Tuesday, December 11, 2012

ശാസ്ത്രജ്ഞന്മാരോട്

ജിമ്മില്‍ നാം വ്യായാമിച്ച് കത്തിക്കും കലോറികള്‍
പാഴാക്കാതിരിക്കുവാന്‍ വഴി കാണുമോ ശാസ്ത്രം?
ഞാനോടും ട്രെഡ് മില്ലുമായ് ഡൈനാമോ ഘടിപ്പിച്ചാല്‍
ഞാന്‍ ദാഹം തീര്‍ക്കും ജലം മോട്ടോറില്‍ വീടെത്തുമോ?

1 comment:

ഷാഡോണ് said...

ദാഹം തീര്ക്കാന് മാത്രം വെള്ളം ഒക്കെ എത്തിക്കാം..

Related Posts with Thumbnails