ഒന്ന് മരിക്കാൻ ഒരു പ്രാവശ്യം തീരുമാനിച്ചാൽ മതി.
ഒന്ന് ജീവിക്കാൻ എത്ര പ്രാവശ്യം തീരുമാനിക്കണം.
എന്തൊരു അനീതി.
Every dog has his blog
Commodities | ||
---|---|---|
Crude Oil | 67.84 | -0.07% |
Natural Gas | 4.07 | +2.83% |
Gasoline | 2.23 | -0.52% |
Heating Oil | 2.26 | -1.05% |
Gold | 3086.50 | +0.85% |
Silver | 34.64 | 1.76% |
Copper | 5.11 | +0.29% |
2025.03.31 end-of-day | » Add to your site |
3 comments:
Athe athe...
പ്രതി സന്ധി ഘട്ടം.ജീവിക്കാന്‍ വേണ്ടി മരിക്കാന്‍ വരെ
തയ്യാറാകുന്ന, ജീവിക്കാനും മരിക്കാനും വയ്യാത്ത പ്രവാസിയോടുള്ള
ചോദ്യം ആയി തോന്നുന്നു..
അറിവ് മരണമാണെന്ന് തിരിച്ചറിയുക. വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും ഇടയിലുള്ള ഇരുണ്ട ഇടനാഴി താണ്ടി നീ എത്തുന്നത് മരണത്തിലേക്കാണ്. സ്വന്തമായുള്ളതെല്ലാം കുഴിച്ചു മൂടി നീ സ്വതന്ത്രനാവുന്നത് മരണത്തിലേക്കാണ്. ( വിശുദ്ധ അവരാച്ന്)
Post a Comment