നാട്ടിലെ ചില മൊയ്ല്യാമാരൊക്കെ തലേകെട്ടിന്റെ ഒരറ്റം വാലുപോലെ പിന്നിലേക്ക് നീട്ടിയിടുന്നതായി കണ്ടിട്ടുണ്ട്. അതും പണ്ട് അറബികളില്‍ സൂര്യാഗാതത്തെ പ്രതിരോധിക്കാന്‍ സ്വീകരിച്ചിരുന്ന ഒരു മാര്‍ഗ്ഗമായിരുന്നെന്നും, അനുകരണം അതൊരു ഡ്രസ്സ് കോടാക്കിമാറ്റിയതാണെന്നും. :).
പര്‍ദ്ദ കേരളത്തില്‍ നിന്നും, മുസ്ലിങ്ങളില്‍ നിന്നും പോവും. പര്‍ദ്ദയുടെ പരിണാമം എന്തിലേക്കായിരിക്കും എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഒന്നുങ്കി സല്മാന് റുഷ്ദി, അല്ലെങ്കി ആയത്തുള്ള. :)
“ഇസ്ലാമിലുമുണ്ട് വിമർശിക്കപ്പെടേണ്ട ആചാരങ്ങൾ എന്നാൽ പർദ്ദയെ അക്കൂട്ടത്തിൽ പെടുത്തണോ ? വേണ്ട എന്നാതാണ്....
റാം .. ഈ പറഞ്ഞാ കാരണണാൾക്കൊണ്ട് തന്നെയല്ലേ പർദ്ദയെ വിമർശിക്കുന്നത്... അത് ആണുങ്ങൾക്ക് നിർബന്ധമാല്ലാതിരിക്കയും പെണ്ണുങ്ങാൾക്ക് നിർബന്ധമാവുകയും ചെയ്യുന്ന് ഇസ്ലാമിക് വിശ്വാസം, അതല്ലേ രാം വിമർശിക്കപ്പെടുന്നത്? അറേബ്യയിലെ ഒരു കേവല വസ്ത്രധാരണാ രീതിയെ ലോകത്തിലെ മുഴുവൻ മുസ്ലിംകൾൽക്കും നിർബ്ന്ധമാക്കപ്പെടുന്ന ഇസ്ലാമിലെ നിയമം അതല്ലേ വിമർശിക്കപ്പെടുന്നത്..അതല്ലാതെ അറേബ്യയിലെ അതിന്റെ അനിവാര്യ്തകൾ അല്ലല്ലോ വിമർശിക്കപ്പെടുന്നത്... (പർദ്ദ എന്ന കറുത്ത നീളൻ കുപ്പായം നിർബന്ധമാണെന്ന് ഇസ്ല്മാഇൽ പറഞ്ഞിട്ടില്ല എന്ന വാദത്തിനു കഴമ്പില്ല , സ്ത്രീക്ക അവളുടേ പിതാ, പുത്ര, ഭർതൃ, സഹോദരങ്ങാളുടെയല്ലാത്ത് ഏതൊരാണിന്റെ മുൻപിൽ വരണമെങ്കിൽം മുഖവും മുൺ കൈയും ഒഴികെയുള്ള് ഭാഗങ്ങാൾ മറക്കേണ്ടത് നിർബന്ധമാണ്...(മുഖവും മറക്കണമെന്ന പ്രബലമായ ഒരു വാദവും നിലവിലുണ്ട്),, ഒരു തെരെഞ്ഞേടുപ്പ് സാധ്യമല്ലാത്ത വിധം നിർബന്ധമായും അടിച്ചേൽപ്പിക്കുന്ന അനിവാര്യമല്ലാത്ത ഇത്തരം നിയമങ്ങളേയാണ് വിമർശിക്കുന്നത്. അതുകൊണ്ട് തന്നെ പർദ്ദ് വിമർശിക്കപ്പെടേണ്ടതു തന്നെയാണ്....
ഗള്‍ഫിലെ കാലാവസ്ഥാപരമായ പ്രത്യേകതകൊണ്ട് ഉപയൊഗിക്കുന്ന വസ്ത്രധാരണരീതിയിലെ ആണ്‍പെണ്‍ വ്യത്യാസമില്ലായമ യുടെ ചരിത്ര വശം നന്നായിപ്പറഞ്ഞിരിക്കുന്നു.പോത്തു തിന്നുന്ന നായരിപ്പോള്‍ കുറവല്ലല്ലോ.
ഏതു വസ്ത്രധാരണവും വ്യക്തിസ്വാതന്ത്ര്യം എന്നതിനോടു യോജിച്ചുകൊണ്ടു തന്നെ, നേരത്തെ ഉപയോഗിക്കാതിരുന്ന പല സ്ഥലങ്ങളിലേയും താമസക്കാര്‍,പര്‍ദ്ദപോലെയുള്ള വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ പുലര്‍ത്തുന്ന് ലിംഗവിവേചനമാണ് മനസ്സിലാകത്തത്.
