ഫാമിലി സ്റ്റാറ്റസ്സില്ലാത്ത ഗള്‍ഫുകാരന്റെ ഉപമയും അക്വേറിയത്തിലെ പെയ്യാന്‍ വെമ്പി നില്ക്കുന്ന മേഘവും കൊള്ളാം...മോഹന്‍ലാല്‍ പറഞ്ഞ പോലെ ഇന്റര്പ്രെട്ടേഷന്റെ കാലമല്ലെ ..മണ്ടോദരിയെ ആരും ശ്രദ്ധിക്കാതെ കിടക്കുകയായിരുന്നു എന്ന് തോന്നുന്നു..
കവിത നന്നായിട്ടുണ്ട്. മകരത്തിലും ചുട്ടുപഴുത്തിരുന്ന ഊര്‍മ്മിളയെ കുറിച്ച് ഒന്‍പതാം ക്ലാസിലെ മലയാളം സെക്കന്‍ഡ് പേപ്പറില്‍ വായിച്ചതോര്‍ക്കുന്നു. പക്ഷേ അച്ഛന്റെ കാമുകിയെ വീണ്ടെടുക്കാന്‍ മകന് യുദ്ധം ചെയ്യുമ്പോള്‍ മണ്ഡോദരി എന്താണ് പ്രാര്‍ത്ഥിച്ചിരിക്കുക എന്ന് ആരും ചോദിച്ചു കേട്ടിട്ടില്ല.
Good one. I was thinking may be she was this completely chilled out woman. The 'sheelavathi' type!! Anything for husband. Apparently not many are there of that kind!!
Good thought.. like MT gave a totally new look to Chandu, mandotharikku vendi oru nimisham mattivakkan ninakku sadhichu.. ramaa... best of luck...remember.. once i asked you a question.. puzhayo mazhayo sundari.. you didn't answer.. kammanahalliyile kaama leelakal ellam njan 'bury' cheythu... sastham griha bharanam... yours nateshji
-എന്നു വിയോഗിനിയില്‍ തന്നെ ഒരു പ്രയോഗം നടത്തിയാലോന്നാലോയ്ക്കയുണ്ടായി. കുമാര്‍ഗ്ഗം എന്ന പ്രയോഗത്തിനിതുവരെ പാതിവ്രത്യം നഷ്ടപ്പെടാത്തതെന്തു് എന്നും ആലോയ്ക്കയുണ്ടായി.( ഇനി അങ്ങനെ നഷ്ടപ്പെട്ടതു് ഞാന്‍ അറിയാഞ്ഞിട്ടണോ?) ;)
മണ്ഡോദരി അങ്ങ്നെ പെട്ടെന്നു ചിന്താവിഷ്ടയാകുന്നവളാണോ? വാൽമീകിയുടെ മണ്ഡോദരി രാവണനെ (മരണശേഷം) ധൈര്യപൂർവ്വം നേരിട്ടവളാണ്. പറയാനുള്ളതും അതിനപ്പുഅവും പറഞ്ഞുകളഞ്ഞു അവർ. ചിന്താവിഷ്ടയാകുന്ന ടൈപ്പൊന്നുമല്ലായിരുന്നു.
“എവ്വണ്ണം ഭൂപ പാരെല്ലാം തേജസ്സലാക്രമിച്ചു നീ ക്ഷുദ്രം സ്ത്രീ മോഷണമിതു ചെയ്തൂ, ശൌര്യം നടിപ്പവൻ?
രാമനെ സ്വാശ്രമാൽക്കള്ള- മാനിനെക്കൊണ്ടകറ്റീ നീ ആ രാമ പത്നിയെ ഹരി- ച്ചതു നിൻ ഭീരുലക്ഷണം”
ഇങ്ങനെയൊക്കെ ഭർസനമാണ് പുള്ളിക്കാരി വിളമ്പിയത്.
