Sunday, November 16, 2008

ബ്ലഡി ഫക്കിംഗ് ബാങ്ക്!


മാന്ദ്യത്തെപ്പറ്റി പണ്ട് കേട്ട രണ്ടു കഥകൾ ഇവിടെ വിളമ്പിയിരുന്നല്ലൊ. അതിലും സൂപ്പറാണ് ഇന്ന് മെയിലിൽ കിട്ടിയ ഒരു ജോക്ക്.


മാന്ദ്യം ഇങ്ങനെ പോയാൽ ആകെ രണ്ട് ബാങ്കുകളേ നിലനിൽക്കുവത്രെ - ബ്ലഡ് ബാങ്കും സ്പേം ബാങ്കും. ഒടുക്കം അവയ്ക്കും ലയിക്കേണ്ടി വരുമത്രെ. അപ്പോളിടാവുന്ന പേരാണ് പോലും ബ്ലഡി ഫക്കിംഗ് ബാങ്ക്!

8 comments:

Artist B.Rajan said...

ഓഷോ രജനീഷ്‌, ദൈവം എന്ന പദത്തിനുപകരമോ ആ പദത്തിനുശേഷമോ കൂടുതലായി ഉപയോഗിയ്ക്കുന്ന ഒരുവാക്ക്‌ തേടി, ഒടുവില്‍ കണ്ടെത്തിയ വാക്കാണ്‌ ഫക്ക്‌ എന്നത്‌. അത്‌ എത്ര അന്വര്‍ത്ഥമാണ്‌ ഈ മാന്ദ്യയാമത്തില്‍ എന്നോര്‍ത്തുപോവുകയാണ്‌.

umbachy said...

അഞ്ച് ബാങ്കുകള്‍ കൂടി
ഉണ്ടാ‍കും,
ളുഹര്‍ ബാങ്ക്, അസര്‍ ബാങ്ക്, ഇശാ‍ ബാങ്ക്,
മാഗ്രിബ് ബാ‍ങ്ക്, എശാ ബാങ്ക്...
പിന്നെ ബാങ്ക് അവധി ഇല്ലാതാകും എന്ന ഒരു സമാധാനം എങ്കിലും ഉണ്ടാകുകയും ചെയ്യും

Mahi said...

ഉണ്ടായിരുന്ന ഇത്തിരി മാന്ദ്യം പോയി

..:: അച്ചായന്‍ ::.. said...

അത് കിടുക്കി ഇതു ഉണ്ടാക്കിയവന്റെ നര്‍മബോധം
മലയാളി ആവാന്‍ ആണ് ചാന്‍സ് :D

najeeb said...

ഒരു ബാങ്ക് കൂടി ഉണ്ടാകും . കേരള സര്‍കാരിന്റെ വിത്ത് ബാങ്ക്. തീരുമാനമെടുത്തു, ഉണ്ടായി ഒരു പത്തു അമ്പതു കൊല്ലംകഴിഞ്ഞല്ലേ അത് നിലവില്‍ വരൂ.

Dinkan-ഡിങ്കന്‍ said...

രണ്ടും ലയിപ്പിച്ചാലും മേൽക്കോയ്മ സെമൻ ബ്ലാങ്കിനായിരിക്കും. “കൈത്തറി“യ്ക്കാണല്ലോ “പോളിയെസ്റ്റ”റിനേക്കാൾ വില :)

Praveen said...

hahhaa...nalla idea...kollam

ഉപ ബുദ്ധന്‍ said...

ബാങ്കുകളുടേ ലാഭം കൂടും കുറയും, കൂടും കുറയും, കൂടും കുറയും, കൂടും കുറയും, കൂടും കുറയും,
പിന്നെ മൊത്തത്തില്‍ ഒരു കുറയലുണ്ട് അതാണിപ്പോ സംഭവിച്ചിരിക്കുന്നത്..........................

Related Posts with Thumbnails