ക്ലിക്കിയാൽ വലുതായി കാണാം. ലാറ്റിനമേരിക്കൻ കഥകളും മിഡ് നൈറ്റ്സ് ചിൽഡ്രനും എന്റെ കയ്യിലുള്ള അതേ എഡിഷൻ തന്നെ - അതെങ്ങനെ ഒത്തെടീ? സ്മരണയെ ഓഫാക്കാൻ ഏറ്റവും നല്ലത് വായനയാണെന്ന് ഇന്നലത്തെ പത്രദ്വാരത്തിൽ ആണ്ടെ കെടക്കുന്നു.
ഇതിലേറ്റവും നല്ല പുസ്തകം ആ സ്മിര്നോഫാണ്.. മറ്റുള്ളവരെ ശരിയായി കാണാന്‍ സഹായിക്കുന്ന ഒരു സര് റിയസ്റ്റിക് സ്വഭാവമുള്ല അതിന്റെ പഴയൊരു പരസ്യം കണ്ടിട്ടില്ലേ? ശ്രദ്ധിക്കണം മറ്റുള്ളവരെ.. ഉപയോഗിച്ചവനെ/വളെയല്ലാാ.. ഹി ഹി ഹി..അതില്‍പ്പരം നല്ലപുസ്തകം വേറെയെങ്ങാനും കിട്ടാനുണ്ടോ.. ഇതാരുടെ പൊത്തകശേഖരം?
‘മധുശാല’ ഓമർഖയ്യാമിന്റെ പരിഭാഷ അല്ല. http://manaskriti.com/kaavyaalaya/mdhshla.stm “ഞാൻ മരിയ്ക്കുമ്പോൾ എന്റെ ചുണ്ടീൽ ഗംഗാജലം ഇറ്റിയ്ക്കാതിരിക്കുക, മദ്യം മാത്രം. എന്റെ ശവമഞ്ചത്തിനു പിന്നാലെ ‘രാം നാം സത്യ് ഹൈ’ എന്നു ചൊല്ലാതെ ‘മധുശാല’ എന്നു ഉരുവിടുക”എന്നൊക്കെയാണ്.
5 comments:
‘മധുശാല’ എഴുതിയ ഹരിവംശറായ് ബച്ചന്റെ ആയിരിക്കണം.
അത് ഒമർ ഖയ്യാമിന്റെ പരിഭാഷ അല്ലായിരുന്നോ?
ഇതിലേറ്റവും നല്ല പുസ്തകം ആ സ്മിര്നോഫാണ്.. മറ്റുള്ളവരെ ശരിയായി കാണാന്‍ സഹായിക്കുന്ന ഒരു സര് റിയസ്റ്റിക് സ്വഭാവമുള്ല അതിന്റെ പഴയൊരു പരസ്യം കണ്ടിട്ടില്ലേ? ശ്രദ്ധിക്കണം മറ്റുള്ളവരെ.. ഉപയോഗിച്ചവനെ/വളെയല്ലാാ.. ഹി ഹി ഹി..അതില്‍പ്പരം നല്ലപുസ്തകം വേറെയെങ്ങാനും കിട്ടാനുണ്ടോ..
ഇതാരുടെ പൊത്തകശേഖരം?
വായിക്കാന്‍ പറ്റിയത് “സ്മരണ ഓഫ്“ തന്നെ.
വായനയുടെ ലഹരി.
‘മധുശാല’ ഓമർഖയ്യാമിന്റെ പരിഭാഷ അല്ല.
http://manaskriti.com/kaavyaalaya/mdhshla.stm
“ഞാൻ മരിയ്ക്കുമ്പോൾ എന്റെ ചുണ്ടീൽ ഗംഗാജലം ഇറ്റിയ്ക്കാതിരിക്കുക, മദ്യം മാത്രം. എന്റെ ശവമഞ്ചത്തിനു പിന്നാലെ ‘രാം നാം സത്യ് ഹൈ’ എന്നു ചൊല്ലാതെ ‘മധുശാല’ എന്നു ഉരുവിടുക”എന്നൊക്കെയാണ്.
Post a Comment