Tuesday, November 2, 2010
ഊച്ചാളി മലയാളി
സായിപ്പിന്റെ മലയാളം കേട്ടാൽ കൌതുകത്തോടെ ചിരിക്കും.
നഴ്സിന്റെ ഇംഗ്ലീഷ് കേട്ടാൽ പരിഹസിച്ച് ചിരിക്കും.
ഊച്ചാളി മലയാളി ഞാൻ.
Subscribe to:
Post Comments (Atom)
Every dog has his blog
Commodities | ||
---|---|---|
Crude Oil | 67.84 | -0.07% |
Natural Gas | 4.07 | +2.83% |
Gasoline | 2.23 | -0.52% |
Heating Oil | 2.26 | -1.05% |
Gold | 3086.50 | +0.85% |
Silver | 34.64 | 1.76% |
Copper | 5.11 | +0.29% |
2025.03.31 end-of-day | » Add to your site |
5 comments:
ഓല് തിരിച്ച് ചിരിക്കില്ലെങ്കിലെങ്കി ഓലെ ഊച്ചാളി സായിപ്പ്ന്ന് ങ്ങള് വിളിക്ക്വോ?
ഹഹഹ....
കവിതയാണു സുഖപ്രദം :)
അടിമകള്‍ ഊച്ചാളിയല്ലാതെ മറ്റെന്താകും ?
നമ്മടെ ഇംഗ്ലീഷ് കേക്കുമ്പം സായിപ്പും ചിരിക്കും!
(സായിപ്പന്മാർക്ക് ഇൻഡ്യൻ വംശജരോട് ഫയങ്കര ബഹുമാനമാണല്ല്!അവര്ടെ ടീവീലും, റേഡിയോയിലുവെല്ലാം അത് കാണുന്നുവൊണ്ടല്ല്!)
സായിപ്പിനെ കണ്ടാല്‍ കവാത്തു മറക്കുന്നവരുടെ പാരമ്പര്യം മലയാളി കാത്തുസൂക്ഷിക്കണമല്ലോ
ഊച്ചാളി ത്ന്നെ സംശയം എന്ത്?.
എന്തിനും കഴിവ് ഉണ്ടായിട്ടും കുനിഞ്ഞു നിന്നു മറ്റുള്ള്ളവന്
ചവിട്ടി ആയി പഠിച്ചു പോയി..
വെള്ളകാരന് സ്വന്തം ഭാഷ മാത്രം പറയുന്നു..ജപ്പാനിയും ചിനക്കാരനും
സ്വന്തം ഭാഷ മാത്രം അഭിമാനത്തോടെ പറയുന്നു..ഊച്ചാളി ഓടി നടന്നു
കാണ്ന്നിടത്തെ ഭാഷകള്‍ എല്ലാം വളരെ വേഗം പഠിച്ചു പറയുന്നു...
എന്നിട്ടും കുനിഞ്ഞു തന്നെ നില്ക്കുന്നു മറ്റ് ഭാഷക്കാരുടെ മുന്നില്‍ ...
Post a Comment