ശൂർപ്പണഖയുടേത് ‘കാമഭ്രാന്ത്’ എന്നു പറയാൻ പറ്റുമോ? സുന്ദരനായ പുരുഷനെ കാമിച്ച് പുറകെ ചെല്ലുന്നത് നാട്ടുനടപ്പ്. രാവണന്റെ അന്തപുരവാസികൾ ഒന്നിനേയും രാവണൻ ബലാൽ പിടിച്ചു കൊണ്ടു വന്നതല്ല. സൌന്ദര്യം കണ്ട് സ്വമേധയാ വന്നു ചേർന്നവരാണ് (എന്റെ “ഭാവയാമി.....” പോസ്റ്റ് വായിച്ചിരുന്നുവോ?) http://ethiran.blogspot.com/2009/03/blog-post.html
മണ്ഡൊദരിയ്ക്കും അത് സ്വീകാര്യം. അതുകൊണ്ട് മകൻ “അച്ഛന്റെ കാമുകി” എന്നൊരു നിലപാട് എടുക്കാനും സാദ്ധ്യത ഇല്ല. രാമൻ മരിച്ച് രാവണൻ ജീവിച്ചാലും മണ്ഡോദരിയ്ക്ക് പുകിൽ ആയിരിക്കും. രാവണനു കീഴ്പ്പെടാതെ സീത അദ്ദേഹത്തെ വലയ്ക്കും. പെണ്ണുങ്ങൾ പുറകേ വന്ന ചരിത്രം മാത്രമുള്ള രാവണന് സീതയുടെ ഈ നിലപാട് കഷ്ടമാകും. “നിന്നെ വേനമെങ്കിൽ ബലാത്സ്മഗം ചെയ്യാം, പക്ഷേ ചെയ്യുന്നില്ല” എന്ന് അങ്ങോർ പണ്ട് പറഞ്ഞിട്ടുണ്ട്. അന്തഃപുരത്തിലെ ഒരു സ്ഥിരം എടങ്ങേറായി സീത നിൽക്കുന്നത് മണ്ഡോദരിയ്ക്ക് രസിക്കും.
എന്നാലും “ആരുടെ മധുവിധു? ആ പുലകുളി ആരുടെ ജലക്രീഡ?“ എന്ന ഭാഗം തകർത്തു കേട്ടോ.
“പരസ്ത്രീയുടെ ഭർത്താവിനെ അടിച്ചു മാറ്റിയ....” മനസ്സിലായില്ല. ആരുടെ കാര്യം?
സമകാലിക ഞൊട്ടൽ വല്ലതും ഇതിലുണ്ടോ? ഉണ്ണിത്താൻ സംഭവം?
ഏട്ടാ, കവിത കിടിലന്‍...!! മോഹിപ്പിക്കുന്ന വരികള്‍ക്കിടയിലൂടെ നീന്തുമ്പോള്‍ മണ്ഡോദരിയുടെ കുലീനതയുള്ള ചോദ്യങ്ങള്‍ക്കു മുന്പില് കാഴ്ച മുട്ടുന്നു...!!!
വേറിട്ട കാഴ്ചകളിലേയ്ക്കു പാളുന്ന നിപുണാക്ഷികളാണു പ്രതിഭകളുടെ പാഥേയം..! ഈ കവിതയില്‍ കണ്ടതും ..!! അഭിനന്ദനങ്ങളുടെ ഒരു ഭേരി ഇവിടെ വയ്ക്കുന്നു..!!
യു.പി.സ്കൂളിള്‍ കാലത്താണ് ശൂര്‍പ്പണകയെ പരിചയപ്പെടുന്നത്. അന്നും ഇന്നും ഈയുള്ളവനെ വേദനിപ്പിച്ച പുരാണ കഥാപാത്രം വേറെയില്ല..! ഛേദിക്കപ്പെട്ട ആ അവയവങ്ങള്‍, അപമാനിക്കപ്പെട്ട അവരുടെ നിലവിളി തീര്‍ച്ചയായും ശിഷ്ടകാലം ലക്ഷ്മമണന്റെ കാതുകളെ പിന്തുടര്ന്നു കാണും...!
യു.പി.സ്കൂളിള്‍ കാലത്താണ് ശൂര്‍പ്പണകയെ പരിചയപ്പെടുന്നത്. അന്നും ഇന്നും ഈയുള്ളവനെ വേദനിപ്പിച്ച പുരാണ കഥാപാത്രം വേറെയില്ല..! ഛേദിക്കപ്പെട്ട ആ അവയവങ്ങള്‍, അപമാനിക്കപ്പെട്ട അവരുടെ നിലവിളി തീര്‍ച്ചയായും ശിഷ്ടകാലം ലക്ഷ്മമണന്റെ കാതുകളെ പിന്തുടരാതിരിക്കില്ല..!!
19 comments:
ഫാമിലി സ്റ്റാറ്റസ്സില്ലാത്ത ഗള്‍ഫുകാരന്റെ ഉപമയും അക്വേറിയത്തിലെ പെയ്യാന്‍ വെമ്പി നില്ക്കുന്ന മേഘവും കൊള്ളാം...മോഹന്‍ലാല്‍ പറഞ്ഞ പോലെ ഇന്റര്പ്രെട്ടേഷന്റെ കാലമല്ലെ ..മണ്ടോദരിയെ ആരും ശ്രദ്ധിക്കാതെ കിടക്കുകയായിരുന്നു എന്ന് തോന്നുന്നു..
