Sunday, September 23, 2012

ഈ മൃഗശാലയില്‍

മറ്റാരോ നോക്കി നടത്തും
മൃഗശാലയല്ലേ ഭൂമി?
നക്ഷത്രക്കണ്ണുകള്‍ ചിമ്മി
ചിരിക്കുന്നതല്ലേ രാത്രി?

2 comments:

rameshkamyakam said...

ശരി

കുട്ടനാടന്‍ said...

ഒരേ കുട്ടിലെ സങ്കര ഇനങ്ങള്‍
കാര്യമില്ലാതെ കടിച്ചു കീറാന്‍ മിടുക്കര്‍

Related Posts with Thumbnails