
അതെനിയ്ക്കിഷ്ടപ്പെട്ടു - ന്യൂയോര്‍ക്കിലെ പാവങ്ങള്‍ക്ക് ബംഗ്ലാദേശിന്റെ ലോണ്‍. ഒന്ന് കണ്ണുതിരുമ്മി വീണ്ടും വായിച്ചു. അതെ, സ്വപ്നമൊന്നുമല്ല - ന്യൂയോര്‍ക്കിലെ പാവങ്ങള്‍ക്ക് ബംഗ്ലാദേശ് ബാങ്ക് ലോണ്‍ കൊടുക്കാന്‍ പോകുന്നു. കൂടുതല്‍ ഇവിടെ.
Every dog has his blog
Commodities | ||
---|---|---|
Crude Oil | 67.94 | +0.15% |
Natural Gas | 4.12 | +1.31% |
Gasoline | 2.28 | +2.12% |
Heating Oil | 2.31 | +2.29% |
Gold | 3122.80 | +1.16% |
Silver | 34.46 | -0.54% |
Copper | 5.02 | -1.84% |
2025.03.31 end-of-day | » Add to your site |
4 comments:
ഷാവേസിന്റെ എണ്ണ പോലെ :)
good observation
പച്ചില ചാര്‍ത്തുകള്‍ക്കിടയിലൂടെ പശ്ചിമാംബര
വര്‍ണങ്ങളില്‍ ഭ്രമിക്കല്ലെ മക്കളെ...
അത് ചരമാദ്രി സാനുവിലേക്കെത്തും മുമ്പുള്ള എരിഞ്ഞടങ്ങലാണ്.
ഉദയം പൂര്‍വദിക്കിലാകയാല്‍ പൂര്‍വോന്മുഖരാകുവിന്‍
നിങ്ങള്‍തന്‍ പോക്ക് വിപരീതമാകൊലാ എന്ന് വള്ളത്തോള്‍ പണ്ടെങ്ങോ
പറഞ്ഞിരിക്കുന്നു
സമാനതകള്‍ കണ്ടെത്തുക:
(1) സ്വന്തം അമ്മയ്ക്ക് അരിപൊടിച്ചു കൊടുത്തില്ലെങ്കിലും, വല്ലോന്റേം അമ്മയ്ക്ക് ഇരിമ്പിടിച്ചു കൊടുക്കണം
(2) സ്വന്തം കണ്ണിലെ കോലെടുത്തില്ലെങ്കിലും, വല്ലവന്റെയും കണ്ണിലെ കരട് നിശ്ചയമായും എടുത്തു കളയണം.
ഇനി ഈ ഒരു കാര്യത്തിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ - അത്താഴ പട്ടിണി കിടന്നാലും ഡാവ് കുറയ്ക്കരുത്.
Post a Comment