ഒന്നു രണ്ടു “സ്ലാങ്കളുടെ“ അസ്വാരസ്യം ഒഴിച്ചാല്‍ കവിത മനോഹരം തന്നെ.ഇഷ്ടമായി. ഭാവുകങ്ങള്‍.
കവിത നന്നായിട്ടുണ്ട്. മകരത്തിലും ചുട്ടുപഴുത്തിരുന്ന ഊര്‍മ്മിളയെ കുറിച്ച് ഒന്‍പതാം ക്ലാസിലെ മലയാളം സെക്കന്‍ഡ് പേപ്പറില്‍ വായിച്ചതോര്‍ക്കുന്നു. പക്ഷേ അച്ഛന്റെ കാമുകിയെ വീണ്ടെടുക്കാന്‍ മകന് യുദ്ധം ചെയ്യുമ്പോള്‍ മണ്ഡോദരി എന്താണ് പ്രാര്‍ത്ഥിച്ചിരിക്കുക എന്ന് ആരും ചോദിച്ചു കേട്ടിട്ടില്ല.
ആശംസകള്‍
ആധികാരികമായി പറയാൻ ഞാൻ ആളല്ല..പ്ക്ഷെ കവിത ഇഷ്ടമായി..
mandodariyum oormilayum avarude dukhavum ennum chinthippichirunnu.
ramanekkalum seethayekkalum...
nalla kavitha. all the best.
( sorry, keyman pani mudakkiyirikkuva)
അച്ഛന്റെ കാമുകിയെ വീണ്ടെടുക്കാന്‍ മകന് യുദ്ധം ചെയ്യുമ്പോള്‍ മണ്ഡോദരി എന്താണ് പ്രാര്‍ത്ഥിച്ചിരിക്കുക
valiya chodyam samoohathilekk erinju koduthirikkunnu
all the best
വ്യത്യസ്തമായ ചിന്ത..മണ്ഡോദരിയുടെ ഭാഗത്തു നിന്നു ചിന്തിച്ചതു നന്നായിട്ടുണ്ട്. ഏറ്റവും ഇഷ്ടമായ വരി - ( മനസ്സോ,അതെന്തു സാധനം..!)
:-)
Good one. I was thinking may be she was this completely chilled out woman. The 'sheelavathi' type!! Anything for husband. Apparently not many are there of that kind!!
ലങ്ക ലക്ഷ്മിയിലെ രാവനനെയാണ് എനിക്ക് കൂടുതല്‍ ഇഷ്ടം
കടല്‍ തിര പോലെ തള്ളി തള്ളി വരുന്ന പതാവലിയുടെ കരുത്
കവിതയില്‍ പ്രതീക്ഷിക്കുന്ന എന്നെപോലൊരു പഴഞ്ചന്‍ മനസ്സ്
മന്ടോഡരിയുടെ ചിന്ത കാണാതെ പോവുന്നു
Good thought.. like MT gave a totally new look to Chandu, mandotharikku vendi oru nimisham mattivakkan ninakku sadhichu.. ramaa... best of luck...remember.. once i asked you a question.. puzhayo mazhayo sundari.. you didn't answer.. kammanahalliyile kaama leelakal ellam njan 'bury' cheythu... sastham griha bharanam... yours nateshji
Hmmm...
KP Nirmal Kumar nte "innaththe athithhi..." vaayichchu kazhinjnjappOL thOnniya athE feeling.
Good
:-)
നല്ല തീം. അതിനൊപ്പിച്ച വിളവില്ലാത്ത കവിത എന്ന് തോന്നി.
hmm the theme is fascinating but u r no poet!
ഒരുസൌഭഗനെത്തിരഞ്ഞവള്
പരതീയമ്പൊടുമുക്കു മൂലയും
ഒരുസൌഭഗനെത്തിയങ്ങരി
ഞ്ഞരിയോരാമുലമൂക്കു, നിര്‍ദ്ദയം
-എന്നു വിയോഗിനിയില്‍ തന്നെ ഒരു പ്രയോഗം നടത്തിയാലോന്നാലോയ്ക്കയുണ്ടായി. കുമാര്‍ഗ്ഗം എന്ന പ്രയോഗത്തിനിതുവരെ പാതിവ്രത്യം നഷ്ടപ്പെടാത്തതെന്തു് എന്നും ആലോയ്ക്കയുണ്ടായി.( ഇനി അങ്ങനെ നഷ്ടപ്പെട്ടതു് ഞാന്‍ അറിയാഞ്ഞിട്ടണോ?)
