Tuesday, May 25, 2010

ഭ്രൂണനാമകീര്‍ത്തനം

രണ്ടായ നിന്നെയിഹ ഒന്നെന്നു കണ്ടളവി-
ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ!

8 comments:

Kalavallabhan said...

അടിപൊളി

Unknown said...

:)

ഉപാസന || Upasana said...

കീര്‍ത്തനത്തിന്റെ നാനാര്‍ത്ഥങ്ങള്‍

Anonymous said...
This comment has been removed by the author.
Anonymous said...

വെന്ത തലച്ചോറിന്‍റെ കരിയുന്ന മണം വരുന്നല്ലോ മാഷേ. ഇതാണോ കലികാല കീര്‍ത്തനം?

അഭയാര്‍ത്ഥി said...

അദ്വൈതം പിറവി
(എന്നീ സിനിമാപ്പേരുകളോര്‍മ്മ വരുന്നു)

ശ്രീനാഥന്‍ said...

അസ്സലായി! ആര്‍ക്കാണ് ഇണ്ടല്‍, കുഞ്ഞിനോ, അമ്മയ്ക്കോ അഛനോ? എന്തായാലും ഉണ്ടാകേണ്ടാ, ഇതിനിണ്ടല്‍ ഉണ്ടാകേണ്ടാ, മിണ്ടാതെ ...

Jishad Cronic said...

ആശംസകള്‍....

Related Posts with Thumbnails