Tuesday, March 3, 2009

‘ഇ’ത്രേയുള്ളു ജീവിതം


യാഹൂ കിട്ടിയപ്പോൾ ഹോട്ട്മെയിലിനെ മറന്നു.

ജീമെയിൽ വന്നപ്പോൾ യാഹൂളിഗനെ ഉപേക്ഷിച്ചു.

‘ഇ’-ത്രേയുള്ളു മാഷേ ജീവിതം.

6 comments:

aneeshans said...

ഇ വരുന്നതിനും മുന്നേയും ഇത്രയേ ഉണ്ടായിരുന്നുള്ളൂ ജീവിതം.

Kaithamullu said...

‘ഇ’ത്രേം മാത്രല്ലാ,
‘ഇ’നിയുമുണ്ട്... ജീവിതം!

നസീര്‍ കടിക്കാട്‌ said...

ദേ
ഒരു ഇ ഇ ഇ ഇ.....
(വിക്കാ,കമ്മ്യൂണിസത്തിന്റെ ഹാങ്ങോവര്‍)
ഇടിയങ്ങ് തരും...
ഞാനാരേം മറന്നിട്ടില്ല!

Anonymous said...

പുതിയ ബ്ലോഗറാണ്‌...ബൂലോകത്ത്‌ വരുന്നതിനു മുൻപ്‌ ഭാഷാപോഷിണിയിൽ താങ്കളുടെ ഈ ബ്ലോഗിനെപ്പറ്റി എഴുതിയത്‌ വായിച്ചാണ്‌ കൂടുതൽ അറിഞ്ഞത്‌....ഇപ്പോൾ,ഇവിടെ ആദ്യം....എല്ലാ ആശംസകളും നേരുന്നു....

mujeeb kaindar said...

valippu kure neramaayi thuranniittu.

yeli kayariyennaa thonnunney!

'e'thraye parayanullooo

ARSKumar said...

ഒരുപാടുകാലം മുന്പു

കൂട്ടുകാരെകിട്ടിയപ്പൊള്‍
വീട്ടുകാരെ ഞാന്‍ മറന്നു

പിന്നീട്

ഞാനറിഞു വീട്ടുകാരും കൂട്ടുകാരും എനിക്കു വേണമേന്നു....

അതുപൊലെ

ഒരിക്കല്‍

എല്ലവരും യഹൂ വിലേക്കു മടഗി വരും :-)

Related Posts with Thumbnails