
... എങ്കിൽ, വംശനാശം നേരിടുന്ന അവസാനത്തെ കുളക്കോഴിയാകണോ
വംശനാശമേ ഭയപ്പെടേണ്ടാത്ത ഒരു ഇറച്ചിക്കോഴിയാകണോ?
വംശനാശമേ ഭയപ്പെടേണ്ടാത്ത ഒരു ഇറച്ചിക്കോഴിയാകണോ?
Every dog has his blog
Commodities | ||
---|---|---|
Crude Oil | 67.84 | -0.07% |
Natural Gas | 4.07 | +2.83% |
Gasoline | 2.23 | -0.52% |
Heating Oil | 2.26 | -1.05% |
Gold | 3086.50 | +0.85% |
Silver | 34.64 | 1.76% |
Copper | 5.11 | +0.29% |
2025.03.31 end-of-day | » Add to your site |
16 comments:
വംശനാശം നേരിടുന്ന ഇറച്ചിക്കോഴി !
ഒരിണക്കോഴിയെ കിട്ടുന്ന എന്തുമാവാന്‍ റെഡി
ചത്താലും വേണ്ടില്യാ: ഒരു പൂവന് കോഴി!
ഏതാണേലും ഒരു പൂവങ്കോഴി ;)
ഓഫ് സിമിയേ.........
തെറ്റിദ്ധരിക്കല്ല് ട്ടാ.. ഈ മൊട്ടയിട്വാന്നൊക്കെ വെച്ചാ വെല്ല്യ പാടല്ലേ.... അദോണ്ടാ
അവസാനം [അവസാനം] പൊളിറ്റിക്കലി കറക്റ്റ് ആണെന്ന് അവകാശപ്പെട്ടേക്കല്ല്.
എനികൊരു കോഴി ആയാൽ കൊള്ളാം എന്നുണ്ടു്.
പ്രൊവൈഡഡ് രണ്ട് ഓപ്ഷനിലും തീരെ താല്പര്യമില്ല.
എനിക്ക് മയിലായാല് മതി. ചാത്തന് മയില്‍!
ചിലര്‍,കോഴി ചാത്തനായാല് മതിയെന്ന് പറയുന്നത് കേട്ട് ചിരിവരുന്നു. ദത് കേട്ടാല്‍ തോന്നും, അവരൊന്നും ഇപ്പോ ദതല്ലെന്ന്!:)
1999-ലെ ഏതോ ഒരു വെള്ളിഴാഴ്ച മൂവന്തിനേരത്താണ് ഞാന്‍ ആദ്യമായി കൂവിയത്.
തെളിയാന്‍ ടൈമെടുത്തു. പക്ഷെ, ഒരളവുക്ക് തെളിഞ്ഞു. :)
ഇറച്ചിക്കോഴികളെ കളിയാക്കരുത്.അതെനിക്കിഷ്ടമല്ല.
എനിക്കാ അവസാനത്തെ കുളക്കോഴിയായാല് മതി...ന്നാല് ഇക്കണ്ട കോഴികളൊക്കെ വംശവിപുലീകരണത്തിന് വന്ന് ഇങ്ങനെ ക്യൂനില്ക്കുമല്ലോ..ഹോ..സായൂജ്യം !
കുളക്കോഴി മതി. പക്ഷേ ആ 'അവസാനത്തെ' കുരിശില്ലേ? അതെടുക്കാന്‍ ഞാനില്ലേയ്! എന്നിട്ടു വേണം നിങ്ങള്‍ക്കെന്നെ കുലാന്തകയെന്നു വിളിക്കാന്‍, അല്ലേ?
''ചിലര്‍,കോഴി ചാത്തനായാല് മതിയെന്ന് പറയുന്നത് കേട്ട് ചിരിവരുന്നു. ദത് കേട്ടാല്‍ തോന്നും, അവരൊന്നും ഇപ്പോ ദതല്ലെന്ന്!:)''
ഹ ഹ. അതു കൊള്ളാം
എനിക്കൊരു ‘കോയ്ക്കുഞ്ഞ്’ ആയാ മതി. എപ്പോഴും അങ്ങിനെ തന്നെ ഇരിക്കുന്ന ഒന്ന്
എന്താ കഥ? കോഴിയാവാന്‍ മറ്റ് ചിലര്‍ സമ്മതിക്കില്ല.... കമന്റുകള്‍ കണ്ടില്ലെ?
കോഴി ഏതായാലും കറി നന്നായാൽ മതി.
ദൈവമെ നിങ്ങളെ കൊണ്ട് തോറ്റു
aatmavillatha verum maamsapindathekkal swatantyramulla alpasusulla oru paavam kulakkozhiyakanenikkishttam.khanikamenkilum geevitham sundaramalle suhruthe?
Post a Comment