പകലാം പിശാചിന്റെ പിടിയില്‍പ്പെടാതെഞാ-
നൊരിക്കൽക്കൂടി നിന്നെ തേടിവന്നിരിക്കുന്നു.
പാപശാപങ്ങൾക്കെത്താനാകാത്ത താൽക്കാലിക
മരണം തരും ദേവീ നീ നിത്യം ജയിച്ചെങ്കിൽ!
നൊരിക്കൽക്കൂടി നിന്നെ തേടിവന്നിരിക്കുന്നു.
പാപശാപങ്ങൾക്കെത്താനാകാത്ത താൽക്കാലിക
മരണം തരും ദേവീ നീ നിത്യം ജയിച്ചെങ്കിൽ!
2 comments:
എന്തേ ഇത്ര ഉറക്കം കെടാന്‍
യവളാര്....?
കൊള്ളാം
Post a Comment