
ആത്മഹത്യ ചെയ്യാനുള്ള പേടി നീട്ടിവലിയ്ക്കുമ്പോള്‍ എന്തു കിട്ടും?
Every dog has his blog
Commodities | ||
---|---|---|
Crude Oil | 67.94 | +0.15% |
Natural Gas | 4.12 | +1.31% |
Gasoline | 2.28 | +2.12% |
Heating Oil | 2.31 | +2.29% |
Gold | 3122.80 | +1.16% |
Silver | 34.46 | -0.54% |
Copper | 5.02 | -1.84% |
2025.04.01 end-of-day | » Add to your site |
11 comments:
ഇമ്മിണി നീളള്ള പേടികിട്ടും.
തലക്കെട്ട് കണ്ടപ്പോള്‍ പവുലോ കൊയ് ലയുടേ
“Veronika Decides to Die “
എന്ന പുസ്തകം ഓര്‍ത്ത് പോയി . സത്യം പറയാല്ലോ
വേറൊന്നും മനസ്സിലായില്ല.
മര്‍ലിന്‍ മണ്‍ രോ ???
പഴയൊരു ക്ലാസിക് കാര്‍ട്ടൂണില്ലേ? ഒരാള്‍ താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്യാനായി തലകുനിച്ച് ദീനമുഖത്തോടെ വക്കിലു നില്‍ക്കുന്നു. അയാളുടെ നിഴല്‍ ആര്‍ത്തിയോടെ പിന്നിലുള്ള മരത്തെ പൂണ്ടടക്കം പിടിക്കുന്നു. ശവക്കുഴിയിലേയ്ക്ക് തൊപ്പി വീഴുന്നതു കണ്ടു ചിരിക്കാം പക്ഷേ ഇതു കണ്ട് എങ്ങനെ ചിരിക്കും..
ചിലപ്പോള്‍, ജീവനുള്ള ഒരു ഡെഡ്‍ബോഡി.
ജീവിതം തന്നെ കിട്ടും , മരിക്കാന്‍ ജീവിക്കുന്നതിനേക്കാള്‍ ധൈര്യം വേണമല്ലോ?
ചിത്രത്തിലെ അക്ഷരക്കൂട്ട് മനസ്സിലായി പക്ഷേ ആ സ്ത്രീയുടേ ചിത്രം???
വിടാതെ, നല്ല നീളത്തില്‍ വലിച്ചാല്‍, ഗൃഹസ്ഥിയെ കിട്ടും.
സന്യസിച്ചാലറിയാം ഏവൂരാനേ സന്യാസിയുടെ പ്രശ്നങ്ങള്‍.
ചിത്രത്തില്‍ തലമുറകളോളം അമേരിക്കയുടെ ഹൃദയത്തുടിപ്പായിരുന്ന, ആത്മഹത്യയില്‍ അവസാനിച്ച മരിലിന്‍ മണ്രോ.
റെജിനെ, മരങ്ങള് കാരണം കാട് കണ്ടില്ലെന്ന് പറയാതെ. ആത്മഹത്യ ചെയ്ത മരിലിന്റ് ചിത്രം കിടക്കുന്ന മാഗസിന്റെ പേരിലോട്ട് നോക്ക്.
ജീവിതത്തിന്റെ നിറവാണ് ആത്മ ഹത്യ.
ജീവിതത്തിലെ ഇല്ലായ്മയാണാത്മഹത്യ.
ഹെമിങ്ങ്വെയെപ്പോലെ ആത്മഹത്യ ചെയ്യാന്‍ ഞാന്‍ കൊതിക്കുന്നു.
എന്നാല്‍ ഇല്ലായ്മ മൂലമുള്ള കൂട്ട അത്മഹത്യകള്‍ എന്നെ ഭയപ്പെടുത്തുന്നു.
സന്തോഷാവസ്ഥയുടെ ഉത്തുംഗതയില്‍ ഞാന്‍ മരണവിമോഹിതനാകുന്നു.
ദു:ഖത്തിന്റെ തക്ഷക ദംശനത്താല്‍ ഓരോ രോമകൂപത്തിലും രക്തം പൊടിഞ്ഞ് വേദനയുടേയും നിരാലംബതയുടേയും ഭയത്തിന്റേയും
തമസ്സാകുന്നു എനിക്ക് മരണം.
ജീവിതത്തില്‍ ഇങ്ങിനെ വ്യത്യസ്ഥങ്ങളായ രണ്ട് രൂപങ്ങളിലൂടെ ആത്മഹത്യ പലപ്പോഴും എന്നെപ്പോലെ
ബഹുഭൂരിപക്ഷത്തിന്റേയ്യും സിരയില്‍ നുരയുതിര്‍ത്തിട്ടുണ്ടാകും-ബുദ്ബുദം പോലത്തെ ചിന്ത.
ആത്മഹത്യ അതുകോണ്ട് ഒരേസമയം ഭയത്തിന്റേയും ധീരതയുടേയും പ്രതീക്കമാകുന്നു.
ധര്‍മസംകടത്തിലൊ സന്തോഷപാരമ്യതയിലൊ ആകുന്നു- അതിലേര്‍പ്പെടുന്നവന്
അനായാസേനയുള്ള മരണം ദൈന്യംവിനാ ജീവിതം ....
എന്നേക്കൊണ്ടൊന്നും പറയിക്കരുത്.
ചാവാനുള്ളവര്‍ ഇങ്ങനെ വലിച്ചു നീട്ടുന്നതാ പ്രോബ്ലം.
ഹും.
ആത്മഹത്യ ചെയ്യാനുള്ള പേടി നീട്ടിവലിച്ചാല് "എന്നാ പിന്നെ അങ്ങു ജീവിച്ചു കളഞ്ഞെക്കാം " എന്ന് കിട്ടും.
ആത്മഹത്യക്കു തുനിയുന്നവര്‍ പുനര്‍ജന്മത്തില്‍ വിസ്വസിക്കുന്നുണ്ടോ ആവോ? ഉണ്ടെങ്കില്‍ അതൂ അഴിച്ചാം കുഴിച്ചാം ഒന്നേന്നു ജീവിക്കാനായിരിക്കും. നമുക്കു മണ്ര്രോ മദാമ്മയെ വിട്ടിട്ടു നമ്മുടെ വിജയശ്ശ്രീയോടും സില്‍ക്ക് സ്മിതയോടും ചോദിച്ചു നോക്കാം!
Post a Comment