Thursday, August 25, 2011

മരപ്പട്ടിയില്‍ നിന്ന് ഒരു വാല്യു അഡിഷന്‍ പാഠം

മരപ്പട്ടികളെ കാപ്പിപ്പഴം തീറ്റുന്നു
ലോകത്തിലെ ഏറ്റവും വിലയേറിയ പാനീയങ്ങളിലൊന്ന് ഒരിനം കാപ്പിയാണ് - പ്രധാനമായും ഇന്‍ഡൊനീഷ്യയില്‍ നിന്നു വരുന്ന, കോപ്പി ലുവാക് എന്നറിയപ്പെടുന്ന വിശേഷപ്പെട്ട കാപ്പിപ്പൊടി കൊണ്ടുണ്ടാക്കുന്ന കാപ്പി. ഒരു കപ്പിന് ലണ്ടനിലെ വില ഏതാണ്ട് 3500 രൂപ. പൊടി കിലോവിന് ആഗോളവിപണിയില്‍ 9,800 രൂപ മുതല്‍ 59,000 രൂപ വരെ.

ഇന്‍ഡൊനീഷ്യയില്‍ ലുവാക് എന്നറിയപ്പെടുന്ന ഏഷ്യന്‍ പാം സിവെറ്റ് എന്ന ജന്തുവിനെ കാപ്പിപ്പഴം തീറ്റി, അതിന്റെ കാഷ്ഠത്തിലൂടെ ദഹിക്കാതെ പുറത്തുവരുന്ന കാപ്പിക്കുരു എടുത്ത് പൊടിച്ചതാണ് ഈ സവിശേഷമായ കാപ്പിപ്പൊടി. ഏഷ്യന്‍ പാം സിവെറ്റ്എന്നാല്‍ നമ്മുടെ മരപ്പട്ടി തന്നെ. 



മുഴുവൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

3 comments:

yousufpa said...

ഭഗവാനേ..ഇങ്ങനീണ്ടൊ..?

Arjun Bhaskaran said...

കട്ടന്‍ കാപ്പി എന്നതിന് പകരം കാഷ്ട്ടം കാപ്പി എന്ന് പറയാം

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

മരപ്പട്ടി വിഴുങ്ങിയ കാപ്പിക്കുരു ഉണങ്ങിപ്പൊടിച്ചതിന്‌ ഇവിടെ, നാല് ഔണ്‍സിന്‌ വില‍ എണ്ണായിരം രൂപ!

Related Posts with Thumbnails