Wednesday, January 27, 2010

കൊതുകിനെ പരിഹസിക്കണ്ട

ചോരയുള്ളൊരകിടിന്‍ ചുവട്ടിലും
പാലു തന്നെ മനുജന്നു കൌതുകം

4 comments:

ഹരിത് said...

great!!!

Anonymous said...

hehe!

Anonymous said...

ഇനി കവികളെ പേടിച്ചു പശുക്കളും ഷഡിയും ബോഡിയും ധരിക്കേണ്ടി വരും

Anonymous said...

ഏതായാലും 'അകിട് തന്നെ കൌതുകം' എന്ന് പറഞ്ഞില്ലല്ലോ... നന്നായി

സസ്നേഹം
ഒരു വഴിപോക്കന്‍

Related Posts with Thumbnails