എന്റെ അമ്മ കന്യകയായിരുന്നപ്പോളത്തെ പേരും
എന്റെ ജനനത്തീയതിയും
എന്റെ പ്രിയ നഗരവും
എന്റെ ആദ്യത്തെ സാറിന്റെ പേരും
വീട്ടിലെ പട്ടിയുടെ പേരും
അറിയാവുന്ന ഏതോ ഒരു തെണ്ടി
രണ്ടു മൂന്നു ദിവസമായി
എന്റെ ജീമെയിലിന്റെ
പാസ് വേഡ് മാറ്റാന്‍ നോക്കുന്നു.
ആ തെണ്ടിക്കറിയില്ലേ
ആ വിവരം ഉടന്‍ തന്നെ
എന്റെ മറ്റേ ഇ-മെയിലൈഡിയിലോട്ട്
മെയില്‍ ചെയ്ത് ചോദിക്കുമെന്ന്?
എന്റെ ജനനത്തീയതിയും
എന്റെ പ്രിയ നഗരവും
എന്റെ ആദ്യത്തെ സാറിന്റെ പേരും
വീട്ടിലെ പട്ടിയുടെ പേരും
അറിയാവുന്ന ഏതോ ഒരു തെണ്ടി
രണ്ടു മൂന്നു ദിവസമായി
എന്റെ ജീമെയിലിന്റെ
പാസ് വേഡ് മാറ്റാന്‍ നോക്കുന്നു.
ആ തെണ്ടിക്കറിയില്ലേ
ആ വിവരം ഉടന്‍ തന്നെ
എന്റെ മറ്റേ ഇ-മെയിലൈഡിയിലോട്ട്
മെയില്‍ ചെയ്ത് ചോദിക്കുമെന്ന്?
6 comments:
എനിക്കാ പടം ഇഷ്ടപ്പെട്ടു.
തെറി പറയാനും കവിത ഉപയോഗിക്കാം അല്ലേ
അതേതു രാവണന്‍ രാമാ..
കടുവയെ പിടിക്കാന്‍ വന്ന ആ കിടുവ ഏത്. ? ഈ പടമൊക്കെ എവിട്ന്ന് സംഘടിപ്പിക്കുന്നു.
എനിക്ക് ഈ മോഡല്‍ ഒരു പണി കിട്ടിയതേ ഉള്ളു ....
അവന്‍റെ അഡ്രസ്സ് പറ .......
ബാക്കി നമുക്ക് ശരിയാക്കാം
Post a Comment