Friday, December 30, 2011

തുകൽ




എന്റെ ടിംബർലാന്റുകളും
നിന്റെ കോലാപ്പുരികളും
എപ്പോഴാണ്
നമ്മൾ വരല്ലേ വരല്ലേ എന്നു പ്രാർത്ഥിച്ച്
ഒരുമിച്ച് കിടക്കുക?

3 comments:

ശ്രീനാഥന്‍ said...

പുതുവർഷത്തിൽ പാദുകപട്ടാഭിഷേകം നടക്കട്ടെ എന്ന് ആശംസിക്കുന്നു.

yousufpa said...

ഇതെനിക്ക് ശ്ശി പിടിച്ചു.

ente lokam said...

ബിംബ കല്പന മനോഹരം....
linga ഭേദം ജോഡിയില്‍ വന്നാല്‍
പ്രശ്ന പരിഹാരം ആയി അല്ലെ?
പിന്നെ ഉടമസ്ഥനെ തന്നെ അവര്‍ മറക്കും...
പുതു വത്സര ആശംസകള്‍...

Related Posts with Thumbnails