4 comments:
നാട്ടിലെ ചില മൊയ്ല്യാമാരൊക്കെ തലേകെട്ടിന്റെ ഒരറ്റം വാലുപോലെ പിന്നിലേക്ക് നീട്ടിയിടുന്നതായി കണ്ടിട്ടുണ്ട്. അതും പണ്ട് അറബികളില്‍ സൂര്യാഗാതത്തെ പ്രതിരോധിക്കാന്‍ സ്വീകരിച്ചിരുന്ന ഒരു മാര്‍ഗ്ഗമായിരുന്നെന്നും, അനുകരണം അതൊരു ഡ്രസ്സ് കോടാക്കിമാറ്റിയതാണെന്നും. :).
പര്‍ദ്ദ കേരളത്തില്‍ നിന്നും, മുസ്ലിങ്ങളില്‍ നിന്നും പോവും.
പര്‍ദ്ദയുടെ പരിണാമം എന്തിലേക്കായിരിക്കും എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.
ഒന്നുങ്കി സല്മാന് റുഷ്ദി, അല്ലെങ്കി ആയത്തുള്ള. :)
“ഇസ്ലാമിലുമുണ്ട് വിമർശിക്കപ്പെടേണ്ട ആചാരങ്ങൾ എന്നാൽ പർദ്ദയെ അക്കൂട്ടത്തിൽ പെടുത്തണോ ? വേണ്ട എന്നാതാണ്....
റാം .. ഈ പറഞ്ഞാ കാരണണാൾക്കൊണ്ട് തന്നെയല്ലേ പർദ്ദയെ വിമർശിക്കുന്നത്... അത് ആണുങ്ങൾക്ക് നിർബന്ധമാല്ലാതിരിക്കയും പെണ്ണുങ്ങാൾക്ക് നിർബന്ധമാവുകയും ചെയ്യുന്ന് ഇസ്ലാമിക് വിശ്വാസം, അതല്ലേ രാം വിമർശിക്കപ്പെടുന്നത്? അറേബ്യയിലെ ഒരു കേവല വസ്ത്രധാരണാ രീതിയെ ലോകത്തിലെ മുഴുവൻ മുസ്ലിംകൾൽക്കും നിർബ്ന്ധമാക്കപ്പെടുന്ന ഇസ്ലാമിലെ നിയമം അതല്ലേ വിമർശിക്കപ്പെടുന്നത്..അതല്ലാതെ അറേബ്യയിലെ അതിന്റെ അനിവാര്യ്തകൾ അല്ലല്ലോ വിമർശിക്കപ്പെടുന്നത്... (പർദ്ദ എന്ന കറുത്ത നീളൻ കുപ്പായം നിർബന്ധമാണെന്ന് ഇസ്ല്മാഇൽ പറഞ്ഞിട്ടില്ല എന്ന വാദത്തിനു കഴമ്പില്ല , സ്ത്രീക്ക അവളുടേ പിതാ, പുത്ര, ഭർതൃ, സഹോദരങ്ങാളുടെയല്ലാത്ത് ഏതൊരാണിന്റെ മുൻപിൽ വരണമെങ്കിൽം മുഖവും മുൺ കൈയും ഒഴികെയുള്ള് ഭാഗങ്ങാൾ മറക്കേണ്ടത് നിർബന്ധമാണ്...(മുഖവും മറക്കണമെന്ന പ്രബലമായ ഒരു വാദവും നിലവിലുണ്ട്),, ഒരു തെരെഞ്ഞേടുപ്പ് സാധ്യമല്ലാത്ത വിധം നിർബന്ധമായും അടിച്ചേൽപ്പിക്കുന്ന അനിവാര്യമല്ലാത്ത ഇത്തരം നിയമങ്ങളേയാണ് വിമർശിക്കുന്നത്. അതുകൊണ്ട് തന്നെ പർദ്ദ് വിമർശിക്കപ്പെടേണ്ടതു തന്നെയാണ്....
ഈ ക്ലാസ് ആര്‍ട്ടിക്കിള്‍ അന്നേ വായിച്ചിരുന്നു റാം മോഹന്‍ ജി...കൊടുകൈ
ഗള്‍ഫിലെ കാലാവസ്ഥാപരമായ പ്രത്യേകതകൊണ്ട് ഉപയൊഗിക്കുന്ന
വസ്ത്രധാരണരീതിയിലെ ആണ്‍പെണ്‍ വ്യത്യാസമില്ലായമ യുടെ ചരിത്ര വശം
നന്നായിപ്പറഞ്ഞിരിക്കുന്നു.പോത്തു തിന്നുന്ന നായരിപ്പോള്‍ കുറവല്ലല്ലോ.
ഏതു വസ്ത്രധാരണവും വ്യക്തിസ്വാതന്ത്ര്യം എന്നതിനോടു യോജിച്ചുകൊണ്ടു തന്നെ,
നേരത്തെ ഉപയോഗിക്കാതിരുന്ന പല സ്ഥലങ്ങളിലേയും താമസക്കാര്‍,പര്‍ദ്ദപോലെയുള്ള
വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ പുലര്‍ത്തുന്ന് ലിംഗവിവേചനമാണ് മനസ്സിലാകത്തത്.
Post a Comment