
യാഹൂ കിട്ടിയപ്പോൾ ഹോട്ട്മെയിലിനെ മറന്നു.
ജീമെയിൽ വന്നപ്പോൾ യാഹൂളിഗനെ ഉപേക്ഷിച്ചു.
‘ഇ’-ത്രേയുള്ളു മാഷേ ജീവിതം.
Every dog has his blog
Commodities | ||
---|---|---|
Crude Oil | 67.84 | -0.07% |
Natural Gas | 4.07 | +2.83% |
Gasoline | 2.23 | -0.52% |
Heating Oil | 2.26 | -1.05% |
Gold | 3086.50 | +0.85% |
Silver | 34.64 | 1.76% |
Copper | 5.11 | +0.29% |
2025.03.31 end-of-day | » Add to your site |
6 comments:
ഇ വരുന്നതിനും മുന്നേയും ഇത്രയേ ഉണ്ടായിരുന്നുള്ളൂ ജീവിതം.
‘ഇ’ത്രേം മാത്രല്ലാ,
‘ഇ’നിയുമുണ്ട്... ജീവിതം!
ദേ
ഒരു ഇ ഇ ഇ ഇ.....
(വിക്കാ,കമ്മ്യൂണിസത്തിന്റെ ഹാങ്ങോവര്‍)
ഇടിയങ്ങ് തരും...
ഞാനാരേം മറന്നിട്ടില്ല!
പുതിയ ബ്ലോഗറാണ്...ബൂലോകത്ത് വരുന്നതിനു മുൻപ് ഭാഷാപോഷിണിയിൽ താങ്കളുടെ ഈ ബ്ലോഗിനെപ്പറ്റി എഴുതിയത് വായിച്ചാണ് കൂടുതൽ അറിഞ്ഞത്....ഇപ്പോൾ,ഇവിടെ ആദ്യം....എല്ലാ ആശംസകളും നേരുന്നു....
valippu kure neramaayi thuranniittu.
yeli kayariyennaa thonnunney!
'e'thraye parayanullooo
ഒരുപാടുകാലം മുന്‍പു
കൂട്ടുകാരെകിട്ടിയപ്പൊള്
വീട്ടുകാരെ ഞാന്‍ മറന്നു
പിന്നീട്
ഞാനറിഞു വീട്ടുകാരും കൂട്ടുകാരും എനിക്കു വേണമേന്നു....
അതുപൊലെ
ഒരിക്കല്‍
എല്ലവരും യഹൂ വിലേക്കു മടഗി വരും :-)
Post a Comment