ചിലര്‍ ആത്മഹത്യ ചെയ്തത് എന്തിനായിരുന്നുവെന്ന്
ഇപ്പോളും അജ്ഞാതം;
ചിലര്‍ ജീവിച്ചിരിക്കുന്നത് എന്തിനാണെന്ന്
ഇപ്പോളും അജ്ഞാതമായിരിക്കുന്നതുപോലെ.
Tuesday, May 4, 2010
Subscribe to:
Post Comments (Atom)
Every dog has his blog
Commodities | ||
---|---|---|
Crude Oil | 67.84 | -0.07% |
Natural Gas | 4.07 | +2.83% |
Gasoline | 2.23 | -0.52% |
Heating Oil | 2.26 | -1.05% |
Gold | 3086.50 | +0.85% |
Silver | 34.64 | 1.76% |
Copper | 5.11 | +0.29% |
2025.03.31 end-of-day | » Add to your site |
23 comments:
രണ്ടാമത് പറഞ്ഞത് എന്റെ കാര്യത്തില്‍ സത്യം........
!!! yes
മഹത് വചനം ഏതോ ഒരു പഹയന്റെ ഒറ്റ വരി ആത്മഹത്യാകുറിപ്പില്‍,
“ഈ ലോകത്ത് ഒരു മൈ***ഉം നടക്കില്ല”
മരണമെന്തെന്ന് മാലോകരെ അറിയിക്കാനാണ് ജീവിക്കുന്നത് :-)
അജ്ഞാതം....!
കുളങ്ങര കൊച്ച് പിള്ളേ,
യു ആര് റൈറ്റ്!
ആ രണ്ടാമതു പറഞ്ഞതു തന്നെ എനിക്കും സംശയം. ഞാന്‍ ജീവിച്ചിരിക്കുന്നതെന്തിനാണെന്ന് എനിക്കു തന്നെ അറിയില്ല.
കവിത കൊള്ളാം. ചിരിപ്പിച്ചു.
വല്ലാത്ത ഒരു അജ്ഞത തന്നെട്ടാ രാംജി :)
തത്വത്തില്‍ പുലരുമോ
നേരവും ജീവിതവും
ആത്മഹത്യ ചെയ്യാനുള്ള ധൈര്യക്കുറവ് ചിലര്‍ ജീവിച്ചിരിക്കുന്നതിന്റെ കാരണമായിക്കൂടേ ?
കുറ്റബോധത്തെ ഉണര്ത്തരുത് പ്ലീസ്.............
ജ്ഞാതം കൊണ്ടോ
ജ്ഞാനം കൊണ്ടോ
അ എന്ന വാക്കിനെ മറികടക്കേണ്ടതെന്ന്
കുളവും കരയും
കുളം കര കുളം കര എന്നു തര്‍ക്കിക്കുന്നത്
തുറന്നിട്ട ഏതു വലിപ്പില്‍ സൂക്ഷിക്കും?
the ad i put along with this post as an image is albert camus' the myth of Sisyphus, which begins: there is but one truly serious philosophical problem and that is suicide.
:)
ജീവിച്ചിരിക്കുന്നത് മാത്രമല്ല ജീവിച്ചിരുന്നതും അജ്ഞാതം തന്നെ..
നല്ല ചിന്ത..
both r absurd.
1.പുലരുവോളം വെള്ളം കോരുവാനും
പുലരുമ്പോള്‍ കുടമിട്ടുടക്കുവാനും
2. ആത്മഹത്യ ഹതാശനായ ആളുടെ
വെള്ളം കോരലിനിടക്കുള്ള കിണറ്റില്‍ വീണുള്ള മരണം
കലാഭവന്‍ മണി ഏതൊ തറ പടത്തില്‍ പറയുന്നത് പോലെ
എല്ലാവരും വിഷം കുടിച്ച്, തെങ്ങില്‍ കയറി ചാടി, കിണറ്റില്‍ ചാടി ,
കെട്ടിത്തൂങ്ങുന്നു, പലവട്ടം ജീവിതത്തില്‍.
ചിലര്‍ മരിക്കുന്നു
ചിലര്‍ ജീവിക്കുന്നു പിന്നെയുമെന്തിനൊ.......
Life thrills
Suicide terrifies
suicide in life terrorises
The thought of doing it
more makes us doubly estranged;because we had already done that- not once, several times.
Krishnan Unni.P
“ജനിച്ചെന്ന തെറ്റിനു ജീവിയ്ക്കുകെന്നേ വിധിയ്ക്കപ്പെടുമ്പോള്‍“ -ഓ.എന്‍.വി
പുലരുമ്പോളുണര്ന്നിട്ട്
ഇന്നുമുറങ്ങാലോന്നോര്ക്കാവും
ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് മറ്റുള്ളവരെ അത്ഭുതപ്പെടുത്താന്‍,പിന്നെയും പിന്നെയും ജീവിതത്തിലേക്ക് തന്നെ ആത്മഹത്യ ചെയ്യാന്‍.
CORRECT
കണ്ണാടിടെ മുന്നില്‍ നിന്ന് ചോദിച്ചിട്ട് പോലും ഒരു പിടിയും കിട്ടുന്നില്ല മാഷെ
Post a Comment