;)
മണ്ഡോദരി അങ്ങ്നെ പെട്ടെന്നു ചിന്താവിഷ്ടയാകുന്നവളാണോ? വാൽമീകിയുടെ മണ്ഡോദരി രാവണനെ (മരണശേഷം) ധൈര്യപൂർവ്വം നേരിട്ടവളാണ്. പറയാനുള്ളതും അതിനപ്പുഅവും പറഞ്ഞുകളഞ്ഞു അവർ. ചിന്താവിഷ്ടയാകുന്ന ടൈപ്പൊന്നുമല്ലായിരുന്നു.
“എവ്വണ്ണം ഭൂപ പാരെല്ലാം
തേജസ്സലാക്രമിച്ചു നീ
ക്ഷുദ്രം സ്ത്രീ മോഷണമിതു
ചെയ്തൂ, ശൌര്യം നടിപ്പവൻ?
രാമനെ സ്വാശ്രമാൽക്കള്ള-
മാനിനെക്കൊണ്ടകറ്റീ നീ
ആ രാമ പത്നിയെ ഹരി-
ച്ചതു നിൻ ഭീരുലക്ഷണം”
ഇങ്ങനെയൊക്കെ ഭർസനമാണ് പുള്ളിക്കാരി വിളമ്പിയത്.
ശൂർപ്പണഖയുടേത് ‘കാമഭ്രാന്ത്’ എന്നു പറയാൻ പറ്റുമോ? സുന്ദരനായ പുരുഷനെ കാമിച്ച് പുറകെ ചെല്ലുന്നത് നാട്ടുനടപ്പ്. രാവണന്റെ അന്തപുരവാസികൾ ഒന്നിനേയും രാവണൻ ബലാൽ പിടിച്ചു കൊണ്ടു വന്നതല്ല. സൌന്ദര്യം കണ്ട് സ്വമേധയാ വന്നു ചേർന്നവരാണ് (എന്റെ “ഭാവയാമി.....” പോസ്റ്റ് വായിച്ചിരുന്നുവോ?) http://ethiran.blogspot.com/2009/03/blog-post.html
മണ്ഡൊദരിയ്ക്കും അത് സ്വീകാര്യം. അതുകൊണ്ട് മകൻ “അച്ഛന്റെ കാമുകി” എന്നൊരു നിലപാട് എടുക്കാനും സാദ്ധ്യത ഇല്ല.
രാമൻ മരിച്ച് രാവണൻ ജീവിച്ചാലും മണ്ഡോദരിയ്ക്ക് പുകിൽ ആയിരിക്കും. രാവണനു കീഴ്പ്പെടാതെ സീത അദ്ദേഹത്തെ വലയ്ക്കും. പെണ്ണുങ്ങൾ പുറകേ വന്ന ചരിത്രം മാത്രമുള്ള രാവണന് സീതയുടെ ഈ നിലപാട് കഷ്ടമാകും. “നിന്നെ വേനമെങ്കിൽ ബലാത്സ്മഗം ചെയ്യാം, പക്ഷേ ചെയ്യുന്നില്ല” എന്ന് അങ്ങോർ പണ്ട് പറഞ്ഞിട്ടുണ്ട്. അന്തഃപുരത്തിലെ ഒരു സ്ഥിരം എടങ്ങേറായി സീത നിൽക്കുന്നത് മണ്ഡോദരിയ്ക്ക് രസിക്കും.
എന്നാലും “ആരുടെ മധുവിധു? ആ പുലകുളി ആരുടെ ജലക്രീഡ?“ എന്ന ഭാഗം തകർത്തു കേട്ടോ.
“പരസ്ത്രീയുടെ ഭർത്താവിനെ അടിച്ചു മാറ്റിയ....” മനസ്സിലായില്ല. ആരുടെ കാര്യം?
സമകാലിക ഞൊട്ടൽ വല്ലതും ഇതിലുണ്ടോ? ഉണ്ണിത്താൻ സംഭവം?
Thank ..God..M krishnan nair no longer lives.....else nide khabar adakkam nadattiyene,,,,..
നല്ല കവിത.Fresh
saamanyam bore kavitha...u have ideas but not the poetry.....

Post a Comment