിച്ചെടുക്കാം അല്ലേ !

നന്നായി..

തറവാടി said...

പണ്ടൊക്കെ മാതൃഭൂമിയെന്നുപറഞ്ഞാല്‍ മാതൃഭൂമിയായിരുന്നു.

ശ്രീനാഥന്‍ said...

രാം മോഹന്‍,
ഇന്നു കവിത ഷവറിന്റെ ചുവട്ടില്‍ ലഹരിയിറങ്ങാന്‍ പിറന്നപടി നില്‍ക്കുന്നില്ല.കുളിമുറിയിലെ സൂചനകളില്‍ നിന്നും ഒരു താള്‍ നിറയെ ജീവിതകാപട്യം വായിച്ചെടുക്കുന്നു. ഈ കവിത പുതിയ മലയാള കവിതയുടെ പ്രതീക്ഷാമുഖം. അഭിനന്ദനം.

സാല്‍ജോҐsaljo said...

great imagination.

കമന്റ് ബോക്സില്‍ വരുമ്പോള്‍ മറ്റുള്ളവന്റെ കമ്മന്റ്സ്‌ ഒളിഞ്ഞു നോക്കേണ്ടി വരുന്നവന്റെ അവസ്ഥയാണ്‌ ഇപ്പൊ എന്നെ ബുദ്ധിമുട്ടിക്കുന്നത്. പറയാന്‍ വന്നത് മറന്നു. 'പന്ന്ന്ടാതെ' മാതൃഭുമി ഞാന്‍ വായിച്ചിട്ടില്ല. നല്ലവാക്കുകള്‍ മനസ്സില്‍ നിന്നും പോയി, ഇപ്പൊ എന്നെയും നാറുന്നു.

Anonymous said...

KULI THUDANGIYAVALUM****

KULI MUDANGIYAVALUM******

KULI KAZHIJAVALUM******

MAHARAJASNTE KULIMURIYIL EPPOZHUM ACHANE THEDUNNA ENTE MAKKALUM*****

krish | കൃഷ് said...

ഇതെല്ലാം വായിച്ച് മൂത്രമൊഴിക്കാതെയാണൊ തിരിച്ചുവന്നത്.
കൊള്ളാം നിരീക്ഷണക്കവിത.

ബിനോയ്//HariNav said...

കൊള്ളാം :)

മനോജ് കുറൂര്‍ said...

പ്രിയ രാം മോഹന്‍, ഗംഭീരം. ക്രൂരത്വത്താലുയര്‍ത്തപ്പെടുക (?) ഹൃദയമേ...

Rammohan Paliyath said...

തിരുമേനീ, കമന്റിന്റെ സെക്കന്റ് ഹാഫാണ് കൂടുതല്‍ സുഖിപ്പിച്ചത്. ചോരക്കൈവാളിനൂണാം! വണ്ണോഫ് മൈ മോസ്റ്റ് ഫേവറിറ്റ്സ്. ബ്ലോഗില്‍ അതോര്‍മിയ്ക്കാന്‍ ഒരു സന്ദര്‍ഭമുണ്ടാകുമെന്ന് ഒരിയ്ക്കലും പ്രതീക്ഷിച്ചില്ല.

Rammohan Paliyath said...

ജ്യോനവന്റെ കമന്റിലെ ആ‍ശയം കസാന്ദ്സാകിസും എഴുതിയിട്ടുണ്ട്. ഫ്രാട്രിസൈഡ്സില്‍ വേശ്യകളെപ്പറ്റി പറയുന്നിടത്താണ്. വേശ്യകള്‍ ചെറിയ നീരുറവകള്‍ പോലെയാണെന്ന് കസാന്ദ്സാകിസ്. ആളുകള്‍ക്ക് ദാഹിക്കുമ്പോള്‍ കുടിയ്ക്കാന്‍ എല്ലാ നാട്ടിലും ഒരെണ്ണമെങ്കിലും വേണം. ഇല്ലെങ്കില്‍ ആളുകള്‍ ദാഹിക്കുമ്പോള്‍ അടഞ്ഞുകിടക്കുന്ന വാതിലുകളില്‍ മുട്ടുമത്രെ. വീട്ടില്‍ വെള്ളമിരിയ്ക്കുമ്പോള്‍ അത് കൊടുക്കാതിരിയ്ക്കാന്‍ ഒരു പെണ്ണിനും കഴിയില്ലെന്ന് കസാന്ദ്സാകിസ്.

Latheesh Mohan said...

അന്യായം. അക്രമം.

:)

സെറീന said...

നല്ല കവിത.
(ആ അറബിപ്പുസ്തകവും ബ്രോഷറും കൊള്ളാം)

Mahi said...

പിതാവെ ഇവര്‍ക്കറിയാം ഇവര്‍ ചെയ്യുന്നതെന്താണെന്ന്‌

Related Posts with Thumbnails