Monday, June 1, 2009

ഹാ!

ഹാ! കഷ്ടം.

ഒരാളുടെ ക്രെഡിറ്റ് റേറ്റിംഗ് ഏറ്റവും കുറവായിരിക്കുമ്പോഴാണ് അയാൾക്ക് പണത്തിന് ഏറ്റവും അത്യാവശ്യം.


സ്നേഹിക്കപ്പെടുവാൻ ഏറ്റവും കുറവ് അർഹതയുള്ളപ്പോഴാണ് ഒരാൾക്ക് ഏറ്റവുമധികം സ്നേഹം ആവശ്യം.


മനസ്സിലാക്കപ്പെടുവാൻ ഒരാൾ ഏറ്റവും പരാമാവധി വിസമ്മതിക്കുമ്പോഴാണ് അയാൾക്ക്...

10 comments:

aneel kumar said...

...മനസ്സിലാവുന്നത്. അതോ മനസ്സില്ലാതാവുന്നതോ?

Sundaran said...

WOW!
(What happened to the Commentians?)
___________________________________
When comments are needed most......

ജ്യോനവന്‍ said...

..................ഒന്നെന്നെ മനസിലാക്കിയിരുന്നെകിലെന്ന ചിന്തയുടെ വല്ലാത്ത തിക്കുമുട്ട്.
ഹാ!

അഗ്രജന്‍ said...

...മസിലു മുളയ്ക്കുന്നത് :)

Anonymous said...

EEE TYPE SENTI KETTAL KAMBIYAVUNNA KAALAM POYI MONE

Ranjith chemmad / ചെമ്മാടൻ said...

ഇഷ്ടായി!

Anonymous said...

..................ഒന്നെന്നെ മനസിലാക്കിയിരുന്നെകിലെന്ന ചിന്തയുടെ വല്ലാത്ത തിക്കുമുട്ട്.
പിണറായി വിജയനെ ഉദ്ദേശിച്ചാണോ ജ്യോനവനെ?

ശ്രീനാഥന്‍ said...

എവിടെ കാളിദാസന്‍?

Sapna Anu B.George said...

ഇതു പ്രാവര്‍ത്തികമാക്കാറുണ്ടോ???

ഷാരോണ്‍ said...

ഈ പ്രതിഭാസത്തെ നമുക്ക്‌ മനുഷ്യന്‍ എന്ന് വിളിക്കാം....

അതിരില്ലാത്ത ആഗ്രഹം....ആഗ്രഹിക്കുമ്പോള്‍ ദൌര്‍ലഭ്യം.....ലഭിക്കുമ്പോള്‍ പോരായ്ക...അങ്ങനെയങ്ങനെ...

Related Posts with Thumbnails