![]() |
മരപ്പട്ടികളെ കാപ്പിപ്പഴം തീറ്റുന്നു |
ഇന്‍ഡൊനീഷ്യയില്‍ ലുവാക് എന്നറിയപ്പെടുന്ന ഏഷ്യന്‍ പാം സിവെറ്റ് എന്ന ജന്തുവിനെ കാപ്പിപ്പഴം തീറ്റി, അതിന്റെ കാഷ്ഠത്തിലൂടെ ദഹിക്കാതെ പുറത്തുവരുന്ന കാപ്പിക്കുരു എടുത്ത് പൊടിച്ചതാണ് ഈ സവിശേഷമായ കാപ്പിപ്പൊടി. ഏഷ്യന്‍ പാം സിവെറ്റ്എന്നാല്‍ നമ്മുടെ മരപ്പട്ടി തന്നെ.
മുഴുവൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
3 comments:
ഭഗവാനേ..ഇങ്ങനീണ്ടൊ..?
കട്ടന്‍ കാപ്പി എന്നതിന് പകരം കാഷ്ട്ടം കാപ്പി എന്ന് പറയാം
മരപ്പട്ടി വിഴുങ്ങിയ കാപ്പിക്കുരു ഉണങ്ങിപ്പൊടിച്ചതിന് ഇവിടെ, നാല് ഔണ്‍സിന് വില എണ്ണായിരം രൂപ!
Post a Comment