Sunday, November 16, 2008

പോടാ തെണ്ടീ...


എന്റെ അമ്മ കന്യകയായിരുന്നപ്പോളത്തെ പേരും
എന്റെ ജനനത്തീയതിയും
എന്റെ പ്രിയ നഗരവും
എന്റെ ആദ്യത്തെ സാറിന്റെ പേരും
വീട്ടിലെ പട്ടിയുടെ പേരും
അറിയാവുന്ന ഏതോ ഒരു തെണ്ടി
രണ്ടു മൂന്നു ദിവസമായി
എന്റെ ജീമെയിലിന്റെ
പാസ് വേഡ് മാറ്റാന്‍ നോക്കുന്നു.
ആ തെണ്ടിക്കറിയില്ലേ
ആ വിവരം ഉടന്‍ തന്നെ
എന്റെ മറ്റേ ഇ-മെയിലൈഡിയിലോട്ട്
മെയില്‍ ചെയ്ത് ചോദിക്കുമെന്ന്?

6 comments:

Radheyan said...

എനിക്കാ പടം ഇഷ്ടപ്പെട്ടു.

തെറി പറയാനും കവിത ഉപയോഗിക്കാം അല്ലേ

Artist B.Rajan said...

അതേതു രാവണന്‍ രാമാ..

ഗുപ്തന്‍ said...
This comment has been removed by the author.
നൊമാദ് | A N E E S H said...

കടുവയെ പിടിക്കാന്‍ വന്ന ആ കിടുവ ഏത്. ? ഈ പടമൊക്കെ എവിട്ന്ന് സംഘടിപ്പിക്കുന്നു.

നവരുചിയന്‍ said...

എനിക്ക് ഈ മോഡല്‍ ഒരു പണി കിട്ടിയതേ ഉള്ളു ....

ഉപ ബുദ്ധന്‍ said...

അവന്‍റെ അഡ്രസ്സ് പറ .......
ബാക്കി നമുക്ക് ശരിയാക്കാം

Related Posts with Thumbnails